Kambikuttan Malayalam

Sex stories Kambikuttan kambikathakal

തടിയൻ 5

തേനോലിച്ചു തുടങ്ങിയ പൂറിന് മുൻപിൽ മുട്ടുകുത്തിയിരുന്ന് മൂക്ക് മുട്ടിച്ച് ആഞ്ഞു മണതുകൊണ്ടു ഞാനവളെ അരക്ക് കീഴെ നഗ്നയാക്കി. എന്റെ ചുടുശ്വാസം പൂർമുഖത്തടിച്ചപ്പോൾ അവൾ ഇക്കിളി കൊണ്ടൊന്നു പിടഞ്ഞു. അവൾ തന്നെ കാലുകൾ വിടർത്തി എന്റെ തല പിടിച്ചു പൂറ്റിൽ അമർത്തി. മിനുക്കമുള്ള പൂറിന് മുകളിൽ എടുത്തു പിടിച്ചു നിൽക്കുന്ന കന്ത് കണ്ടിട്ട് സഹിക്ക വയ്യാഞ്ഞ്‌ ഞാനാ കന്ത് വായിലിട്ട് ചപ്പി നുണഞ്ഞു. അവൾ മേല്പോട്ടു വളഞ്ഞു എന്റെ തലമുടിയിൽ പിടിച്ചു തല മേല്പോട്ടും കീഴ്പോട്ടും തള്ളി. മുടി വേദനിച്ചപ്പോൾ ഞാനാ കൈകൾ ബലമായി പിടിച്ചു മാറ്റി പൂർചുണ്ടുകൾക്കിടയിലൂടെ നാക്കു കയറ്റി.
“സ്‌സ്‌സ്‌…” തൊണ്ടയിൽ നിന്നു വന്ന ശബ്ദം അടക്കിപ്പിടിച്ച്‌ അവൾ ബെഡ്ഷീറ്റ് വായിൽ വച്ചു കടിച്ചു പിടിച്ചു. ഉമിനീരും മദജലവും കൂടിക്കലർന്ന്‌ പശ പോലെ താഴെക്കിറ്റു വീണു. ഒന്നു നെടുകെ നക്കികൊണ്ടു ഞാൻ മുഖം മാറ്റി. അവൾ നിരാശയോടെ താഴേക്കു നോക്കിയപ്പോൾ ഞാൻ അവളുടെ അകം തുടയിൽ കടിച്ചുകൊണ്ട്‌ പൂറ്റിലേക്ക് രണ്ടു വിരൽ കയറ്റി. അത്‌ അനായാസേന കയറിപ്പോയി. അവളുടെ അകംതുട നക്കിത്തോർത്തിക്കൊണ്ട് ഞാൻ വിരൽ ഊരിയടിച്ചു. കഴപ്പ് മൂത്തവൾ ഞരങ്ങി. മുട്ടുകുത്തിയിരുന്ന ഞാൻ ബെൽറ്റും പാന്റുമെല്ലാം അഴിച്ച് താഴേക്ക് താഴ്ത്തി ഷെഡ്‌ഡിക്കുള്ളിൽ നിന്നും നീരൊലിക്കുന്ന കുണ്ണ പിടിച്ചു പുറത്തിട്ടു. പരിചയമില്ലാത്ത അന്തരീക്ഷത്തിലെ കാമച്ചൂടറിഞ്ഞ്‌ അവൻ വിറച്ചു. പൂർച്ചാലും കന്തും കൂട്ടി നെടുകെ നക്കി, ഊറി വന്ന വെള്ളം കുടിച്ചുകൊണ്ടു ഞാൻ കുണ്ണ തൊലിച്ചടിച്ചു. അവളുടെ കാൽപാദം മുതൽ കയ്യോടിച്ചു തലോടി മുകളിൽ അവളുടെ തുടയിടുക്കിൽ ഞെക്കിയമർത്തിക്കൊണ്ട് കന്തിൽ നാക്കു കൂർപ്പിച്ചു ഒന്നു കുത്തിയപ്പോൾ അവൾ പെട്ടെന്ന് വളഞ്ഞു നിന്നു. “ആഹ്……”എന്റെ മുഖത്തേക്ക് കലർപ്പില്ലാത്ത മദജലം ചീറ്റിച്ചു കൊണ്ട് അവൾ കിടക്കയിൽ കിടന്നു കിതച്ചു. കുറ്റിയിടാത്ത വാതിലിനു മറവിൽ വാണി ഇതെല്ലാം ഒളിഞ്ഞു നിന്നു കാണുന്നുണ്ടായിരുന്നു എന്നറിയാതെ ഞാൻ പാന്റും ഷെഡിയും അഴിച്ചുമാറ്റി ഷർട്ട്‌ ഊരിയെറിഞ്ഞ്‌ അവളോടൊപ്പം കയറിക്കിടന്നു. പൊക്കിളിൽ ഉമ്മ വച്ചുകൊണ്ട് ഞാനവളുടെ ചുരിദാർ പൊക്കി അഴിച്ചുമാറ്റി. കക്ഷത്തിന് വെളിയിലേക്ക് നീണ്ടു ചാടിക്കിടന്ന രോമം കൂട്ടി ആ ഇടുക്കിൽ നക്കികൊണ്ട്‌ കറുത്ത ബ്രായുടെ വള്ളി തോളിൽ നിന്നും താഴേക്ക് അഴിച്ച് വലിയ കപ്പിനുള്ളിൽ കയ്യിട്ടു ഒരു മുല വലിച്ചു പുറത്തിട്ടു. ഉദ്ധരിച്ചു നിന്ന വലിയ മുലഞെട്ട് നക്കികൊണ്ടു അവളുടെ ഇറുക്കിപിടിച്ച തുടയിടുക്കിൽ കുണ്ണ കുത്തിയിറക്കി. ഒരു കൈ കൊണ്ട് മുല ഞെക്കിപ്പീച്ചി മുലഞെട്ടിൽ നാക്കു കൊണ്ടു കളിച്ച ശേഷം ആ വലിയ മുന്തിരിഞെട്ട്‌ വായിലാക്കി ഞാൻ ചപ്പി വലിച്ചു കൊണ്ടു അരക്കെട്ടനക്കി. അവളെന്നെ കെട്ടിപ്പിടിച്ചുകൊണ്ടു എന്റെ തല പിടിച്ച് അവളുടെ മാറിലമർത്തി. കയ്യെത്തിച്ച് ഹൂക് അഴിച്ച് ബ്രാ ഊരി ഞാൻ വലിച്ചെറിഞ്ഞു. അവളെ മലർത്തികിടത്തി പരസ്പരം ചുണ്ടുകളൂമ്പി മത്സരിക്കുമ്പോൾ അവൾ എന്റെ തലയിലും പുറത്തും കയ്യോടിച്ചു എന്നെ അവളിലേക്ക് അമർത്തികൊണ്ടിരുന്നു. പൂറും കവച്ചു കിടന്ന അവളുടെ കാലിനിടയിലേക്ക് കയറി രണ്ടു മുഴുത്ത മുലകളും ഞാൻ ഞെരിച്ചുടച്ചു.
അഞ്ജന പെട്ടെന്ന് എന്നെ തള്ളി കട്ടിലിൽ മലർത്തിയിട്ടു. മുകളിലേക്ക് ചരിഞ്ഞു പൊങ്ങി നിന്ന കുണ്ണയുടെ മേലേക്ക് അവൾ കവച്ചിരുന്ന്‌ വിടർന്ന പൂർ കുണ്ണയിലിട്ടുരക്കാൻ തുടങ്ങി. കുനിഞ്ഞ് എന്റെ നിപ്പിളിൽ ചപ്പിക്കൊണ്ട്‌ അവൾ അരക്കെട്ട് വേഗത്തിൽ ചലിപ്പിച്ചു. അവളുടെ പൂർതേനൊഴുകി വഴുതി നിന്ന പൂർകവാടത്തിൽ ഞാൻ അരക്കെട്ട് പൊക്കി കുണ്ണ കൊണ്ട് ഉരക്കാൻ തുടങ്ങി. കുണ്ണമേൽ അവളുടെ കന്തുരഞ്ഞ്‌ ചൂട് പിടിക്കുന്നത് ഞാനറിഞ്ഞു.
“ഹാ… എടി…. ഞാൻ കേറ്റട്ടെ…”
പിടിച്ചു നില്കാനാവാതെ ഞാൻ ചോദിച്ചു. അവൾ മുഖമുയർത്തി എന്നെ നോക്കി ഒരു കാമച്ചിരി ചിരിച്ചുകൊണ്ട് എന്റെ മേൽ മുലയിട്ടുരച്ചു കൊണ്ടു താഴേക്ക് ഊർന്നിറങ്ങി. പൂർതേനിൽ തിളങ്ങി നിന്ന കുണ്ണക്കുട്ടനെ അവൾ ഉമ്മവച്ചുകൊണ്ട് പിടിച്ചെണീപ്പിച്ചു. കൈകൊണ്ടവനെ ഒന്നു താഴേക്ക് തൊലിച്ചിട്ട്‌ കുണ്ണമകുടം വായിലേക്ക് കയറ്റി ചപ്പി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025