Kambikuttan Malayalam

Sex stories Kambikuttan kambikathakal

തടിയൻ 5

തടിയൻ 5 | അഞ്ജനയുടെ ശീല്കാരങ്ങൾ

Thadiyan Part 5 Anjanayude Sheelkkarangal 

Author : Kamal | Previous Parts

 

അവളുടെ പേര് അഞ്ജന. ഇരുനിറം, വശ്യമായ കണ്ണുകളും അല്പം തടിച്ചു മലർന്ന കീഴ്ചുണ്ടും. നല്ല ആകാരഭംഗി. മാറു നിറഞ്ഞു 34D മുലക്കുടങ്ങൾ തുളുമ്പിച്ചുകൊണ്ടു നടക്കുന്നത് ക്ലാസ്സിൽ ഞാനുൾപ്പടെ പലരും ശ്രദ്ധിച്ചിട്ടുണ്ട്. വന്ന ദിവസം തന്നെ ക്ലാസ്സിലെ പെൺപിള്ളേരെ എല്ലാം നല്ലവണ്ണം ഞാനൊന്ന് സ്കാൻ ചെയ്തു. കൊള്ളാം എന്നു പറയാൻ 2, 3 പേരെയുള്ളൂ. അതിലൊരുത്തി, നിമ്മി, കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ടെങ്കിലും അമിട്ട് ചരക്കാണ്. മുഖം നമ്മുടെ സിൽമാനടി വേദികയെപോലുണ്ട്. കൂടെപ്പഠിക്കുന്ന എന്റെ നാട്ടുകാരനായ ധനേഷ് ഇടക്ക് പറയുമായിരുന്നു, “ആ നിമ്മിടെ കുണ്ടിക്ക് ഒന്നു പിടിച്ചു ഞെരുക്കി വിടണം. നീ നോക്കിക്കോ, ഒരിക്കലെങ്കിലും ഞാൻ ആ ആഗ്രഹം നടത്തിയെടുത്തിരിക്കും.” ധനേഷ് ആഗ്രഹവും നടത്തി കരണത്ത് അടിയും കൊണ്ട് ചൂളിപ്പോയ കഥയൊന്നും പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല.
ഞാൻ, ധനേഷ്, അഞ്ജന, വാണി, ഞങ്ങൾ നാലു പേരും നല്ല കൂട്ടായിരുന്നു. ക്ലാസ് തുടങ്ങിയ സമയത്തെ ഉത്സാഹമൊന്നും കൂടുതലാർക്കും ഇല്ലാതിരുന്നതിനാലും, പാരലൽ കോളേജ് ആയതിനാലും, തുടങ്ങി രണ്ടു മാസത്തിനുള്ളിൽ തന്നെ 25 പേരുണ്ടായിരുന്നത് 15 പേരായി ചുരുങ്ങി. എനിക്കും ഉഴപ്പൊൻ തോന്നിയിരുന്നെങ്കിലും, ആയിടക്ക് ക്ലാസ്സിൽ ഒരു സുന്ദരി വന്നു ജോയിൻ ചെയ്തതോടെ ഞാൻ സ്ഥിരം ക്ലാസ്സിൽ പോകാൻ തീരുമാനിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ അവളോട് പ്രണയാഭ്യർത്ഥന നടത്തുകയും അവൾ നിസ്സാരമായിട്ട് അത് നിരസിക്കുകയും ചെയ്തു. ക്ലാസ്സിൽ ഒക്കെ അതിനോടകം നല്ല പേര് സമ്പാദിച്ചിരുന്ന ഞാൻ ഇനി ഈ പേരും പറഞ്ഞു ക്ലാസ് മുടക്കിയാൽ ചിലപ്പോൾ ഒരു പൂവാലൻ കൊഞ്ഞാണാനായി മുദ്ര കുത്തപ്പെട്ടേക്കാം എന്നു കരുതി പോവാതിരുന്നില്ല.
ഞങ്ങളുടേത് സൺഡേ ക്ലാസ്സായിരുന്നതിനാൽ ഉച്ചക്ക് ക്ലാസ് കഴിഞ്ഞു മിക്ക ആഴ്ചയും ബീച്ചിലും പാർക്കിലും ഒക്കെ പോകുമായിരുന്നു. ആദ്യം ആദ്യം ഞങ്ങൾ കുറച്ചു പെരുണ്ടായിരുന്നെങ്കിലും, പിന്നീട് ഞങ്ങൾ നാലു പേരിലേക്ക് ഒതുങ്ങി. കൂടെ പെൺപിള്ളേരുള്ളത് കൊണ്ടു പോവാൻ എനിക്കും നല്ല ഉത്സാഹമായിരുന്നു. അങ്ങനെ ഒരിക്കൽ ബീച്ചിലൂടെ നടക്കുമ്പോൾ അഞ്ജന എന്നോട് തനിച്ചു സംസാരിക്കണം എന്നു പറഞ്ഞു. ഞാൻ ധനേഷിനോട് പറഞ്ഞിട്ട് അവളെയും കൊണ്ടു മാറി മണലിൽ പോയിരുന്നു. ധനേഷും വാണിയും തിരമാലകൾ കരയിലേക്ക് വരുമ്പോൾ പരസ്പരം തള്ളിയും തിരമലകൾക്കെതിരെ ഓടിയും കളിച്ചുകൊണ്ടിരുന്നു. കടലിൽ കുളിക്കാൻ വന്ന ആന്റിമാരെയും കിളുന്തു ചരക്കുകളെയും അവരുടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലൂടെ പരത്തി നോക്കിക്കൊണ്ട് രണ്ടു കയ്യും പുറകിൽ കുത്തി ഞാനിരുന്നു.
“ടാ, ഒരു കാര്യം പറയട്ടെ?”
“പറഞ്ഞോടി, നീ കുറെ നേരമായല്ലോ എന്തോ പറയണം എന്ന് പറഞ്ഞു എന്നെ ഇവിടെപിടിച്ചു ഇരുത്താൻ തുടങ്ങീട്ട്?”
സംഭാഷണം തുടങ്ങിയപ്പോളേ, എനിക്ക് അപകടം മണത്തു.
“ടാ, അത്…, എനിക്ക് നിന്നെ ഇഷ്ടാ, നിന്നെ ആദ്യം കണ്ടപ്പോളേ എനിക്കിഷ്ടായി. ഞാൻ കുറച്ചു നാളായി നിന്നോട് പറയണം എന്ന് ആലോചിക്കുന്നു. നമ്മൾ രണ്ടുപേരും ഒരു ജാതിയല്ലേ, നമുക്ക് കല്യാണം കഴിക്കാം?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025