Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

കോഴിയും പോർക്കും നിറഞ്ഞ പാത്രങ്ങൾ എമിലിയുടെ മുമ്പിലേക്ക് വെച്ച് അന്നമ്മ പറഞ്ഞു.

“എടീ നീ ക്യാനഡേൽ നല്ല തട്ടായിരുന്നോ?”
കറിയാച്ചൻ അന്നമ്മയോട് ചോദിച്ചു.

“ഒന്ന് പോ ചേട്ടായി ..ഇടയ്ക്കൊക്കെ ചില ക്ലാസ്സ് മേറ്റ്സ് ഒക്കെ പാർട്ടി വെക്കും. ഭയങ്കര ക്യാഷ് ടീമൊക്കെ ആരിക്കും…അങ്ങനെ അവിടെ വെച്ച് ബിയറ് ഒക്കെ കുടിച്ചിട്ടുള്ളതല്ലാതെ ഇത്രേം ഹോട്ട് സാധനം ഒക്കെ ഞാനാദ്യവാ…”

“എന്നാടി വല്ല മുഴുത്ത സായിപ്പും ആയി നിനക്ക് വല്ല ലൈനും ഒണ്ടോ ഇനി?”
കറിയാച്ചൻ ചോദിച്ചു.

“എടാ കറിയാപ്പി മുഴുത്തത് വേണേൽ നീഗ്രോയെ ലൈനടിക്കണം…സായിപ്പിനേക്കാളും മുഴുത്തത് അവമ്മാരുടെയാ ..അയ്യോ സോറി അവമ്മാരാ!” ആനി ഉച്ചത്തിൽ ചിരിച്ചു.

“അയ്യേ ..ഈ ആന്റി …ഈ ആന്റിടെ ഒരു കാര്യം!”
ലജ്ജയിൽ കുതിർന്ന മുഖവുമായി അന്നമ്മ പറഞ്ഞു.

“ഓ!എന്നത്! ഞാൻ ഒള്ള കാര്യവല്യോ പറഞ്ഞെ!”

“ആന്റിക്ക് നല്ല പരിചയവാന്ന് തോന്നുന്നല്ലോ കേട്ടിട്ട്!”
അന്നമ്മ തിരിച്ചടിച്ചു.

“ആന്റിക്ക് അങ്ങനെ പരിചയക്കൊറവൊന്നുമില്ലെടീ…”

വീണ്ടും തുടയിൽ ചൊറിഞ്ഞുകൊണ്ട് ആനി പറഞ്ഞു. അവൾ തുടകൾ അകത്തി വെച്ചു.എന്നിട്ട് കറിയാച്ചന്റെ നേരെ നോക്കി,മാറ്റുരണ്ടുപേരും അറിയാതെ താഴേക്ക് നോക്കാൻ കണ്ണുകൾ കൊണ്ടാംഗ്യം കാണിച്ചു. കറിയാച്ചൻ വോഡ്ക കഴിക്കുന്നതിനിടയിൽ ആനിയുടെ തുടയിലേക്ക് നോക്കി. ആനി പാവാട മൊത്തം പൊക്കി വെച്ച് പൂറു കാണിച്ചിരിക്കുകയാണ്. കറിയാച്ചൻ കാൺകെ അവൾ പൂറ്റിൽ വിരലിട്ട് വായിൽ വെച്ചീമ്പി.

“അയ്യേ …ആന്റി കൊച്ചുപിള്ളാരെപ്പോലെ കൈയ്യീമ്പുന്നു,”
അത് കണ്ടു അന്നമ്മ ചിരിച്ചു.

“അല്ലടി പോർക്കിന്റെ ഗ്രേവി കയ്യേലൊണ്ടാരുന്നു.അത് ഈമ്പിയതാ…അല്ലേടാ കറിയാപ്പി…?”

“ആ അതെ …പോർക്കിന്റെ അല്ല കൊഴുത്ത പശുവിന്റെ നെയ്യ് . എനിക്കുമിഷ്ടമാ ആ നെയ്യ് .” കറിയാച്ചൻ ആനിയുടെ പൂറിലേക്ക് നോക്കിപ്പറഞ്ഞപ്പോൾ ആനി അവന്റെ തുടയിൽ പിതുക്കി

“‘നല്ല അകിടുള്ള പശു ” കറിയാച്ചൻ ആനിയുടെ അപ്പുറത്തിരുന്ന ഒഴുക വറുത്തത് എടുക്കാനായി ആഞ്ഞുകൊണ്ട് ആനി കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു .
ഗ്രേവി…”

“എങ്ങനെയുണ്ട് ചേച്ചി?”
ആനി എമിലിയോട്‌ചോദിച്ചു.

“എന്തേലും പ്രോബ്ലം ഉണ്ടോ?”

“ഇല്ലേടീ ..ഒരു സ്മൂത്ത്നെസ് ഒക്കെ തോന്നുന്നുണ്ട്..എന്നാലും ഇനി വേണ്ട..എന്തേലും കഴിച്ചിട്ട് കെടക്കണം..പെട്ടെന്ന്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025