Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“‘അത് പിന്നെയാന്റീ .. ഒരു മോഡലിനെ വെച്ച് ആഡ് എടുക്കണേൽ നല്ല ക്യാഷ് കൊടുക്കേണ്ടി വരും .ഈ വീട് പുതുക്കലും കുറച്ച് ലൈറ്റ് ഫിറ്റിംഗ്സും ഒക്കെ കൂടി കയ്യിലെ കാശെല്ലാം തീർന്നു . ഒരു ഫ്രണ്ടിന്റെ കയ്യിൽ നിന്ന് വീഡിയോ ക്യാമറ റെന്റിനാ എടുത്തേ . അതൊരെണ്ണം വാങ്ങണം , “‘

“എല്ലാം നടക്കുമെടാ കൊച്ചെ ..”’ആനിയവനെ സമാധാനിപ്പിച്ചു .
“‘

“‘അപ്പോൾ നിന്റെ പഴയ മോഡൽസോ ? അവരെ വിളിച്ചാൽ വരുമോ ? ക്യാഷ് കൊടുക്കണോ അവർക്കും ? ”” ആനി ആ കപ്പിൾസിന്റെ ഫോട്ടോസ് ഓരോന്നും നോക്കിക്കൊണ്ട് ചോദിച്ചു

“‘അവർക്ക് പൈസ കൊടുക്കേണ്ടി വന്നു . പക്ഷെ കാര്യമായിട്ടല്ല . എന്റെ കൂടെ പഠിച്ചിരുന്നവരാ . ചെറിയ പോക്കറ്റ് മണീസ് . “”

“” നീയിപ്പോ വിളിച്ചപ്പോൾ അവരോട് ചോദിയ്ക്കാൻ മേലായിരുന്നോ ആ ഫോട്ടോസ് ആഡിൽ ഇട്ടോട്ടെയെന്ന് ?”’

“” അതെങ്ങെനയാ ആന്റീ ..ആകെ ടെൻഷനിലാ ഞാൻ വിളിച്ചേ . അവരുടെ കയ്യിൽ നിന്ന് തന്നെയാ ലീക്കായെന്നറിഞ്ഞപ്പോഴാ ശ്വാസം നേരെ വീണേ .അതിന്റിടക്ക് ആഡ് കൂടി ചോദിയ്ക്കാൻ പറ്റുമോ .. സമ്മതിക്കുവോന്ന് അറിയില്ല .ഒന്ന് ചോദിച്ചു നോക്കാം “”

“” ഇത്തിരി പ്രായം കൂടുതലുണ്ട് അല്ലേടാ ..”‘ ആനി ആപെണ്ണിന്റെ ഫോട്ടോ സൂമി ചെയ്തു .

“‘ഏത് ..ഈ പെണ്ണിനോ ..ശശ്യേ …”” കറിയാച്ചൻ മോണിറ്ററിലേക്ക് നോക്കി .

“‘അതല്ല … അവളെക്കാൾ എനിക്കിച്ചിരി പ്രായക്കൂടുതലുണ്ടല്ലെന്ന് “‘

“അതിന് ?”’

“‘ നിനക്ക് മോഡൽ അവാൻ ഞാൻ മതിയെങ്കിൽ ഞാൻ നിൽക്കാം . ഇവിടെങ്ങും എനിക്ക് ഫ്രെണ്ട്സ് ഒന്നുമില്ല …ആരേലും കണ്ടാലും അറിയത്തുമില്ല “‘

“‘ആന്റീ …”’കറിയാച്ചൻ ആനിയെ നോക്കി .

മുപ്പത്തിയഞ്ചു വയസോളമുണ്ട് ആനിക്ക് . കറുത്ത ലെഗ്ഗിൻസിൽ പൊതിഞ്ഞ കൊഴുത്ത കാലുകൾ . കയ്യിറക്കം കുറഞ്ഞ വൈറ്റ് ടോപ്പിൽ കൊഴുത്ത കൈകളും തെറിച്ചുന്തി നിൽക്കുന്ന മുലകളും . ചുവന്നുതുടുത്ത ചുണ്ടുകൾ . തുടുത്ത മുഖം യാത്രകഴിഞ്ഞെത്തിയതിനാൽ അൽപം മങ്ങിയിട്ടുണ്ട് .

“”‘എന്നാടാ ഞാൻ മതിയോ ?”’

“‘ആന്റീ അത് ..പിന്നെ “” കറിയാച്ചന് തല ചൊറിഞ്ഞു .

” പത്തിരുപത് വയസുള്ളവരെ മാത്രമാണോ നീ മോഡലായിട്ടെടുക്കൂള്ളോടാ കറിയാപ്പി “”

“”’അതല്ലാന്റീ ..ആന്റിയെങ്ങനെ ?”” കറിയാച്ചൻ പിന്നെയും മടിച്ചു .

“”അതെല്ലാം നീ വിട് … ഞങ്ങളുപയോഗിക്കുന്ന കോമ്മൺ ഡ്രെസ്സുകളാ അതൊക്കെ . കുറച്ചൊക്കെ എന്റെ കയ്യിലുണ്ട് . ബാക്കി നമുക്ക് പിന്നെയെടുക്കാം .നീ സ്റ്റുഡിയോ സെറ്റാക്കിക്കോ “‘ആനി എഴുന്നേറ്റപ്പോൾ കറിയാച്ചന് ഉത്സാഹമായി .

“‘എടാ .. ഒന്ന് മേല്കഴുകണോല്ലോ ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025