Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“ഇതെന്നതാ ചേട്ടായീ…പ്ലീസ് ഞാനൊന്ന് കണ്ടാൽ എന്താ കൊഴപ്പം?”

“എടീ കൊച്ചെ അത് ഹോട്ടാടീ..മാത്രമല്ല അതിൽ ഞാനും കറിയാപ്പീമാ അഭിനയിച്ചേക്കുന്നേ!”

എമിലി അത് കേട്ട് ആനിയെ വാ പൊളിച്ചു നോക്കി.
“നീയും ഇവനും അഭിനയിച്ചെന്നാ? നീ പറഞ്ഞത് അത് മറ്റേക്കൂട്ട് പടമെന്നല്ലേ ..എന്നിട്ടിപ്പോ പറയുന്നു നീയും കറിയാച്ചനും കൂടെ അഭിനയിച്ചെന്നും ..””

“ആനീ …നീയീ പറയുന്ന ഒന്നും എനിക്ക് മനസിലാകുന്നില്ല …”
എമിലി പറഞ്ഞു.

“ഇപ്പം ഇതൊക്കെ കുടിക്കുന്നത്..സത്യത്തി എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല ഞാൻ തന്നെയാണോ എന്ന്…എനിക്ക് അച്ചായനും പിള്ളേരും കുടുംബോം പറമ്പിലെ പണീം അതൊക്കെയെ ഒരു ലോകാവൊള്ളൂ…അതിനപ്പുറത്ത് എന്നതാ നടക്കുന്നേന്ന് എനിക്കറീത്തില്ല…”

ആനി എമിലി പറയുന്നത് കേട്ടിരുന്നു.

”’ഒരു കാര്യം കൂടി എനിക്കറിയാം…”
എമിലി ആനിയെ നോക്കി.

“നീ എനിക്കും പിള്ളേർക്കും ഒരു ദോഷോം ചെയ്യത്തില്ലന്ന് …ഗുണവേ ചെയ്യൂന്ന്…”

അൽപ്പ നേരം എല്ലാവരും മൗനം തുടർന്നു.

“ആന്റി ആ വീഡിയോ..”
അന്നമ്മ വീണ്ടും ഓർമ്മപ്പെടുത്തി.

ആനി എന്തും വരട്ടെ എന്ന് കരുതി അവളുടെ മൊബൈൽ എടുത്തു.

“ചേട്ടായി എന്നെ നോക്കി പേടിപ്പിക്കുവോന്നും വേണ്ട,”
അനമ്മ കറിയാച്ചനെ നോക്കി പറഞ്ഞു.

“എനിക്ക് റേഷൻ കാർഡിൽ മാത്രമല്ല പ്രായപൂർത്തിയായിരിക്കുന്നെ…”

“”സാരമില്ല കറിയാപ്പീ,”
മൊബൈലിൽ വീഡിയോ വാൾട്ട് തുറന്ന് കൊണ്ട് ആനി പറഞ്ഞു.

“അന്നമ്മ കൊച്ചു പെണ്ണൊന്നുമല്ലല്ലോ..അവള് കാണട്ടെടാ..”

അത് പറഞ്ഞ് അന്നമ്മ മൊബൈൽ സ്‌ക്രീൻ എല്ലാവർക്കും വ്യക്തമായി കാണാൻ പാകത്തിൽ മേശപ്പുറത്ത് വെച്ചു.

നല്ല പ്രൊഫഷണൽസ് ചെയ്തത് പോലെ ആദ്യം ടൈറ്റിൽസ്.

“ലെസ്സൻസ്”

പിന്നെ കഥാപാത്രങ്ങൾ വരുന്നതിനോടൊപ്പം തുടർന്നുള്ള ടൈറ്റിലുകളും.

പിന്നെ ലൈറ്റും നിറങ്ങളും നിഴലും മനോഹരമായി സമ്മേളിച്ച കാമത്തിൽ മുക്കിയെടുത്ത ദൃശ്യങ്ങൾ..

“എന്ത് ഭംഗിയാ ചേട്ടായീ..ഇതൊക്കെ എഡിറ്റ് ചെയ്തത് ചേട്ടായിയാ? ഒരു ഇന്ഗ്ലീഷ് മൂവീടെ പെർഫെക്ഷൻ!”
അന്നമ്മ ആരാധനയോടെ കറിയാച്ചനെ നോക്കി.

“ആന്റ്റി…ഇത്?”

കണ്ണാടിയുടെ മുമ്പിൽ ആനി വസ്ത്രം മാറുന്ന സീൻ വന്നപ്പോൾ അന്നമ്മ തലയിൽകൈവെച്ചു.

“എന്റെ അമ്മെ…ഇതിപ്പം ആമ്പിള്ളേരൊക്കെ പറയുന്ന പോലെ ഉഗ്രൻ ച…”
ബാക്കി പറയാതെ അന്നമ്മ കറിയാച്ചനെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025