Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“‘ എന്ന് വെച്ചാൽ ?”’

“‘ആന്റിയെ പോലെ …”‘

“‘ ഉൽത്തല്ലേ മോനെ …നിന്നെക്കാളും വിളഞ്ഞ വിത്തുകളെ കണ്ടിട്ടുള്ളതാ ഈ ആനി “” ആനിയവനെനോക്കി ചിരിച്ചു .

“‘അയ്യോ ആന്റീ ..അതല്ല . ആന്റിയുടെ സ്വഭാവം ..പിന്നെ ഈ വേഷം “‘

”ഓ … മിനി സ്കർട്ട് ഇട്ടവളുമാരെയാണോ നിനക്കിഷ്ടം ?”’ ആനി തന്റെ കൊഴുത്ത തുടയെ പാതിമറക്കുന്ന സ്കർട്ടിലേക്ക് നോക്കി ചോദിച്ചു .

“‘അയ്യോ ..അതല്ല ..ആന്റി പാവമാ .. അതെ സമയം ബോൾഡും .ആന്റിക്ക് സാരിയും ചുരിദാറും ചേരും ..ദേ ഇപ്പൊ സ്കർട്ടും സൂപ്പറാ “”

“‘ഓ ..അങ്ങനെ …എന്നാൽ നീയെന്നെ അങ്ങ് പ്രേമിച്ചോടാ കറിയാച്ചാ “”’ ആനി അവനെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു .

“‘ഇങ്ങനെയാണേൽ പ്രേമിച്ചു പോകും ആന്റീ …”” കറിയാച്ചൻ അതെ രീതിയിൽ തിരിച്ചടിച്ചു .

“” സത്യത്തിൽ നിനക്ക് ഒരു കാമുകി വേണോന്ന് തോന്നിയിട്ടില്ലേടാ കറിയാപ്പി ? ?”’

“‘അതെന്നാ ആന്റീ ? … കാമുകിമാരില്ലാത്തവരും ഇഷ്ടം പോലെ ഉണ്ടല്ലോ ”’

“” ഉണ്ട് ..എന്നാലും ഇക്കാലത്ത് കുറവാ .. നിന്റെ ഫ്രെണ്ട്സ് ഒക്കെ കാമുകിമാരുടെ കൂടെ അടിച്ചു പൊളിച്ചു നടക്കുന്നത് കാണുമ്പോ കൊതി തോന്നിയിട്ടില്ലേ ? അവരൊക്കെ വന്നു കഥകൾ പറയുമ്പോൾ ? ഒരു സിനിമക്ക് പോകാനും ഐസ് ക്രീം കഴിക്കാനും … പിന്നെ ..പിന്നെ … അവളുടെ കയ്യിൽ പിടിച്ചു നടക്കാനും .. ഒരു ..ഒരുമ്മ കൊടുക്കാനും ഒക്കെ ?”’

“‘ആന്റീടെ പറച്ചില് കേട്ടാൽ ആന്റിക്ക് തോന്നിയിട്ടുണ്ടന്ന് തോന്നൂല്ലോ …”‘

“‘ആ .. ഒറ്റക്കാവുമ്പോ ചിലപ്പോ തോന്നൂടാ അതാ ഞാൻ ഈ നല്ല പ്രായത്തിൽ തനിച്ചായിപ്പോയില്ലേ …ആ അവസ്ഥയറിയാവുന്നത് ഞാനങ്ങനെ ചോദിച്ചേ നിന്നോട് ?”’

“‘അതുകൊണ്ടാണോ ആന്റി എന്നോട് ഗേൾ ഫ്രണ്ടില്ലെന്ന് ചോദിച്ചേ ?”

”ആ .. നിന്റെ പതറിയ നോട്ടവും വിറയലും ..,ഗേൾ ഫ്രണ്ട് ഉണ്ടേൽ നീയിങ്ങനെ ആയിരിക്കില്ല പെരുമാറുന്നേ ‘

”ഞാൻ …ഞാനെങ്ങനെ പെരുമാറീന്നാ ആന്റി പറയുന്നേ ?”’ കറിയാച്ചൻ ഒന്ന് പതറി

“‘ഹഹഹ …. “” ആന്റി അവന്റെ പരിഭ്രമം കണ്ടു പൊട്ടിച്ചിരിച്ചു

“‘എന്നാ ..എന്നാ ആന്റീ “”

“‘എടാ പൊട്ടാ …. നീ എന്നോട് പെരുമാറിയതല്ല … നിന്റെ പെരുമാറ്റം ..അതായത് എന്റെ വേഷം കണ്ടു പെണ്ണുങ്ങളെ കാണാത്ത പോലെ ..ഹഹഹ “‘ആനി വീണ്ടും പൊട്ടിച്ചിരിച്ചു

‘അത് പിന്നെ ഇത്രേം അടുത്ത് …കണ്ടപ്പോ .. പിന്നെ ആന്റിയും ..അതാ ഞാൻ …”” ആനിയുടെ തെറിച്ചു നിൽക്കുന്ന മുലയിലേക്ക് നോക്കി .

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025