Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“” നീ താമസിക്കുന്നോർത്താ “”’

“”’ കുരിയർ എടുക്കാൻ ചെന്നപ്പോ അതും കൊണ്ട് പയ്യൻ ഡെലിവറിക്ക് പോയി . വരുമ്പോ വിളിച്ചേക്കാമെന്ന് പറഞ്ഞോണ്ടാ ഞാൻ ഇങ്ങ് പൊന്നെ … ഞാൻ പോയി ഗീത ചേച്ചിയെ വിളിച്ചോണ്ട് വരാം “‘

“‘ വേണ്ട .,..”‘ ആനി എഴുന്നേറ്റപ്പോൾ എമിലിയുടെ പതിഞ്ഞ , ദൃഢ ശബ്ദം

“‘പിന്നെ … പിന്നെ ചേച്ചി അഭിനയിക്കുമോ ?”’ ആനി എമിലിയെ ദേഷ്യത്തിൽ നോക്കി

“‘ഹമ് …അഭിനയിക്കാം ”’ എമിലി വീണ്ടും പറഞ്ഞപ്പോൾ ആനിയും അന്നാമ്മയും വാ പൊളിച്ചു .

“‘ പക്ഷെ .. പക്ഷെ ഒരു കണ്ടീഷൻ ..”‘

“‘ഇനി എന്നതാ ചേച്ചി .. വേഷമൊക്കെ കഥാപാത്രത്തിന് വേണ്ടിയതിടണം .. അതൊന്നും മാറ്റാൻ പറ്റുവേല “”‘

“‘ അതല്ല .. അവര് ..അവരോട് പൊക്കോളാൻ പറ …”‘

“‘ആരോട് ?”’ ആനി കണ്ണുമിഴിച്ചെമിലിയെ നോക്കി .

“”‘ ആ പയ്യന്മാരോട് …”‘

“‘ പിന്നെ എങ്ങനെ ഷൂട്ട് ചെയ്യും …””‘

“‘ ഇവളെടുത്താൽ മതി …”” അന്നാമ്മയെ നോക്കി എമിലി പറഞ്ഞപ്പോൾ ആനി പുഞ്ചിരിച്ചു .

“‘ ഓക്കേ ..ചേച്ചി .. ഇവളിന്നലെയെടുത്ത സീൻ ഞാനും കറിയപ്പിയും കൂടെ എഡിറ്റ് ചെയ്തു നോക്കിയിരുന്നു . പെർഫെക്റ്റാ . പിന്നെ മനു ചെയ്യുന്ന ജോലി ..അതെനിക്ക് ചെയ്യാവുന്നതേ ഉള്ളൂ … ..ഹമ് … ഞാൻ സംസാരിക്കട്ടെ …”” ആനി പറഞ്ഞിട്ടകത്തേക്ക് നടന്നു .

“‘ആന്റീ … എനിക്ക് കുരിയർ വന്നാൽ പോകണം കേട്ടോ ..””

“‘അതപ്പോൾ അല്ലെടി … നമുക്കാദ്യം ഇതെടുക്കാം …””

“” എന്നാൽ ശെരിയെടാ ..നീ ചെയ്തിട്ട് വിളിച്ചാൽ മതി … ബൈ ആന്റീ … ബൈ അന്നാമ്മേ ..മമ്മിയേന്തിയെ ..”‘ മനു വാതിൽക്കൽ നിന്ന് യാത്ര പറഞ്ഞു .

“” ചേച്ചിക്ക് ചമ്മലാ … പാവം .. അവസ്ഥ അതായി പോയി . അല്ലേൽ ഞാൻ ഗീതയെ കൊണ്ട് അഭിനയിപ്പിക്കുമെന്നൊക്കെ നുണ പറഞ്ഞു ചേച്ചിയെകൊണ്ട് സമ്മതിപ്പിക്കുമോ ..”‘

”ആഹാ ..ആന്റിയാള് കൊള്ളാല്ലോ …വല്ലാത്ത ഐഡിയ ആയിപ്പോയി . ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കൂന്നാ ആന്റീ ..എന്ത് സഹായത്തിനും ഞങ്ങളുണ്ടാവും . കാണാടാ കറിയാച്ചാ ..”” മനു യാത്ര പറഞ്ഞു .

“‘ഡാ … ടാറ്റാ … പിന്നേയ് ..ഇതിന്റൊക്കെ ഒരു ചിലവുണ്ട് കേട്ടോ ..ക്യാഷ് വേണ്ട . എന്നതാ വേണ്ടെന്ന് നിനക്കറിയാല്ലോ ..”” മമ്മു കറിയാച്ചന്റെ മുഖത്തേക്കും പിന്നെ അവന്റെ അരക്കെട്ടിലേക്കും നോക്കി .

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025