“”ആഹ് എന്റെ വീട്ടിൽ സമ്മതമാ അവിടുത്തെ പിന്നെ പറയണ്ടല്ലോ അമ്മ സമ്മതിക്കും ഇവന് ഞാൻ എവിടെ പപ്പയുടെ കമ്പനിയിൽ ജോലി റെഡി ആക്കിട്ടുണ്ട് എന്നാൽ അവന് നാട്ടിന്നു മാറാൻ വയ്യ പോലും”” പരിഭവം പറയും പോലെ അവൾ പറഞ്ഞു ഈ കുരുപ്പിനെ കൊണ്ട് തോറ്റലോ. “”ആണോ അല്ലേലും ജോലിയും കൂലിയും ഇല്ലാത്ത ആർക്കേലും വീട്ടുകാര് പെണ്ണിനെ കൊടുക്കുവോ”” ഓഹോ അപ്പോ അതാ ഇവൾടെ മനസിലിരിപ്പു. “‘ ഏയ് പപ്പക്ക് അങ്ങനെ ഒന്നുല്ല ചേച്ചി, കിച്ചുനാ നിർബന്ധം ജോലി ആയിട്ടുമതി കല്യാണം എന്നു അല്ലേ കിച്ചു”” അവളും വിട്ടുകൊടുത്തില്ല വാലുപോലെ എന്നെയും കൂട്ടിനു വിളിച്ചു.ഇനി ഞാൻ മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല. “”അല്ലാണ്ട് പിന്നെ ചില വാളികളെ പോലെ ജോലിയില്ലാതെ പെണ്ണുകെട്ടി പെണ്ണുംപിള്ളക്ക് വയറ്റലുമൊണ്ടാക്കി മുങ്ങണോ “” കൊണ്ട് കൊണ്ട് അതു കറക്റ്റ് അവളുടെ നെഞ്ചിൽ തന്നേ കൊണ്ട് മുഖം ഒക്കെ മാറി എന്നോടാ കളി. “”അങ്ങനത്തെ ചെറ്റത്തരത്തിനു കിച്ചുനെ കിട്ടൂല്ല. ഞാൻ സ്വന്തമായി ജോലി കണ്ടുപിടിച്ചോളാം”” എന്നും കൂടി ഞാൻ കൂട്ടിച്ചേർത്തപ്പോൾ “”എന്നാ നിങ്ങൾ സംസാരിക്കു ഞാൻ അങ്ങോട്ടു പോട്ടെ”” ആളുക്ക് വയറുനിറഞ്ഞുന്നുതൊന്നുന്നു.നിമേച്ചിയോട് പറഞ്ഞിട്ടു തിരിഞ്ഞു നടന്നു എന്നിട്ടു എന്തോ ഓർത്തെന്ന പോലെ എന്റെ നേരെ തിരിഞ്ഞു “”ങ്ഹാ കിച്ചു കഴിക്കാൻ വാട്ടോ”” എന്നും പറഞ്ഞു അവൾ തിരിച്ചു അടുക്കളയിലേക്ക് പോയി.പിന്നേം ഞാനും നിമേച്ചിയും ഓരോന്നും പറഞ്ഞു ഇരുന്നു രാത്രി വിളിക്കാമെന്നും പറഞ്ഞു ചേച്ചി ഫോൺ കട്ട് ചെയ്തു.പിന്നേം ഫോണിൽ തോണ്ടിയിരുന്നു.അവസാനം അമ്മമ്മ വന്നു വിളിച്ചപ്പോൾ കഴിക്കാനായി ടേബിളിൽ പോയിരുന്നു.ചോറും കറിയുമായി കുഞ്ഞേച്ചി വന്നു .പുറകിന് കപ്പയുമായി അമ്മമ്മയും.അവൾ എനിക്കു ചോറും കറിയും വിളിമ്പനായി വന്നപ്പോൾ അതിനു സമ്മതിക്കാതെ ഞാൻ തന്നേ വിളിമ്പി.എനിക്കു ഇഷ്ട്ടമല്ലാത്തവർ എനിക്കു ഭക്ഷണം വിളിമ്പണ്ടാ എന്നാ ഭവമായിരുന്നു എനിക്കു.വേണ്ടേൽ വേണ്ട എന്ന ഭവമായിരുന്നു അവൾക്ക്.ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല എന്റെ ഓപ്പോസിറ്റ ആയി അവൾ ഇരുന്നു.എന്റെ അടുത്തായി അമ്മമ്മയും.ഉച്ചക്കത്തെ കറിതന്നെയായിരുന്ന്.അവൾ മുന്നിലിരിക്കുന്നതുകൊണ്ട ആർത്തികാണിക്കാതെ സാവധാനം അമ്മമ്മയോട് വീട്ടിലെ വിശേഷവും പറഞ്ഞു കഴിച്ചു. ‘ബ്ലാഹ്’ കഴിച്ചു പകുതിയായപ്പോഴാ ശബ്ദം കേട്ടത് എന്തുവാന്നു നോക്കിയപ്പോ വായും പൊത്തി ഓടൂന്ന കുഞ്ഞേച്ചിയെയാകണ്ടത് ഇവൾക്കിതു എന്തോ പറ്റിയെന്നു ചിന്തിച്ചു തീരും മുന്നേ നേടുനീളൻ ഒരു വാള് അവൾ വാഷ്ബൈസനിൽ കൊണ്ടിട്ടു.തീർന്നില്ല ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു.അമ്മമ്മ പുറത്തു തടകി കൊടുക്കുന്നു. ശേ കഴിക്കാനുള്ള ആ മൂഡ് അങ്ങുപോയി അല്ലേലും ആരേലും വാള് വെക്കുന്നതു കണ്ടാൽ പിന്നെ എന്തോപോലയാ. ഞാൻ പ്ലൈറ്റ് എടുത്തോണ്ടുപോയി ബാക്കിവന്ന ചോറു വേസ്റ് ഇടുന്ന പാത്രത്തിൽ ഇട്ടു കഴിച്ച പത്രവും കൈയും കഴുകിയപ്പോൾ അമ്മമ്മ അവൾ കഴിച്ച പാത്രവുമായി വന്നു. “‘ ആ കൊച്ചിന് എന്തോ കഴിച്ചാലും അപ്പോ ശർദ്ധിയാ ഇങ്ങനെയായ എന്തോ ചെയ്യും”” പാല് പത്രത്തിൽ ഒഴിച്ചു തിളപ്പിക്കാൻ വെക്കുന്ന കൂട്ടത്തിൽ ആരോടെന്നില്ലാതെ അമ്മമ്മ പറഞ്ഞു. “”അല്ല ആർക്കാ ഈ പാൽ”” പാൽ പാത്രത്തിൽ നോക്കി അമ്മമ്മയോടായി ഞാൻ ചോദിച്ചു. “”പാറുനാ എന്തേലും വയറ്റിലില്ലാതെ എങ്ങനെ അതു കിടക്കും”” ഓ മരുമോൾക്ക് വേണ്ടിയരൂന്നോ.ചുണ്ടും കൊട്ടി ഞാൻ ഹാളിലേക്ക് പോയി. “” അല്ല വണ്ടി ശെരിയായോ കിച്ചുട്ടാ”” അമ്മമ്മ പുറകിൽനിന്നും വിളിച്ചു ചോദിച്ചു. “”അതിൽ പെട്രോൾ ഇല്ല “” അമ്മമ്മയെ നോക്കി പതുക്കെ പറഞ്ഞു “” ഹാ കൊറേ ആയില്ലേ നാളെ പോയി വാങ്ങി ഒഴിച്ചു നോക്കു”” പാൽ ഗ്ലാസിലേക്ക് പകർത്തുന്ന കൂട്ടത്തിൽ അമ്മമ്മ പറഞ്ഞു. “” ങാ, എവിടെ അടുത്താണോ പമ്പ്”” “” കുറച്ചു പോണം നമ്മടെ ബാങ്കിന്റെ അടുത്താ;അല്ല നാളെ പാറുനെ കൊണ്ടാക്കുമ്പോ അവൾ കാണിച്ചു തരും”” “” ങാ …..ഏഹ് എന്തോന്നാ “” അവളെ ബാങ്കിൽ ഞാൻ കൊണ്ടാക്കണം എന്നോ ഇവർക്ക് എന്തോന്ന് വട്ടാ മിഴിച്ചു അമ്മമ്മയെ നോക്കിയപ്പോ ആള്
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080118)
- മദയാന [Achuabhi] (774300)
- പുറംപണി [വെറിയൻ] (546063)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (472829)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (466624)
- 🌦️ വേനൽ മഴ 2 [Ghost Rider] (368133)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310090)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (306763)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288482)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (284483)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (277185)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268085)
