Kambikuttan Malayalam

Sex stories Kambikuttan kambikathakal

തനിയാവർത്തനം 3

കൊടുക്കാനുള്ള പണികൾ ഇനി വൈകിക്കാൻ ആവില്ലെന്ന് മനസിലുറച്ചു.

അന്ന് രാത്രി പല്ലവി ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം ഞാൻ പയ്യെ. ബൈക്കെടുത്തിറങ്ങി. ശ്രാവൺ പറഞ്ഞുതന്ന സമയമായി റോഡരികിൽ ഞാൻ കാത്തിരുന്നു. ഒരു വെള്ള ഓമ്നി.
നമ്പർ 6434 കൃത്യ സമയത്തത് എന്റെ മുന്നിലൂടെ ചെന്നപ്പോൾ ഞാൻ പതിയെ ബൈക്കെടുത്തു ഹെൽമെറ്റ് താത്തി വെച്ചു. കയ്യില് വണ്ടി പഞ്ചറാക്കാൻ ഉള്ള ഇരുമ്പിന്റെ മുള്ളുകൾ ഞാൻ പോക്കറ്റിൽ നിന്നുമെടുത്തു കയ്യില് പിടിച്ചുകൊണ്ട് ആ വണ്ടിയെ ഓവർ ടേക്ക് ചെയ്തു. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത ഒരു തെരുവിൽ വെച്ച് പഞ്ചറാക്കാൻ ആണ് എന്റെ പ്ലാൻ.

കയ്യിലെ ഇരുമ്പിന്റെ മുള്ള് താഴെ ഇട്ടുകൊണ്ട് ഞാൻ ബൈക്ക് ഒരല്പം ദൂരെ പാർക്ക് ചെയ്തു. വണ്ടി വെട്ടിച്ചു വെട്ടിച്ചു പഴയ ഒരു ഇരുമ്പു കടയുടെ മുന്നിൽ നിന്നു. ഞാൻ ബൈക്കിൽ നിന്നുമിറങ്ങി ഓമ്നി ലക്ഷ്യമാക്കി നടന്നു വരുമ്പോ കറുത്ത കർചീഫ് കൊണ്ട് മൂക്കും വായയും മൂടും പോലെ കെട്ടി വെച്ചു. ഓംനിയിൽ ഡ്രൈവറും കൂടെ മൂന്നുപേരും ഉണ്ട്. അതിലെ രണ്ടാൾ ചേർന്ന് ടയർ മാറ്റിയിടുകയാണ്. ഡ്രൈവർ സിഗരറ്റ് വലിക്കുന്നു. ഒരുത്തൻ ഓംനിയുടെ ഉള്ളിൽ ഒരു പെട്ടിയും പിടിച്ചിരിപ്പുണ്ട്.

എല്ലാരുടെ കയ്യിലും തോക്കുണ്ടാകാൻ ചാൻസ് ഇല്ല. വണ്ടിയിൽ ഇരിക്കുന്നവന്റെ കയ്യില് എന്തായാലും കാണും. സിഗ് വലിക്കുന്ന ഡ്രൈവറുടെ അടുത്തെത്തിയപ്പോൾ അയാളെന്നെ തറപ്പിച്ചൊന്നു നോക്കി. പണിയാണോ ? എന്റെ യെന്നു അയാളൂഹിച്ചു കാണും!!
അയാൾ അലെർട് ആണെന്ന് എനിക്ക് നല്ലപോലെ മനസിലാക്കി.
ഞാൻ കയ്യിൽ മറച്ച സ്വിച്ച് കത്തി (Kershaw 7500BLK) അവന്റെ കഴുത്തിൽ ഒരു നിമിഷം കൊണ്ട് ചേർത്ത് വെച്ചപ്പോൾ അവൻ ഹിന്ദിയിൽ പറഞ്ഞു.

ചെട്ടിയാരുടെ ആളാണ് ഞാൻ..
എന്നെ തൊട്ടാൽ….

“Thanks for the confirmation.!!!!”

40 വയ്സു തോന്നിക്കുന്ന അയാളുടെ നെഞ്ചിന്റെ നടുവിലേക്ക് ഞാനെന്റെ മുഷ്ടി മടക്കി കൈ പിറകിലേക്ക് കൈമുട്ട് കൊണ്ട് നല്ലൊരു കുത്തു കൊടുത്തു.

ആഹ് ആഹ് !! അവൻ നെഞ്ച് കൂമ്പികൊണ്ട് എന്റെ മേലെയങ്ങ് വീഴുമ്പോൾ ഞാനവന്റെ കഴുത്തു പിടിച്ചൊരു തിരിച്ചു. അവന്റെ ശക്തി ചോർന്നു കൊണ്ട് ചലനമില്ലാതെ നിന്നു. അവന്റെ പോക്കറ്റിൽ തോക്കുണ്ടോ എന്ന് ഞാൻ ഉറപ്പു വരുത്തി. ഇല്ല !!

പക്ഷെ അകത്തിരുന്നവൻ തോക്കു ചൂണ്ടി പുറത്തേക്ക് വന്നപ്പോൾ. അടികൊണ്ട തളർന്നവനെ എന്റെ മുന്നിലേക്ക് ബലമായി ചേർത്തി പിടിച്ചു. അവന്റെ കഴുത്തിൽ എന്റെ കത്തിമുന ഞാൻ ചേർത്തി.

Give me your Gun – ഞാനത് പറയുമ്പോ ടയർ മാറ്റുന്ന രണ്ടും കൂടെ എണീറ്റ് മുന്നിലേക്ക് വന്നു.

എടാ നീ ആരാണ് ……ഹേയ് !!!
ഞങ്ങൾ മൂന്നു പേരുണ്ട് നീ ഒറ്റയാണ്.
വെറുതെ അടി വാങ്ങാതെ വന്ന വഴി പൊയ്ക്കോ!!
നീയിനി ശ്രാവണിന്റെ ബൊലാറമിന്റയോ മസൂദിന്റെയോ ആരുടെ

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025