Kambikuttan Malayalam

Sex stories Kambikuttan kambikathakal

തനിയാവർത്തനം 3

സോറി
ഞാൻ കാരണം…

അവൾ കിതച്ചു കൊണ്ട് പറഞ്ഞപ്പോൾ കുറെ നേരമവൾ ഇതും ആലോചിച്ചു കിടപ്പിൽ ആയിരിക്കണം എന്ന് തോന്നി.
നിനക്ക് ക്‌ളാസ്സില്ലേ?!!

അമ്മ പറഞ്ഞു കുറച്ചൂസം പോണ്ടാന്ന്!!
ദേഷ്യമാണോ പറ!!

ഇല്ല ശിവാനി.. ദേഷ്യമൊന്നും ഇല്ല.
ഞാനല്ലേ ശെരിക്കും സോറി ചോദിക്കണ്ടെ…
ആ മണ്ടമാർ അങ്ങനെ ചോദിച്ചപ്പോ ഞാനതിനൊന്നും സമ്മതിക്കാതെ ഇരിക്കാമായിരുന്നു….

അതൊന്നും സാരമില്ല!! (ആ പറഞ്ഞതിന് രണ്ടർത്ഥം ഉണ്ടേ..)

പിന്നേ ടീച്ചർ എന്ത് പറയുന്നു..
വിഷമം ആയോ…
വിഷമം ഉണ്ട്. പക്ഷെ എന്നോട് ഇതൊന്നും കാര്യമാക്കണ്ടന്നാ പറഞ്ഞു…
പക്ഷെ അയാം സീരിയസ് (ഇതിനും രണ്ടർത്ഥം ഉണ്ടേ)
ആകെയുള്ള പേടി എന്റെ അപ്പാ അറിഞ്ഞാൽ എങ്ങനെ റിയാക്ട്ട് ചെയ്യുമെന്ന് ആലോചിച്ചിട്ടാണ്…

അപ്പാ ഉപദ്രവിക്കോ..ശിവാനി.

ഹേയ് അങ്ങനെയല്ല!! എന്റെ അപ്പാ സ്വീറ്റ് ആണ്. പക്ഷെ അപ്പാ ഞാൻ കാരണം വിഷമിക്കാൻ പാടില്ല!! പ്രാൺ നു മുൻപ് പറഞ്ഞിട്ടില്ലേ….അമ്മയും അപ്പായും പിണക്കത്തിലാണ്. ഡിവോഴ്സ് അല്ല! എന്നാലും അങ്ങനെ ആയപോലെയാണ്… അമ്മ എന്നെയിങ്ങനെ വകർത്തിയതെന്നറിഞ്ഞാൽ അമ്മയോടു പപ്പയ്ക്ക് ഇപ്പൊ ഉള്ള അകൽച്ച കൂടും അതാ…

ശിവാനിയോട് പേടിക്കണ്ടന്നും പറഞ്ഞുകൊണ്ട് ഞാൻ തിരികെ വീട്ടിലേക്ക് ചെന്നു. അമ്മ അടുക്കളയിൽ ആയിരുന്നു. ഈയാഴ്ച അമ്മയും ജോലിക്ക് പോകുന്നില്ലെന്ന് പറഞ്ഞു. എല്ലാര്ക്കും ഞാൻ കാരണം ബുധിമുട്ട്!! ശേ!!!

ഞാൻ അമ്മയെ ചിരിപ്പിക്കാൻ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചുകൊണ്ട് അമ്മയുടെ തോളിൽ എന്റെ മുഖം ചേർത്ത് നിന്നു.

അമ്മ…ക്കുട്ടി.

ഇതെങ്ങോട്ട് പോയതാണ്…
ഇത്ര നേരം ഞാനിവിടെ തനിച്ചല്ലേ..
അമ്മ തിരിഞ്ഞു നിക്കാതെ ഉള്ളി ചോപ് ചെയുന്നത് തുടർന്നു.

ഇല്ലമ്മേ ഇച്ചിരി പണിയുണ്ട്…
അത്യാവശ്യമാണ് അതാ…

ഉം… ഡാ മോനു..എന്നെ ശിവാനിയുടെ അമ്മ വിളിച്ചിരുന്നു… ഞങ്ങൾ സംസാരിച്ചു..

ആര് ശ്രീമയി ടീച്ചറോ..
ഞാനൊന്നു ചമ്മി….

ശെരി, എന്ത് പറഞ്ഞു…..

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025