Kambikuttan Malayalam

Sex stories Kambikuttan kambikathakal

തനിയാവർത്തനം 3

അയാളുടെ കഴുത്തിൽ പിടിച്ചുകൊണ്ട്
ഞാൻ പറഞ്ഞു. നിന്റെ എല്ലാവന്മാരെയും ഞാൻ തീർത്തിട്ടുണ്ട്.
നിന്റെ കാലും പോയി. ഇനി നീ എന്ത് കാണിക്കാൻ ആണെടാ…

എന്റെ അനിയൻ കൊല്കത്തയിൽ നിന്നും വരുന്നുണ്ട് നിന്നെ തീർക്കാൻ. നിന്നെയും കൊന്നു ഒപ്പം നിന്റെ അമ്മയും പെങ്ങളെയും അവൻ കൊണ്ട് പോകും. ജീവിതകാലം മുഴുവൻ അവൻ അവളെ വെപ്പാട്ടിയപോലെ വെക്കും!!!

ഡാ ആഹ് ആഹ്…
ഞാൻ അവന്റെ കരണത് ഒന്ന് പൊട്ടിച്ചുകൊണ്ട് അവന്റെ മുറിഞ്ഞ കാലിൽ പിടിച്ചമർത്തിയപ്പോൾ ചെട്ടിയാരുടെ കണ്ണ് നിറഞ്ഞു.

നിന്റെ അനിയൻ വന്നാലും ഞാൻ അവനെ തീർക്കും.

പിന്നെ ഞാൻ ഇങ്ങോട്ട് വന്നത്. നിനക്ക് ഇയാളെ അറിയാമോ ആരാണെന്നു എന്ന് ചോദിയ്ക്കാൻ ആണ് അല്ലാതെ സഹതാപം കൊണ്ടോ മാസ്സ് ഡയലോഗടിക്കാനോ അല്ല !!. രഞ്‌ജിത്തിന്റെ ഫോൺ എടുത്തു ഞാൻ അതിന്റെ ഗാലറി ആ കോട്ടിട്ട മനുഷ്യന്റെ ഫോട്ടോ ചെട്ടിയാരെ കാണിച്ചു.

മൃണാൾ ഭായ്!!!!!!!
ചെട്ടിയാർ പിടഞ്ഞെണീറ്റു !!

എനിക്ക് അയാളുടെ മുഖഭാവം കണ്ടു ഒരു തേങ്ങയും മനസിലായില്ല!! ഇനിയിപ്പോ ഇയാളുടെ അടുത്തിരുന്നു കഥ കേൾക്കണ്ടി വരുമല്ലോ എന്ന് പേടിച്ചപ്പോൾ രഞ്ജീത് വീട്ടിൽ ഉണ്ടല്ലോ അവനോടു തന്നെ ബാക്കി കഥ ചോദിക്കാം എന്ന് വെച്ചു. അവൻ ഉണർത്തി ഞാൻ ഈ ഫോട്ടോ കാണിച്ചു കൊടുത്തു.

ഇതല്ലേ എന്നെ വിളിക്കുന്ന നിങ്ങളുടെ ബോസ് !

അതെ ..
എന്നെ സാഹിയിച്ചിട്ടെന്തിനാ നിങ്ങളുടെ ബോസിന് ലാഭം?

നീയത് ചോദിക്കുമെന്നറിയാം!
പറയാൻ ഞാനും റെഡിയാണ്.

ഇതാണ് ശ്രാവൺ ഭായിയുടെ ബോസ് മൃണാൾ ഭായ്. നീ കാലിൽ വെടിവെച്ച ചെട്ടിയാരും 20 വർഷങ്ങൾക്ക് മുൻപ് മൃണാൾ ഭായിയുടെ കീഴെ കയ്യാൾ ആയിരുന്നു. അന്ന് പക്ഷെ ഒത്തിരി ഗ്യാങ്സ്റ്റർ ന്റെ കയ്യിലാണ് ഡൽഹി നഗരം, പരസ്പരം മൃണാൾ ഭായിയുടെ കുടുംബത്തിൽ അദ്ദേഹം മാന്യൻ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യാ ഒരു പാവം ടീച്ചർ ആയിരുന്നു. മൃണാലിന്റെ ദൗര്ബല്യത്തെ ചൂഷണം ചെയ്യാനും അയാളെ തളർത്താനും
ഈ ചെട്ടിയാർ ആണ് ബോസ്സിന്റെ ഭാര്യയോട് ഭർത്താവ് ഇന്റർനാഷണൽ ക്രിമിനൽ ആയുധ കച്ചവടക്കാരൻ ആണെന്ന് പറഞ്ഞത്. അന്ന് ടീച്ചർ ബോസ്സുമായി ഉടക്കിയപ്പോൾ സ്വന്തം മകളെ പിരിയേണ്ടി വന്നു.

അവളെ പിന്നീട് മൃണാൾ ഭായി കണ്ടിട്ടില്ല. പക്ഷെ ഞങ്ങൾ ചിലർ എപ്പോഴും ആ കുട്ടിയുടെ കൂടെയുണ്ട്.

വെയിറ്റ് ഏതു പെൺകുട്ടിയും അമ്മയും!??

ശിവാനി!!!!! അവളുടെ അമ്മ ശ്രീമയി.

ആ കുട്ടിയും നീയും കൂടെയുള്ള ഒരു വീഡിയോ കണ്ടപ്പോൾ നീ ആരാണെന്നും എന്താണെന്നും അറിയാൻ എന്നെ വിട്ടതാണ്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025