Kambikuttan Malayalam

Sex stories Kambikuttan kambikathakal

താരച്ചേച്ചി 1

ഇതു പോലെ ഒരവസരം ഇനിയൊരിക്കല്‍ കിട്ടുമെന്നു തോന്നുന്നില്ല.. പെട്ടെന്ന്‌ എനിക്കൊരു ഐഡിയ തോന്നി..

ചേച്ചീ…
ഉം..?
ഈ നനഞ്ഞ ഡ്രസ്സിട്ട്‌ ഇങ്ങനെ നിന്നാല്‍ പനിപിടിക്കില്ലേ..?
പനി എന്തായാലും പിടിക്കും കിച്ചൂ.. എന്റെ പരീക്ഷ എതായാലും കുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.. ചേച്ചി വിഷമത്തോടെ പറഞ്ഞു..
ചേച്ചി വിഷമിക്കണ്ട പരീക്ഷയൊന്നും പോവില്ല;
എങ്ങനെ? ചേച്ചി ചോദ്യഭാവത്തോടെ എന്നെ നോക്കി.
ഈ നനഞ്ഞ ഡ്രെസ്സൊക്കെ ഒന്നു നന്നായി പിഴിഞ്ഞ്‌ വെള്ളം കളഞ്ഞ്‌ ഇട്ടാല്‍ മതി.
ചേച്ചി ഒന്നും മിണ്ടിയില്ല, ഞാനെന്റെ ഷര്‍ട്ട്‌ അഴിച്ചു പിഴിയാന്‍ തുടങ്ങി..
ചേച്ചി അതൊക്കെ നോക്കിക്കൊണ്ട്‌ അനങ്ങതെ നിന്നു..

ചേച്ചീ..
എന്താ…?

ചേച്ചി മുഖയുമര്‍ത്തി എന്നെ നോക്കി.

ചേച്ചി അഴിച്ചു പിഴിയുന്നില്ലേ?

ഇല്ല..

നാണമായിട്ടാണോ?

ഉം.

ആദ്യം ചുരിദാറിന്റെ പാന്റ്‌ അഴിച്ചു പിഴിയ്‌.. അതാവുമ്പോള്‍ ഒന്നും കാണില്ലല്ലോ..

അതു ശരിയാണെന്ന്‌ അവള്‍ക്കും തോന്നിക്കാണണം, വീട്ടില്‍ ക്ലാസ്സുകഴിഞ്ഞുവന്നാല്‍ ചുരിദാറിന്റെ ടോപ്പ്‌ മാത്രമിട്ടാണ്‌ അവള്‍ നടക്കാറ്‌..

ചേച്ചി പതിയെ എനിക്കു പുറം തിരിഞ്ഞു നിന്ന്‌ ചുരിദാറിന്റെ കെട്ട്‌ അഴിച്ചു. നനഞ്ഞൊട്ടിക്കിടന്ന ചുരദാറിന്റെ പാന്റ്‌ അഴിച്ചെടുക്കാന്‍ അവള്‍ നന്നേ പാടുപെട്ടു..
ഒടുവില്‍ ഒരു കണക്കിന്‌ അവള്‍ അതഴിച്ചെടുത്തു..

ഇങ്ങുതാ ചേച്ചീ.. ഞാന്‍ പിഴിഞ്ഞുതരാം.. ഞാന്‍ അവളുടെ കയ്യില്‍ നിന്ന്‌ പാന്റ്‌ വാങ്ങി പിഴിയാന്‍ തുടങ്ങി..

പിഴിഞ്ഞുപിഴിഞ്ഞ്‌ കീറല്ലേ കിച്ചൂ.. ഞാനിവിടുന്ന്‌ പാന്റിടാതെ പോകേണ്ടി വരും..

ഞാന്‍ ചേച്ചിയെ ആകെയൊന്നു നോക്കി. മുട്ടിനു താഴെവരെ ചേച്ചിയുടെ ടോപ്പ്‌ എത്തിക്കിടക്കുന്നു.. അതിനുതാഴെ ചേച്ചിയുടെ വെണ്ണതോല്‍ക്കും കണങ്കാല്‍..
ചെറു ചെമ്പന്‍ രോമരാജികളില്‍ ജലകണികകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു,. പാദത്തിനോട്‌ ചേര്‍ന്ന്‌ സ്വര്‍ണപാദസ്വരം. . എനിക്കൊരു കുസൃതി തോന്നി.

ചേച്ചീ..

ഊം..

ചേച്ചി പാന്റീസ്‌ ഇട്ടിട്ടുണ്ടോ?

ചേച്ചിയൊന്ന്‌ ഞട്ടി..
ഉണ്ട്‌..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025