Kambikuttan Malayalam

Sex stories Kambikuttan kambikathakal

താരച്ചേച്ചി 1

അ്‌പ്പോ എന്തായാലും പനിവന്നതുതന്നെ, ഞാന്‍ അവളുടെ വീക്ക്‌ പോയിന്റില്‍ തന്നെ കയറിപിടിച്ചു
എന്നാല്‍ പിന്നെ ചേച്ചി ചുരിദാര്‍ എടുത്തിട്ടോ.. ഇതിട്ടാലും ഇട്ടില്ലെങ്കിലും കണക്കാ? ഞാന്‍ അഴയില്‍ നിന്നും നനഞ്ഞ ചുരിദാര്‍ എടുത്ത്‌ അവള്‍ക്കുനേരെ നീട്ടി..

എന്നാല്‍ ചേച്ചി അത്‌ വാങ്ങിയില്ല,,

ഇല്ല ഏതായാലും എക്‌സാം മിസ്‌ ചെയ്യാന്‍ ഞാന്‍ ഉദ്ദ്യേശിക്കുന്നില്ല.. ചേച്ചി എഴുന്നേറ്റു, അവള്‍ മുറിലില്‍ എന്തോ പരതിക്കൊണ്ട്‌ അങ്ങിങ്ങ്‌ നടക്കുകയാണ്‌.. എനിക്കൊരു പിടിയും കിട്ടിയില്ല

ഒടുവില്‍ മുറിയുടെ മൂലയില്‍ നിന്ന്‌ അവള്‍ക്കന്തോ കിട്ടി, ഒരു പഴയ ന്യൂസ്‌പേപ്പര്‍ തുണ്ട്‌, പണിക്കാര്‌ ഉച്ചഭക്ഷണമോ എന്തോ പൊതിഞ്ഞ്‌ കൊണ്ടുവന്നതാണെന്ന്‌ തോന്നുന്നു, കഷ്ടിച്ച്‌ ഒരു കോണകത്തുണിയുടെ വലിപ്പം വരും, ചേച്ചി അല്‍പനേരം ആ പേപ്പര്‍തുണ്ടും കൈയില്‍ പിടിച്ച്‌ ആലോചിച്ചു നിന്നിട്ട്‌ അവള്‍ ഒരു മൂലയിലേക്ക്‌ നടന്നു.

അവള്‍ മുറിയുടെ മൂലയില്‍ എനിക്കുപുറംതിരിഞ്ഞുനിന്ന്‌ എന്തോ ചെയ്യുകയാണ്‌.. ഞാന്‍ എത്തിച്ചുനോക്കി…

പിന്നെ പാന്റിയുടെ ഉള്ളിലേക്ക്‌ കൈകടത്തുന്നു കൈകടത്തി..
അവള്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ എനിക്കൊരു രൂപവും കിട്ടിയില്ല..
അവള്‍ ഷഡിയുടെ ഉള്ളില്‍ നിന്നും എന്തോ ഒന്ന്‌ പരതുകയാണ്‌, ഒടുവില്‍ അത്‌ അലാസ്റ്റികിനു മുകളിലൂടെ പുറത്തേക്ക്‌ എടുത്തു.. ഒരു വെള്ളിയരഞ്ഞാണം!! ചേച്ചിക്ക്‌ അരഞ്ഞാണം ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക്‌ പുതിയൊരു അറിവായിരുന്നു.

ദൈവമേ… ഈ പെണ്ണിത്‌ എന്തിനുള്ള പുറപ്പാടാ.. എനിക്കൊന്നും മനസ്സിലായില്ല.
ഞാന്‍ വീണ്ടും അവളെ ശ്രദ്ധിച്ചു. കൈയിലുണ്ടായിരുന്ന കടലാസിന്റെ അറ്റം അരഞ്ഞാണത്തിനടിയിലൂടെ കൊരുത്ത്‌ തെറുത്തെടുക്കുകയാണ്‌ അവള്‍..ചേച്ചിയുടെ പാന്റീസിന്റെ മുന്‍ഭാഗം ഏതാണ്ട്‌ മുഴുവനായി ഇപ്പോള്‍ കടലാസ്സിനുള്ളിലായിരുന്നു.. എന്നെയൊന്നു നോക്കിയിട്ട്‌ കടലാസ്സിനുള്ളിലേക്ക്‌ കൈകടത്തി ഷഡി അവള്‍ ഊരിയെടുത്തു.. പക്ഷെ എന്തു ഫലം. ഞാന്‍ കാണാന്‍ കൊതിച്ച രതിപുഷ്‌പം കടലാസ്സിനുള്ളില്‌ മറഞ്ഞുകഴിഞ്ഞിരുന്നു.. അമ്പടി കേമീ.. അവളുടെ ഐഡിയ കൊള്ളാം എന്തു വന്നാലും അവളുടെ പൂങ്കാവനം എന്നെ കാണിക്കില്ല എന്ന വാശിയിലാണെന്നു തോന്നുന്നു.. എന്നാലും പാന്റി ഊരിയെടുക്കാന്‍ കുനിഞ്ഞപ്പോള്‍ അവളുടെ കടലാസ്സ്‌ അല്‍പം ചുളിഞ്ഞു, രോമാവൃതമായ ആ പൂര്‍ത്തടം മിന്നായം പോലെ ഞാന്‍ കണ്ടു.. കുലച്ചുനിന്ന എന്റെ അരക്കെട്ടിലെ ഞാന്‍ ഒന്നു ഞെട്ടിയുണര്‍ന്നു..

പിന്നെ ഞാന്‍ നോക്കുമ്പോള്‍ കാര്‍ക്കൂന്തല്‍ മുന്നിലേക്ക്‌ കോതിയിട്ട്‌ മാറുമറച്ചുക്കയാണ്‌ അവള്‍, മുഴുവന്‍ മുടിയും മുന്നിലേക്ക്‌ കോതിയിട്ടുകഴിഞ്ഞപ്പോള്‍ ചേച്ചി പുറകിലേക്ക്‌ കൈയ്യെത്തിച്ച്‌ ബ്രായുടെ ഹുക്കുകള്‍ അഴിച്ചു..[തുടരും]

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025