Kambikuttan Malayalam

Sex stories Kambikuttan kambikathakal

താത്തയുടെ കടി 3

ആദില: ഇക്കാ എവിടെ പോയതായിരുന്നു

ഞാൻ: അതൊക്കെയുണ്ട് ഇന്ന് രാത്രി നമക്ക് തകർക്കണ്ടേ

ആദില: പോ ഇക്ക അവിടുന്ന്, ഞാൻ കുളിച്ചിട്ട് ഇക്കാക്ക് ചായ തരാമേ

അവൾ മുറിയിലേക്ക് പോയി മാറാനുള്ള ഡ്രസ്സും ഒരു തോർത്തുമായി ഇറങ്ങിവന്നു, അടുക്കളയിൽ വെച്ച് ഞാൻ ആ ഡ്രസ്സ് നോക്കി, ഒരു ഹാഫ് പുള്ളി  പാവാടയും മഞ്ഞ ബ്ലൗസും ഒരു മഞ്ഞ ഷാളും

ഞാൻ: മിടുക്കി അപ്പൊ പറഞ്ഞ അനുസരണയുണ്ട്, ഷഡിയും ബ്രായുമൊന്നുമില്ല

അവൾ ചിരിച്ചുകൊണ്ട് കുളിമുറിയിൽ കയറി.

അവൾ കുളിച്ചിട്ടുവന്നു എനിക്ക് ചായ തന്നു

ആദില: ഇക്കാ രാത്രി കഞ്ഞിയും ഇന്നലത്തെ മീൻകറിയും മതിയല്ലോ ?

ഞാൻ: മതി എന്റെ പൊന്നേ, എനിക്ക് പോരാത്തതിന് നീയുമുണ്ടല്ലോ

അവിടെ എലാവരും 8 മണിക്ക് തന്നെ കിടക്കും, രാവിലെ ആടിനെയൊക്കെ കറന്ന് പാൽ കൊടുക്കാൻ രാവിലെ എഴുന്നേൽക്കണം അതുകൊണ്ട്. ഭക്ഷണം കഴിഞ്ഞു ഞാൻ മുറിയിലേക്കു ചെന്നു, വൈകിട്ടു വാങ്ങിയ കുപ്പി എടുത്തു ഞാൻ ബെഡിൽ വെച്ചിട്ടു ഞാൻ വിളിച്ചു പറഞ്ഞു:

ഞാൻ: ആദില മോളേ രണ്ടു ഗ്ലാസും ഇത്തിരി അച്ചാറും കൊണ്ട് റൂമിലോട്ടു വന്ന മതിയേ

ആദില: ശരി ഇക്കാ

അവൾ കതകും ലൈറ്റുമൊക്കെ അണച്ച് രണ്ടു ഗ്ലാസും ഒരു പ്ലേറ്റിൽ നല്ല നാരങ്ങാ അച്ചാറുമായി റൂമിലേക്ക് വന്നു.

ഞാൻ: നീ ഇവിടെ ഇരിക്ക്

അവളെ ഞാൻ എൻ്റെ എതിർവശത്തിരുത്തി, ഞാൻ കുപ്പി പൊട്ടിച്ചു അവൾ കൊണ്ട് വന്ന ഗ്ലാസ്സുകളിലേക്ക് മദ്യം നുകർന്നു, വെള്ളവും ചേർത്തിട്ട് ഞാൻ ഒരു ഗ്ലാസ് അവൾക്കു മുന്നിലേക്ക് നീട്ടി.

ആദില: അയ്യോ ഇക്കാ എനിക്ക് വേണ്ടാ

ഞാൻ: അതെന്താ ഞാൻ തന്ന നീ കുടിക്കില്ലേ? മോളേ ഇത് ലഹരിയ ഇതിന്റെ കൂടെ നല്ല സെക്സും കൂടി ആയാ പിന്നെ അതിനപ്പുറം മറ്റൊരു കിക്ക്‌ ഇല്ല, മര്യാദക്ക് കുടി ഞാനാ തരുന്നെ.

അവൾ എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി മടിച്ചുനിന്നു, മെല്ലെ ചുണ്ടോടടുപ്പിച്ചു,

ഞാൻ: ഹേയ് ഒരു ചിയേർസ് പറയെടി

ആദില: ചിയേർസ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025