Kambikuttan Malayalam

Sex stories Kambikuttan kambikathakal

താത്തയുടെ കടി 3

ആദില: പോ ഇക്കാ കളിയാകാതെ ഇതുവരെ കഴിക്കാനുള്ളതുപോലും ഉണ്ടാക്കിയില്ല.

ഞാൻ: എനിക്ക് കഴിക്കാൻ ആദിലകുട്ടി ഉണ്ടല്ലോ

ആദില: ഇക്ക ഞാനൊന്ന് കക്കൂസിൽ പോയിട്ട് വരാം കഴിക്കാൻ പഴങ്കഞ്ഞി മതിയോ?

ഞാൻ: മതിയെന്റെ പൊന്നേ

ആദില: ഇക്ക ഇനി ബ്ലൗസ് കീറല്ലേ അധികമൊന്നുമില്ല മാറിമാറിയിടാൻ അതുകൊണ്ടാ

ഞാൻ: എൻ്റെ മുത്തിന് ഞാൻ വാങ്ങിത്തരാം വിഷമിക്കേണ്ടാ

ആദില ചിരിച്ചുകൊണ്ടെന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് കക്കൂസിലേക്ക് ഓടി.

അവൾ തിരികെ വന്ന് ഒരു ചുവന്ന ബ്ലൗസ് ഇട്ട് ഞങ്ങൾ ഒരുമിച്ചിരുന്ന് പഴങ്കഞ്ഞി കുടിച്ചു. അവൾ എന്റെ വായിലേക്ക് വാരിത്തന്നു, ഞാൻ അവളുടെ വാ തുറന്നിട്ട് ചവച്ചരച്ച പഴങ്കഞ്ഞി അവളുടെ വായിലേക്ക് എന്റെ വായിൽനിന്നും നുകർന്ന് നൽകി, ഞാൻ വാരിക്കൊടുത്തത് അവളും ചവച്ചശേഷം എന്റെ വായിലേക്ക് തന്നു, അവളുടെ നാവു ചപ്പി ഞാൻ അവസാന വറ്റും ഒപ്പിയെടുത്തു.

ഭക്ഷണം കഴിച്ച ശേഷം ഞാൻ ഉമ്മറത്തു വന്നിരുന്നു, ആദില അവളുടെ ബാപ്പുമ്മാക് ഭക്ഷണം കൊടുത്തിട്ട് വെളിയിലേക്കു വന്നു.

ആദില: തളർന്നിക്കാ എനിക്ക് വയ്യ ഉച്ചക് എന്ത് ചെയ്യും വല്ലോം വെക്കണ്ടേ?

ഞാൻ: നീയൊന്നും വെക്കണ്ട നല്ല മട്ടൻ ബിരിയാണി ഞാൻ വാങ്ങിച്ചോണ്ട് വരാം പക്ഷെ രാവിലത്തെപോലെ തന്നെ നീ എനിക്ക് വാരി തരണം വായ കൊണ്ട്.

ആദില: ഇക്ക എനിക്കും അങ്ങനെ വാരി തരണം, അയ്യോ ഉമ്മയൊക്കെ ഉച്ചക്ക് വരുമെന്നാ പറഞ്ഞത്

ഞാൻ: അതിനെന്താ അവർക്കും വാങ്ങാം

ആദില: അപ്പൊ വാരി തരാൻ പറ്റില്ലല്ലോ

ഞാൻ: കള്ളി പെണ്ണ് കൊതി നോക്കേ. നീ അകത്തുപോയി എൻ്റെ ഫോൺ എടുത്തിട്ട് വാ ഞാൻ ഓഡർ ചെയ്യാം

അവൾ ഫോൺ കൊണ്ട് വന്നു ഞാൻ ഭക്ഷണം ഓർഡർചെയ്തു,

ആദില : ഇക്കാ എനിക്ക് ഈ ഫോൺ നോക്കാൻ തരാമോ?

ഞാൻ: അതിനെന്താ ഇന്നാ

ആദില: അയ്യേ ഇത് നിറച്ചും തുണിയില്ലാത്ത പെൺപിള്ളേരാണല്ലോ ഇക്കാ

ഞാൻ: അതിനെന്തിനാ അയ്യേ നിന്റെ എടുക്കണോ ബാ നമുക്ക് എടുക്കാം

ആദില: പോ ഇക്കാ എനിക്ക് നാണമാ, ഇക്ക എത്രപേരുടെ കൂടെ ഇങ്ങനെ ചെയ്തിട്ടുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025