Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ്വാരത്തിലെ പനിനീർപൂവ് 7

ആർക്കും വേണ്ടാത്ത ഈ ജീവിതം അങ്ങ് തീർന്നോട്ടെ. എന്റെ കുഞ്ഞോൾ ഞാനും ആയി അങ്ങനെ ഒരു ബന്ധം ഉണ്ടെന്നു കരുതിയവരുടെ മുൻപിൽ ഇനിയും ജീവിക്കാൻ ഞാൻ ഒരുക്കം അല്ല. അങ്ങനെ ചിന്തകൾ കാട് കയറിക്കോണ്ടിരുന്നു. മരിക്കാൻ ഉള്ള ഓരോ വഴിയും ചിന്തിച്ചുകൊണ്ടിരിക്കുബോഴും ആരോ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ മനസ്സിൽ തോനുന്നു . നീ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുമോ? .നിന്റെ നിരപരാധിത്വം തെളിയുമ്മോ? ,
കുഞ്ഞോൾ ചെയ്ത തെറ്റു നീയും ആവർത്തിക്കാൻ പോവുക ആണോ?. നീ മരിച്ചു കഴിഞ്ഞു ഒരു നാൾ എല്ലാവരും നിന്റെ നിരപരാധിത്വം അറിഞ്ഞാൽ ?പിന്നെ ഉള്ള അവരുടെ ജീവിതം എങ്ങനെ ആകും . ?.എന്നൊക്കെ ആരോ എന്റെ മനസ്സിൽ ഇരുന്നു മന്ത്രിക്കുന്ന മാതിരി തോന്നി. അവസാനം എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി . വീണ്ടും കുറെ നേരത്തെ ആലോചനകൊടുവിൽ. എനിക്ക് ഒരു ഉത്തരം കിട്ടി. എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം. ഞാൻ എല്ലാം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് . സോഫയിൽ നിന്നും എഴുന്നേറ്റു.

എന്റെ വായും മുഖവും കഴുകി . വായ കഴുകിയപ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. എന്റെ രക്തക്കറ പുരണ്ട ഷർട്ട്‌ മാറി വേറെ ഷർട്ട്‌ ധരിച്ചു. ആവിശ്യം ഉള്ള കുറച്ചു സാധനങ്ങൾ മാത്രം എടുത്ത് ബാക്കി ഉള്ളത് ഒക്കെ അവിടെ ഉപേക്ഷിച്ചു.

പ്രിയപ്പെട്ട എന്റെ ലെച്ചുനു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025