Kambikuttan Malayalam

Sex stories Kambikuttan kambikathakal

The Great Indian Bedroom

നോട്ടിയായ സ്വപ്നങ്ങൾ എന്നെ തോന്നിപിച്ചുകൊണ്ട് മിഥുൻ എന്റെ തുടകൾക്കിടയിൽ നനവായി മാറിക്കൊണ്ടിരുന്നു. എന്ത് മാജിക് ആണ് എന്ന് ഞാൻ അപ്പൊ ആലോചിച്ചു, മിഥുൻ എന്റെ അടുത്തില്ല.. എങ്കിലും അവൻ മുൻപ് തൊട്ടത് ഓർക്കുമ്പോ പോലും മനസ് കൈവിട്ടു പോകുന്നു. കുറച്ചു നേരത്തിനുശേഷം ഞാൻ ടോയ്‌ലെറ്റിൽ പോയപ്പോൾ എന്റെ പാന്റിയിൽ ഒരു നനവ് കണ്ടു ഞാൻ അത്ഭുതപ്പെട്ടു, എനിക്ക് നാണം കൊണ്ട് ഞാനത് അഴിച്ചു ഊരി ബക്കറ്റിലിട്ടു, വീണ്ടും മുറിയിലേക്ക് കയറി ബെഡിലേക്ക് കിടന്നു.

ഡോർ ബെൽ അടിച്ചപ്പോൾ ഞാൻ മുടി വാരികെട്ടികൊണ്ട് കതകുതുറക്കാനായി ചെന്നു, മിഥുൻ അപ്പോൾ തയ്പ്പിച്ച ബ്ളൗസുമായി വന്നതായിരുന്നു. ഞാൻ അവനെ അകത്തേക്ക് വിളിച്ചു. സോഫയിൽ ഇരിക്കാൻ പറഞ്ഞുകൊണ്ട് കോഫീ ഇടാൻ വേണ്ടി ഞാൻ അടുക്കളയിലേക്ക് ചെന്നു.

മിഥുൻ ടീവി കാണുകയായിരുന്നു, “റസ്റ്റ് റൂം എവിടെയാ, വൈഗാ.” “ബ്ലൂ ഡോർ,” എന്ന് ഞാൻ ചൂണ്ടി പറഞ്ഞു

പക്ഷെ ഞാൻ കുറച്ചു മുൻപ് അഴിച്ചിട്ട പാന്റി, മിഥുൻ കണ്ടിട്ടുണ്ടാവാം എന്ന് ആലോചിച്ചപ്പോ എനിക്ക് വീണ്ടും കാലിന്റെ ഇടയിൽ ഒരു തരിപ്പ് കയറി.

മിഥുൻ എന്റെയടുക്കൽ അടുത്തേക്ക് വന്നുകൊണ്ട്, സ്ലാബിലേക്ക് കയറി ഇരുന്നു. ചൂടിൽ വിയർത്തൊഴുകുന്ന എന്റെ കഴുത്തിലേക്ക് നോക്കികൊണ്ട്.

“കോഫി വേണ്ടായിരുന്നു..”

“എന്തെ.”

“എന്തിനാ, ചുമ്മാ കഷ്ടപെടുന്നേ…..ഈ ചൂടത്ത്”

“അത് സാരമില്ല.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഒരിക്കൽ പോലും അടുക്കളയിലേക്ക് കയറാത്ത ദാസിനെ ഞാൻ ഓർത്തുപോയി.

അവിടെന്നു തന്നെ ഞങ്ങൾ കോഫീ കുടിച്ചുകൊണ്ട് വർത്താനം പറയുമ്പോൾ, കോഫീ നല്ലതായിരുന്നു എന്ന് അഭിനന്ദിച്ചത്, എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.

ഹാളിൽ ചൂട് ഉള്ളതുകൊണ്ട് ഞാനും മിഥുനും ബെഡ്‌റൂമിൽ കയറി ഏസി ഓൺ ചെയ്തു, അവിടെയിരുന്നു കൊണ്ട് വർത്താനം പറയാൻ തുടങ്ങി, മിഥുൻ അപ്പോൾ ബെഡിൽ ചാരി ഇരിക്കുമ്പോ ഞാൻ കമഴ്ന്നു കിടന്നുകൊണ്ട് മിഥുനെ മോഹിപ്പിക്കാൻ ചെറിയൊരു ശ്രമം നടത്തി, പക്ഷെ എന്റെ അഴിഞ്ഞു വീണ മഞ്ഞ സാരിയുടെ തുമ്പിലേക്കോ മുല ചാലിലേക്കോ തെറ്റായ രീതിയിൽ ഒന്നു നോക്കാൻ പോലും അവൻ മെനക്കെട്ടില്ല.

ബ്ലൗസ് ഒന്ന് ഇട്ടു കാണാൻ മോഹം ഉണ്ടെന്നു അവൻ പറഞ്ഞപ്പോൾ, ഞാൻ ബെഡ്റൂമിന്റെ കതകും കൂടെ അടച്ചുകൊണ്ട് എന്റെ സാരിയുടെ തുമ്പു ടൈല്സിലേക്ക് ഇട്ടു. എന്നിട്ട്, മിഥുനെ വിളിച്ചുകൊണ്ട് തിരിഞ്ഞു നിന്നു. മിഥുൻ എന്റെ പിറകിൽ നിന്നുകൊണ്ട് എന്റെ ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി അഴിച്ചെടുത്തു. ബ്ലൗസ് നിലത്തു വീണപ്പോൾ എന്റെ ദേഹം മൊത്തം ചൂടുകൊണ്ട് പൊള്ളുന്നപോലെ തോന്നി, ഈ തണുപ്പിൽ കൂടി എന്റെ നെറ്റിയിലും മാറിലും തുടയിടുക്കിലും വിയർപ്പ് പൊടിയുന്നപോലെ…

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025