Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിൽഫ് അഥവാ ദി കഴപ്പി

ദി മിൽഫ്-അഥവാ ദി കഴപ്പി

The Kazhappi |Author : Magic Malu

“കഴപ്പിന്റെ” പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, ബട്ട്‌ ഇത്ര ഭയാനക വേർഷൻ ആദ്യമായി ആണ് കാണുന്നതും അനുഭവിക്കുന്നതും. അന്ന് ഒരു അടുത്ത ബന്ധുവിന്റെ കല്യാണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും തിരിച്ചു നാട്ടിലേക്കു മടങ്ങാൻ വേണ്ടി വണ്ടി കാത്തു നിൽക്കുന്നു. കുട്ടികളും മുതിർന്നവരും ഒക്കെ ആയി കുറേ പേർ ഉണ്ടായിരുന്നു, പാലക്കാട്‌ ആയിരുന്നു കല്യാണം. ഞങ്ങൾക്ക് തിരിച്ചു ഇങ്ങു കണ്ണൂരിൽ എത്തണം, സമയം ഏകദേശം രാത്രി 11 മണി. അല്പ നേരം കഴിഞ്ഞു ഒരു ടെംപോ ട്രാവലർ വന്നു, ഞങ്ങൾ എല്ലാവരും ഓടി കയറി സീറ്റ് കിട്ടാൻ വേണ്ടി. ഏകദേശം എല്ലാവരും കയറി വണ്ടി എടുക്കാൻ നേരത്ത് ആരോ വിളിച്ചുപറഞ്ഞു, “വണ്ടി, എടുക്കല്ലേ…..സ്മിത കയറിയിട്ടില്ല” വണ്ടി നിർത്തി. ഞാൻ പുറത്തേക്കു നോക്കി, ദൂരെ നിന്നും സ്മിത ആന്റി ഓടി വരുന്നു.

ആ ഓട്ടം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, സ്മിത ആന്റി ആന്റിടെ 38D മുലകൾ ബ്ലൗസിൽ കുലുക്കി ഓടി ചാടി വരുന്നു. കിതച്ചു കൊണ്ട് വണ്ടിയിൽ കയറി, എന്റെ അമ്മാവന്റെ ഭാര്യ ആയിരുന്നു സ്മിത ആന്റി. 44 വയസ്സ്, നീണ്ട ഇരു നിറത്തിൽ ഉള്ള വടിവൊത്ത ശരീരം, നല്ല മൈസൂർ മത്തങ്ങാ പോലുള്ള കനത്ത മുലകൾ, എടുത്താൽ പൊങ്ങില്ല എന്ന് തോന്നിക്കും വിധം പിന്നോട്ട് തള്ളിയ തടിച്ചു കൊഴുത്ത കുണ്ടികൾ. സൂര്യ ഭഗവാൻ ആണ് ആന്റിക്ക് ഏറ്റവും ഇഷ്ടം, അതുകൊണ്ട് തന്നെ സൂര്യ ഭഗവാന്റെ ഒരു ടാറ്റൂ ആന്റിടെ മേൽ കയ്യിൽ അടിച്ചു വെച്ചിട്ടുണ്ട്, അതു കാണുമ്പോൾ തന്നെ കടി മൂക്കും.

സീറ്റ് എല്ലാം ഫുൾ ആയിരുന്നു, നല്ല ക്ഷീണവും ഉറക്കും ഉള്ളത് കാരണം ആരും ആന്റിക്ക് സീറ്റ് കൊടുത്തില്ല, എല്ലാവരും ഉറക്കത്തിലേക്ക് വീണിരുന്നു. ആന്റി അവിടെ ഒരു സീറ്റ് ചാരി നിന്നു ആരോടൊക്കെയോ സംസാരിക്കുന്നു, ഞാൻ ആന്റിയെ നോക്കി…. ആന്റിടെ തടിച്ച നിതംബങ്ങൾ ഒരു സീറ്റിൽ സപ്പോർട്ട് ചെയ്തു നിൽക്കുന്നു, ആ കുണ്ടിയുടെ വലിപ്പവും മുഴുപ്പും നോക്കി ഞാൻ കുണ്ണ ഒന്ന് പതിയെ പിടിച്ചു. ആളുകൾ ഉറങ്ങുന്നത് കൊണ്ട് ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു ഡിം ലൈറ്റ് മാത്രം ആയിരുന്നു ഇട്ടത്. വണ്ടി മുന്നോട്ടു നീങ്ങി, “ഷാജി”യേട്ടൻ അമ്മേടെ ചേച്ചിടെ ഭർത്താവ് മുന്നിൽ നിന്നും പുറകിലോട്ട് വരുന്നു. പുള്ളി ഓരോ സീറ്റും നോക്കി കൊണ്ട് വന്നു എന്നിട്ട് സ്മിത ആന്റിയോട് പറഞ്ഞു “എല്ലാവരും നല്ല ഉറക്കാ, നിനക്കു സീറ്റ് കിട്ടിയില്ല അല്ലേ ?! നീ ഒരു കാര്യം ചെയ്യ്, മുമ്പിൽ ഞാൻ ഇരിക്കുന്ന സീറ്റ് ഉണ്ട് അവിടെ ഇരുന്നോ” സ്മിത ആന്റി പറഞ്ഞു “ഓഹ്, അതു സാരമില്ല ഷാജിയേട്ടാ, ഞാൻ കുറച്ചു നേരം നിന്നോളാം, കുറേ നേരം ആയില്ലേ ഇരിക്കുന്നു. !”

അവർ കുറച്ചു പേര് മാത്രം ഉറങ്ങാതെ അവിടെ നിന്നു സംസാരിച്ചു ഇരിക്കുന്നു, അല്പം കഴിഞ്ഞു കുറച്ചു പേർ ഉറങ്ങി….

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025