Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 16

ദി മിസ്ട്രസ് 16

The Misterss Part 16  Jennifer’s version

Author : Jennifer | Previous Parts

 

മുട്ട് കുത്തി ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. ഇടയ്ക്ക് ആരതി എഴുന്നേൽക്കുന്നത് കണ്ടു. അവൾ എഴുന്നേറ്റ് വേച്ച് വേച്ച് വന്ന്  അനുവിന്റെ അടുത്ത് ഇരുന്നു. “അനൂ, അനൂ..” അവൾ വിളിച്ചു, പക്ഷെ അനുവിന് അനക്കം ഒന്നും ഇല്ലായിരുന്നു. പെട്ടന്ന് അവൾ റൂമിൽ സുധിയെ കണ്ടത്.

 

“നീയെന്താടാ ഇവിടെ?” അവൾ അവനോട് ചോദിച്ചു.

 

“വേണി മിസ് ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു.”

 

“എന്നിട്ട് അവൾ എവിടെ?”

 

“അറിയില്ല. പുറത്തേക്ക് പോയതാ.”

 

അവൾ വേറൊന്നും ആലോചിക്കാതെ പുറത്തേക്ക് ഓടി. അവളും വേണിയും കൂടി തിരിച്ച് വന്ന് അനുവിനെ പരിശോധിച്ചു.

 

“പൂജ മിസ് വരാറായിട്ടുണ്ട്. എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്. നമ്മളായിട്ട് എന്തെങ്കിലും ചെയ്തത് മിസ്സിന് ഇഷ്ടപ്പെട്ടില്ലേൽ അതിന് അനുഭവിക്കാൻ പോണത് നമ്മളായിരിക്കും.”

 

അവർ പറയുന്നത് സുധി കേൾക്കുന്നുണ്ടായിരുന്നു.

 

വേണി അവനെ തറപ്പിച്ചൊന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി. ആരതി അനുവിന്റെ അടുത്ത് ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025