Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി ഡിമോൺ സ്ലേയർ 3

ഞാൻ :പിന്നെ അവൾ :നേരെത്തെ അവൾ വന്നപ്പോ എന്തായിരുന്നു ഇവിടെ പരിപാടി രണ്ടാളും ഞാൻ :ഇവിടെ എന്റെ കൊച്ചിന്റെ മാമോദിസ ഒന്ന് പോടീ അല്ല പിന്നെ എന്തു പരിപാടി അവൾ കൊറച്ചു സംസാരിച്ചു എന്നിട്ട് പോയി അവൾ :എന്നിട്ട് ആണലോ അവൾ ഡ്രസ്സ് ഒക്കെ നേരെത്തെ ആക്കി ഇറങ്ങി പോയത് സത്യം പറഞ്ഞോ ഇല്ലെങ്കിൽ നീ എന്റെ തനിക്കോണം അറിയും ദൈവമേ ഇന്നലെ വരെ പാലൂട്ടിയ ആൾ ഇന്ന് കത്തി കാട്ടി പേടിപ്പിക്കുന്നു ഞാൻ :അതോ അത് നീ ആണ് വിചാരിച്ചു ഞാൻ അവളെ കട്ടിലിലേക് ഒരു രസത്തിന് ചുമ്മാ പിടിച്ചു ഇട്ടതാ ഹിഹി ഹിഹി ഒരു വളിച്ച ചിരിയും കുട്ടി പറഞ്ഞു ഒപ്പിച്ചു ഇല്ലേൽ ഇവൾ ഈ വിട് തല കിയെ മറിക്കും അവൾ :ആണോ ആഹ് എന്നാലെ ഇനി അങ്ങനെ ഇടേണ്ട കേട്ടോ ഒരു വാണിംഗ് പോലെ അവൾ പറഞ്ഞു ഞാൻ :ഓക്കേ മാഡം എന്നിട്ട് ഞാൻ ഒന്ന് മുള്ളാൻ ആയി ബാത്റൂമിൽ കേറാൻ പോയി അവൾ :അതെ മോൻ ഒന്ന് അവിടെ നിന്നെ ഞാൻ : മ്മ് ന്താ ഒരു താല്പര്യം ഇല്ല്യാത്ത മട്ടിൽ ചോദിച്ചു അവൾ :അല്ല അപ്പൊ ഞാൻ ആണെകിൽ നീ എന്നെ കട്ടിലിൽ വലിച്ചു ഇടും അല്ലെടാ എന്നിട്ട് എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി.

പടച്ചോനെ മൂർഖനെ ആണല്ലോ ചവിട്ടിയെ ഞാൻ മനസ്സിൽ പറഞ്ഞു ഞാൻ :അത് പിന്നെ നീ ആണെകിൽ നിന്നെ ഒന്ന് ചുടാക്കാൻ വേണ്ടി ചെയ്തതാ ആൾ മാറിപ്പോയി അവൾ :മ്മ് നിന്റെ ചൂട് കൊറച്ചു കൂടുന്നുണ്ട് നിന്റെ നോട്ടം ഒന്നും ശെരിയല്ല ഞാൻ :അയ്യേ പോ അവ്ടെന്നു ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ഒരു നാണം കാട്ടി കൊണ്ട് ഞാൻ പറഞ്ഞു അവൾ :അയ്യടാ അവന്റെ ഒരു നാണം കണ്ടിലെ നിന്നെ കെട്ടിക്കാൻ ടൈം ആയി തോന്നുന്നു ഞാൻ :ആണോ എന്നാ ഞാൻ ഒരാളെ കണ്ടു വച്ചിട്ടുണ്ട് ബാത്റൂമിന്റെ ഡോറിൽ കൈ കൊണ്ട് ചിത്രം വരച്ചു ഒരു കൈ കൊണ്ട് ഞാൻ വിരലിലെ നഖം കടിച്ചു എന്റെ നാണം പ്രേകടിപ്പിച്ചു അവൾ :ആരാടാ ആൾ പറയോ എന്നോട് എന്തോ ഒരു മറുപടി കിട്ടാൻ ആയി അവൾ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ചോദിച്ചു ഞാൻ :അതോ അത് ഇപ്പൊ എങ്ങനെയാ പറയാ അവൾ :നീ പറയുണ്ടോ ഞാൻ : നാ… എന്നിട്ട് ഞാൻ വിക്കി അവൾ :നാ .. യോ ന കഴിഞ്ഞു ബാക്കി പറ സർപ്രൈസ് അടിപ്പിക്കല്ലേ പ്ലീസ് അവളുടെ മുഖം എന്തോ കിട്ടാൻ പോകുന്ന പോലെ കിടന്നു ചാടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025