അവൾ :എന്തു എന്താ നീ പറഞ്ഞെ ഒരു ഞെട്ടലോടെ എന്നോട് ചോദിച്ചു ഞാൻ : എന്ത് ഞാൻ ഒന്നും പറഞ്ഞില്ല കൈ മലർത്തി കാണിച്ചു എന്നിട്ട് അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി അവൾ : അല്ല നീ പറഞ്ഞു ഞാൻ : എന്ത് അവൾ : അത് ഇഷ്ടാണ് അങ്ങനെ ന്തോ പറഞ്ഞില്ലേ നീ ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല നീ ചെവി പോയി ക്ലീൻ ചെയ് അവൾ : പോടാ നീ പറഞ്ഞു എന്നിട്ട് എന്നെ പറ്റിക്കാൻ വേണ്ടിയല്ലേ ഇപ്പൊ മാറ്റി പറയുന്നേ ഞാൻ : എന്നാ എന്താ പറഞ്ഞെന് പറ അവൾ : അത് എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞില്ല നീ മുഖത്തു നാണത്തിന്റെ നുണക്കുഴി കാട്ടി അവൾ കുറെ മടിച്ചു മടിച്ചു പറഞ്ഞു ഞാൻ : അയ്യടാ ഇഷ്ട്ടാൻ പറ്റിയ ഒരു കോലം രാഷ്മികയെ പോലും തോല്പിക്കുന്ന ഇവളുടെ സൗധര്യത്തിന് മുന്നിൽ ഞാൻ കഷ്ട്ടിച്ചു ഒരു നുണ പറഞ്ഞു കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു അവൾ : മ്മ്മ്മ് അല്ലെങ്കിലും എന്റെ ഇഷ്ട്ടം നീ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ നിനക്ക് എല്ലും തമാശയാണ് നിനക്ക് ഇനിയും മനസ്സിലായില്ലെങ്കിൽ കേട്ടോ എനിക്ക് നിന്നെ ഇഷ്ട്ടാണ് ഇഷ്ട്ടാണ് ഇഷ്ട്ടാണ് നീ എന്ന് വച്ച എനിക്കു ഭ്രാന്തു ആണ് നീന്നെ ഓർത്തു ഞാൻ എത്ര കരഞ്ഞിട്ടുണ്ടെന്നു അറിയോ. അന്ന് നിന്നെ വഴക്കു പറഞ്ഞപ്പോ മുതൽ നീ എന്റെ അടുത്തേക് ഇനി വരില്ല എന്ന് ഓർത്തു എത്ര വട്ടം ഞാൻ നിന്നെ ഓർത്തു കരഞ്ഞു. നീ എന്ന് വച്ച എനിക്കു ജീവൻ ആണെടാ പൊട്ട . ആ എന്നെ നീ കപട സ്നേഹകാരി എന്ന് പറഞ്ഞ എന്ത് മാത്രം വിഷമം എനിക്കു ഉണ്ടാവും എനിക്കു നീ കഴിഞ്ഞിട്ടില്ല ഉള്ളു എന്തും ഈ ഭൂമിയിൽ .iam stucked to you and i realy love you ……………. ഇനി നിനക്ക് എന്താ പറയാൻ ഉള്ളെ
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1076572)
- മദയാന [Achuabhi] (725127)
- പുറംപണി [വെറിയൻ] (539493)
- ബാലൻ മാഷും അംബിക ടീച്ചറും 5 [ലോഹിതൻ] (515681)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (466738)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (455804)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (454466)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (308733)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (305259)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (287455)
- 🌦️ വേനൽ മഴ 2 [Ghost Rider] (271483)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (270349)
