Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി പ്ലേയേഴ്സ് 3 – (കമ്പി ത്രില്ലര്‍)

”ആം … കുഴപ്പമില്ല …” പതിയെ കാല്‍ വച്ചുകൊണ്ട്  അവള്‍ പറഞ്ഞു..

ആല്‍ബര്‍ട്ടിന്റെ കൈകളില്‍പിടിച്ചു ജീന പതിയെ നടന്നുതുടങ്ങി… പെട്ടെന്ന്  അടിവയറ്റില്‍ എന്തോ വേദനയെടുക്കുന്നതുപോലെ അവള്‍ക്ക് അനുഭവപ്പെട്ടു .തനിക്കു പീരിയഡ്സ് തുടങ്ങാറായതിന്റെ ലക്ഷണമാണെതന്ന് അവള്‍ക്കു മനസിലായി.

”പാഡ് ഇട്ടിട്ടില്ലല്ലോ… ഇനിയിപ്പോഴെന്തു ചെയ്യും … എപ്പോളാണ് ബ്ലീഡിങ്ങ് വരുക എന്ന് പറയന്‍ പറ്റില്ല ..” ജീന മനസില്‍ ചിന്തിച്ചു..

”ആല്‍ബര്‍ട്ട് ….” അവള്‍ പതിയെ അവനെ വിളിച്ചു

”എന്തു പറ്റി . ?? ”

” ആല്‍ബര്‍ട്ട് പയ്യെ നടന്നോ… ഞാന്‍ ഇപ്പോ വരാം ”

” നിന്നെ ഈ അവസ്ഥയില്‍ ഇവിടെ നിര്‍ത്താനോ…. നോ…. നെവര്‍ ”

” അതല്ല ആല്‍ബര്‍ട്ട് … എനിക്ക് ഒരത്യാവശ്യമുണ്ട് … അതുകൊണ്ടാണ് …  പ്ലീസ് … നടന്നോ.. ഞാന്‍ പിന്നാലെ എത്തിയേക്കാം ..” നിസ്സഹായമായ മുഖത്തോടെ അവള്‍ അവനെ നോക്കി.
ആല്‍ബര്‍ട്ട് ഒന്നു ചിന്തിച്ചു.. എന്നിട്ട് പറഞ്ഞു

”പെട്ടെന്നാവണം … വൈകരുത്…”

”ആ ബാഗും കൂടിയിങ്ങു തന്നേരെ ..”

”ഇതാ….”എന്നു പറഞ്ഞുകൊണ്ട് ബാഗ് കൊടുത്തുകൊണ്ട് ആല്‍ബര്‍ട്ട് ചിന്തിച്ചു … ”ഊഹം ശരിതന്നെ .. അവള്‍ക്കു പീരിയഡ്സ് ആയിക്കാണും… ബാഗില്‍ നേരത്തെ പാഡ് കണ്ടായിരുന്നല്ലോ …”  അവന്‍ പതിയെ മുന്‍പോട്ട് നടന്നു..
ആല്‍ബര്‍ട്ട് അല്‍പ്പം അകലത്തായിക്കഴിഞ്ഞുവെന്ന് കണ്ടപ്പോള്‍ ജീന പതിയെ ഒരു മറവിലേക്ക് കയറി നിന്നു. എന്നിട്ട്  പതിയെ തന്റെ പാന്റ് അഴിക്കാന്‍ തുടങ്ങി
മുന്പോട്ട് നടന്നുവെങ്കിലും ആല്‍ബര്‍ട്ടിന്റെ മനസ് പുറകില്‍ത്തന്നെയായിരുന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025