Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി പ്ലേയേഴ്സ് 3 – (കമ്പി ത്രില്ലര്‍)

പെട്ടെന്ന് തന്നെ ആല്‍ബര്‍ട്ട് ആ ലോകത്തുനിന്നും ഉണര്‍ന്നു…

“ജീന ചെല്ല്…. പെട്ടെന്ന് വീട്ടാലേക്ക് പോ…ചെന്ന് വിശ്രമിക്ക്… പറ്റുമെങ്കില്‍ ആശുപത്രിയിലും പോകു….”

“മം….” അവള്‍ മൂളിക്കോണ്ട് വീണ്ടും തിരിഞ്ഞ് നടന്നു…..

ഓട്ടോറിക്ഷയില്‍ കയറി അവള്‍ പോകുന്നത് വരെ ആല്‍ബര്‍ട്ട് അവിടെ നോക്കിനിന്നു… പുകപടലം സൃഷ്ടിച്ചുകൊണ്ട് ആ ഓട്ടോ നീങ്ങിത്തുടങ്ങി…ആല്‍ബര്‍ട്ട് പതിയെ ബസ് സ്റ്റാന്‍ഡ് ലക്ഷ്യമായി നടന്നു…എത്രയും പെട്ടെന്ന് വീട്ടിലെത്തണം..ഇന്നത്തെ രാത്രി എന്തും സംഭവിക്കാം.. അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ന് അവര്‍ വെറുതേയിരിക്കാന്‍ സാധ്യതയില്ല.. അവര്‍ ഇന്ന്തന്നെ തന്നെ തേടി വരും..
ആദ്യം കിട്ടിയ ബസ്സിന് തന്നെ ആല്‍ബര്‍ട്ട് ചാടിക്കയറി…സമയം താമസിച്ച് തുടങ്ങിയതിനാല്‍ ബസില്‍ തിരക്ക് കുറവായിരുന്നു.ഒരു സൈഡ് സീറ്റ് അവനു ലഭിച്ചു..കണ്ടക്ടര്‍ക്ക് പൈസ കൊടുത്ത ശേഷം ആ സൈഡിലേക്ക് ചാരി അവന്‍ കിടന്നു.. അവന്റെ മനസില്‍ക്കൂടെ പലപലചിന്തകളും കടന്നു പോവുകയായിരുന്നു..
മനസില്‍ ഒരു പ്ലാന്‍ തയ്യാറാക്കാനെന്നപോലെ അവന്‍ ചിന്തിച്ചു… പക്ഷെ അവന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025