Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി റൈഡർ 8

” ആഹ് എന്നാപ്പിന്നെ നീ എന്തെങ്കിലും ചെയ് ” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ബാക്ക് ഡോർ അടച്ചു ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു…..

പോവാം………

മ്മ്ഹും….. ഒരു റെസ്പോൺസും ഇല്ല ഇപ്പഴും പരിഭവം….
റിയർ വ്യൂ മിറർറിൽ അകത്തുള്ള വെളിച്ചത്തിൽ ഞാൻ അവളെ നോക്കി…. വല്ലാത്ത സങ്കടം പോലെ….

കുഞ്ഞയോട് യാത്ര പറഞ്ഞു ഞങ്ങൾ മൂന്നാറിലേക്ക് തിരിച്ചു…..

” ഫ്രണ്ടിൽ വന്നിരിക്കടി…. ”

നോ മറുപടി…..

” എടി എപ്പോഴും ബൈക്ക് അല്ലെ നമ്മൾ ചൂസ് ചെയ്യുന്നേ അതോണ്ടാ ഇത്തവണ ഒരു ചേഞ്ച്‌ ആയിക്കോട്ടെ ന്ന് വിചാരിച്ചു അതോണ്ടാ സോറി അടുത്ത തവണ ബൈക്ക് എടുക്കാം പ്ലീസ് നീയൊന്നു മുന്നിൽ വന്നിരിക്കു….. ”

അതിൽ അവളൊന്നു അയഞ്ഞു…..അവൾ സീറ്റിലെ ഗ്യാപ്പിലൂടെ ഫ്രണ്ടിൽ വന്നിരുന്നു…….
അപ്പോഴും അവളുടെ പിണക്കം മാറിയിരുന്നില്ല……

ഞാൻ അവളെ ബലമായി ഒരു കൈ കൊണ്ട് എന്നിലേക്ക് ചായ്ച്ചു…….
കുറച്ചു കഴിഞ്ഞു അവൾ തന്നെ എന്റെ കൈയുടെ ഇടയിൽ കൂടെ കൈയിട്ടു സൗകര്യം ആയിട്ട് കിടന്നു….. പാവം എപ്പോഴോ ഉറങ്ങി…..

മൂന്നാർ എത്താൻ ഏതാനും കിലോമീറ്റർ ബാക്കി നിൽക്കെ എനിക്ക് നന്നായി ഉറക്കം വന്നു…..അപ്പോഴേക്കും സമയം ഏഴു മണിയോട് അടുത്തിരുന്നു….. മഞ്ഞു നല്ലപോലെ ഉണ്ടായിരുന്നു …..ഉറക്കം വന്നാൽ പിന്നെ വണ്ടി ഒതുക്കി കുറച്ചു നേരം ഞാൻ ഉറങ്ങും അതും ബൈക്കിൽ ആണെങ്കിൽ ഞാനൊരു ചായ കുടിക്കും അങ്ങനാണ് പതിവ്…. വണ്ടി ഒതുക്കി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു അടിക്കാൻ പാകത്തിന് അലാറവും സെറ്റ് ചെയ്ത് അച്ചുവിനെ ചാരി ഞാൻ ഉറങ്ങാൻ തുടങ്ങി………..

***********************

കണ്ണ് തുറന്നപ്പോൾ വണ്ടി എവിടേയോ ഒതുക്കി നിർത്തിയിരിക്കുന്നു….. എപ്പോഴോ ഉറങ്ങി പോയതാണ്……അമ്മു ആണേൽ ന്റെ തലയിൽ ചാരി നല്ല ഉറക്കം…..മൂന്നാർ എത്തിയോ നല്ല മഞ്ഞു കാണുന്നുണ്ട്…… ഞാൻ അമ്മുവിനെ നോക്കി…….
പാവം നല്ല ഉറക്കം ആണ്… ഞാൻ പതുക്കെ അവളുടെ തല എടുത്ത് എന്റെ തോളിലോട്ട് വെച്ചു…….

കുറച്ചു പാട് പെട്ടിട്ടാണെങ്കിലും ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….

” താങ്ക് യു മൈ ഡിയർ…. ഫോർ ഓൾവേസ് ബീയിങ് ദെയർ ഫോർ മി…… ”

ഓർമ്മകൾ കുറച്ചു പിന്നിലേക്ക് പോയി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025