Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി സറഗേറ്റ് മദർ 3

“മാസത്തിൽ കിട്ടുന്ന അവസരമാ… അത് പരമാവധി അടിച്ചുതിമിർക്കണം മനോജേട്ടാ…”

 

“മ്മ്… പെട്ടന്ന് അടിച്ചു വരത്ത് അവൾ വരാറായികാണും..”

 

“മ്മ്… ഇത് കൂടി ചെയ്യട്ടെ… ” മിനി അവളുടെ അടി വേകത്തിലാക്കി.. മനോജ് സുഖിച്ചുകൊണ്ട് കണ്ണുകൾ അടിച്ചു കിടന്നു..

 

സ്വാതി പിന്നെ അവിടെ നിന്നില്ല അവൾ വേച്ചു

വേച്ചു എങ്ങനെയോ മുമ്പിലെ വാതിൽ പടിയിൽ വന്നിരുന്നു…..

 

സ്വാതിക്ക് ഉള്ളിൽ കണ്ട കാഴ്ച്ചകൾ വിശ്വസിക്കാനെ കഴിഞ്ഞില്ല…

 

അവൾക്ക് മിനി എന്ന പെണ്ണുമായി മനോജിന് അടുപ്പമുണ്ടെന്നു അറിയാമെങ്കിലും, അവളുടെ ഭർത്താവിന്റെ അരയിലിരുന്നു കുതിക്കുന്ന കാഴ്ച്ച അവളെ തളർത്തി…

 

ഇടക്ക് വാതിൽ പൊളിച്ചു അവരെ കയ്യോടെ പിടിക്കാമെന്ന് കരുതിയപ്പോൾ അവളുടെ മനസിലൂടെ ഋഷിയുടെ ചിന്ത കടന്നു വന്നു ..

 

“ഹും.. അവരെ ക്രൂശിക്കാൻ എനിക്കു എന്തു യോഗ്യത… മറ്റൊരുവന്റെ മുന്നിൽ കാലകത്തി അവന്റെ കുഞ്ഞിനെയും ചുമക്കുന്ന ഞാൻ അവരെ തടയാനോ?… ” സ്വാതി സ്വയം പുച്ഛിച്ചു ….

 

അവൾ കുറെ നേരം ആ ഇരിപ്പ് തുടർന്നു…

 

അന്നേരമാണ് അമ്മുമോൾ സ്കൂൾ വിട്ടു അങ്ങോട്ടു വന്നത്….

 

” അമ്മെ ”

 

സ്വാതി ഞെട്ടികൊണ്ട് കണ്ണുകൾ ഉയർത്തി നോക്കി.. മോളു വന്നതൊന്നും അവൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല….

 

“അമ്മ എന്താ പുറത്തിരിക്കുന്നെ? അമ്മുമോൾ ചോദിച്ചു…

 

“അമ്മ ആശുപത്രിയിൽ പോയിട്ട് വന്നതെയൊള്ളൂ … ചുമ്മ ഇവിടെ ഇരുന്നതാ..”

 

ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് സ്വാതി മോളോട് പറഞ്ഞു…

 

“ബാ അമ്മെ ഉള്ളിൽ പോകാം..” അതും പറഞ്ഞു മോള് കാളിങ് ബെൽ അടിച്ചു… ഇടക്ക് കറന്റ്‌ വന്നതൊന്നും സ്വാതി അറിഞ്ഞിരുന്നില്ല….

 

കുറച്ചു കഴിഞ്ഞതും വീടിന്റെ വാതിൽ മെല്ലെ തുരുന്നു …..മിനിയായിരുന്നു വാതിൽ തുറന്നത്…

 

“ആ നിങ്ങൾ വന്നോ… ഞാൻ ഉറങ്ങുവായിരുന്നു.. “പരിഭ്രമം മറച്ചുകൊണ്ട് മിനി പറഞ്ഞു….

 

സ്വാതി ഒന്നു മൂളികൊണ്ട് അകത്തേക്കുപോയി……

 

മിനി അവളുടെ വിയർപ്പു തുടച്ചു ഒന്നും അറിയാത്തപോലെ അകത്തേക്കു പോയി….

 

സ്വാതി അതിനു ശേഷം വളരെ മൂകയായിരുന്നു… മനോജിന്റെ മുന്നിൽ അവന്റെ ആവിശ്യങ്ങൾക്കെല്ലാം പോയിരുന്നെങ്കിലും…ഋഷിയുമായി കളിച്ചതിന്റെ കുറ്റബോധവും… മിനിയുമായി മനോജിന്റെ കളി കണ്ടതും അവളെ മാനസികമായി മനോജിൽ നിന്ന് അകറ്റി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025