പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു എല്ലാവരെയും എഴുന്നേൽപ്പിച്ചു ചായ വാങ്ങികൊടുത്തു…
ഉച്ചക്കാണ് തന്നെ ഡോക്ടർ കാണാൻ വിളിപ്പിച്ചത് …
“സ്വാതി മനോജിനെ ഇന്ന് റൂമിലേക്ക് മാറ്റം.. നല്ലപോലെ ശ്രദ്ധിക്കണം.. സ്വാതിക്ക് മാറി നിൽക്കേണ്ടി വരും എന്നറിയാം … അതിനു വേണ്ടി ഒരു സ്പെഷ്യൽ നഴ്സിനെ വച്ചിട്ടുണ്ട്… അവർ നോക്കിക്കൊള്ളും…
പിന്നെ ഇനി പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം….
മനോജിന് തലക്ക് നല്ല ആഴത്തിൽ മുറിവുണ്ടായിരുന്നു… അതുകൊണ്ട് മനോജ് കുറച്ചു നാൾ തളർന്നതുപോലെ കിടക്കും.. പേടിക്കണ്ട.. മരുന്നുകൊണ്ട് മാറിക്കൊള്ളും.. കുറച്ചു സമയം വേണ്ടിവരുമെന്നുമാത്രം…” ഡോക്ടർ പറഞ്ഞു നിർത്തി….
സ്വാതി ഞെട്ടലോടെയാണ് ആ കാര്യം കേട്ടത്.. പക്ഷെ സുഖമാകും എന്ന ഡോക്ടറുടെ ഉറപ്പ് സ്വാതിക്ക് ആശ്വാസം നൽകി…
സ്വാതി മെല്ലെ നന്ദി പറഞ്ഞു പുറത്തേക്കിറങ്ങി.. ശേഷം മുറിയിലോട്ട് പോയി..
ഉച്ചകഴിഞ്ഞതും മനോജിനെ റൂമിലേക്ക് മാറ്റി…
സ്വാതി മനോജിനെ കണ്ട് വിതുമ്പി….
അവൾ അവനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു… അതിൽ തന്റെ പൂറു മറ്റൊരുവന് കൊടുത്തതിന്റെ കുറ്റബോധം കൂടി ഉണ്ടായിരുന്നു….
കുറെ നേരം കരഞ്ഞും മനോജിനെ നോക്കിയിരുന്നു സ്വാതി സമയം കളഞ്ഞു… ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാൻ അവൾക്ക് കഴിഞ്ഞില്ല… ഇടക്ക് മനോജിനെ നോക്കുമ്പോൾ അവൾക്ക് ഒരു ഉള്ള്കുത്തൽ ഉണ്ടായി..
സമയം വൈകിട്ടായതും.. ജാനുചേച്ചിയും ചേട്ടനും മോളും പോകാൻ ഇറങ്ങി …
സാഹചര്യം മനസ്സിലാക്കിയതുകൊണ്ടാണോ മോള് വാശിയൊന്നു കാട്ടാതെ ഒരു ഉമ്മയും തന്ന് അവരുടെ കൂടെ പോയി….
അവർ പോകുന്നതും നോക്കി സ്വാതി ആ വാതിക്കൽ നിന്നു….
……………………………………………….
സ്വാതി പതിവുപോലെ വന്നതാണ് ഋഷിയുടെ വീട്ടിൽ… പക്ഷെ എട്ടുമണിയായിട്ടും ഇന്ന് ഋഷി പണ്ണാൻ വന്നിട്ടില്ല.. സ്വാതി തിരിച്ചുപോയാലോ എന്നുപോലും കരുതി..
അപ്പോഴാണ് ഒരു വണ്ടി വീടിന്റെ മുറ്റത്തു വന്നു നിന്നത്.. സ്വാതി ഓടിചെന്ന് നോക്കി..
ഋഷിയെ പ്രതീക്ഷിച്ചു നിന്ന സ്വാതിക്ക് പക്ഷെ മറ്റൊരാളെയാണ് കാണാൻ പറ്റിയത്… എന്നാൽ കുറച്ചു കഴിഞ്ഞു പിൻസീറ്റിൽ നിന്ന് കുടിച്ച് ബോധമില്ലാതെ ഋഷി ഇറങ്ങി….
