Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേടി വന്ന പ്രണയം ….

 

“അതെ”

 

താൻ പോയി ജനറൽ ഡിപ്പാർട്ട്മെന്റിലെ HOD യെ കണ്ടാൽ മതി എന്ന് പറഞ്ഞ്  അവർ ഒരു ബസ്റ്റ് വിഷസും നേർന്നു. ഞാൻ നന്ദി പറഞ്ഞ് ജനറൽ ഡിപ്പാർട്ട്മെന്റ് കണ്ടു പിക്കാനായി നടന്നു. ഒടുവിൽ ഡിപ്പാർട്ടുമെന്റിൽ എത്തി.HOD ഒരു സാറാണ് , ദിനേശ് എന്നാണ് പേര്

 

“ദേ പുതിയ ഇംഗ്ലീഷ് സാർ ആണ് പേര് അരുൺ ”

 

സാറ് എന്നെ അവിടെ ഇരുന്ന എല്ലാ അദ്യാപകർക്കും പരിചയപ്പെടുത്തി കെടുത്തു . ആറ് ടീച്ചർമാരും എന്നെയും കൂട്ടി നല് സാറും മാരുമാണ് ഈ ഡിപ്പാർട്ട്മെന്റിൽ ഉള്ളത് .ഞാൻ എല്ലാ പേരേയും പരിചയപ്പെട്ടു. ഞാൻ എന്റെ റ്റേബിളിൽ ഇരുന്നു.

 

“സറായിരിക്കും കോളേജിലെ ഏറ്റുവും പ്രായം

കുറഞ്ഞ അദ്യാപകൻ. സാറ് സൂക്ഷിച്ചോ പിള്ളേർ അത്ര നല്ലതല്ല ”

 

ഒരു ടീച്ചറുടെ കമന്റടി കേട്ട് എല്ലാപേരും പൊട്ടി ചിരിച്ചു.

 

“സാറിന്റെ വിവാഹം കഴിഞ്ഞോ ?”

അടുത്ത ടീച്ചറുടെ ചേദ്യം ”

 

” ഇല്ല ” എന്ന് ഞാൻ മറുപടി കൊടുത്തു.

 

” അപ്പൊ സാറ് കൂടുതൽ സൂക്ഷിക്കണം ”

പിന്നെയും എല്ലാപേർക്കും ചിരി പൊട്ടി.

 

“സാറെ ഇത് ഗവൺമെന്റ് കോളേജ് ആയതു കൊണ്ട് പിള്ളേർക്ക് കുരുത്തക്കേട് കൂടുതലാണ് ” ദിനേശ് സർ ഒരു മുന്നറിയപ്പ്പോലെ അത് പറഞ്ഞു.

 

” അതൊന്നും കുഴപ്പമില്ല സർ ” ഞാൻ മറുപടി കൊടുത്തു .

 

“അടുത്ത പിരീഡ് സാറിന് ക്ലാസ് ഉണ്ട് ” ദിനേശ് സാർ എന്നോട് പറഞ്ഞു.

 

ഞാൻ ടൈം ടേബിൾ നോക്കി തേർഡ് ഇയർ ക്ലസ്സാണ്. ഞാൻ സമയമായപ്പോൾ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിന്റെ അടുത്ത് എത്തിയപ്പോൾ പൊരിഞ്ഞ ബഹളമാണ് കേട്ടത് കൂടുതലും പെൺകുട്ടികളുടെ ശബ്ദം. ക്ലാസ്സിൽ ആൺകുട്ടികൾ കുറവാണെന്ന് രമേശ് സർ പറഞ്ഞിരുന്നു.

ക്ലാസ്സിൽ കയറിയ ഞാൻ ഞ്ഞെട്ടി ഞാൻ പഠിച്ചിരുന്ന അതേ അവസ്ഥ ആറ് ആൺകുട്ടികളും ബാക്കി മുഴുവൻ പെൺകുട്ടികളും.

 

“ഞാൻ നിങ്ങളുടെ പുതിയ ഇഗ്ലീഷ് സാറാണ് പേര് അരുൺ ” ഞാൻ എന്നെ പരിചയപ്പെടുത്തി.

 

“സാറിന്റെ വിവാഹം കഴിഞ്ഞതാണോ?”

ഒരു പെൺ ശബ്ദമായിരുന്നു അത്.

 

“ഇല്ല ” ഞാൻ മറുപടി കൊടുത്തു.. അത് കേട്ടതും കുറച്ചു പെൺപിള്ളേർ എന്നെ തന്നെ നോക്കി ഇരിക്കുന്നു .

 

“ഇവള് മാര് റ്റൂൺ ചെയ്യുവാണോ എന്നെ ” ഞാൻ മനസ്സിൽ ആലോചിച്ചു.

 

ഒരാഴ്ച കടന്നുപോയി എല്ലാ കുട്ടികളുമായി ഞാൻ കമ്പനി ആയി. കോളേജും പരിസരവും എനിക്ക് പരിചയമായി. ഒരു ദിവസം പഠിപ്പിക്കുന്നതിനിടയിൽ ഒരു പെൺകുട്ടി ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025