Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേടി വന്ന പ്രണയം ….

ചെയ്യാൻ ഉള്ള പേടി . ക്ലാസ്സിൽ കയറി ആൺകുട്ടികളെ ഞാൻ പരിചയപ്പെട്ടു. ചില പെൺകുട്ടികൾ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. നാലുവരിയായിട്ടാണ് എല്ലാവരും ഇരിക്കുന്നത് ഒരു വരിയിൽ ആൺകുട്ടികളും ബാക്കി മൂന്നു വരിയിൽ പെൺകുട്ടിയും ആൺകുട്ടികളുടെ വരിയിലെ ആദ്യ രണ്ട് ബെഞ്ചും ഒഴിഞ്ഞ് കിടക്കും. ഞാൻ മൂന്നാമത്തെ ബഞ്ചിൽ ഇരുന്നു. അവിടെ ഇരുന്ന ഒരു പയ്യൻ പേര് ജിതിൻ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പനിയായി ക്ലാസ് തുടങ്ങാൻ ഇനിയും സമയുമുണ്ട്. ഞാൻ ബഞ്ചിലിരുന്ന് മൊബൈലിൽ നോക്കി കൊണ്ട് ഇരുന്നപ്പോഴാണ്  ഒരു പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്.

മുടി ഒരു പുതിയ രീതിയിൽ കെട്ടി ഒതുക്കി വച്ചിട്ടുണ്ട് , ചുരിദാർ ആണ് വേഷം. അവളുടെ കണ്ണുകളിൽ ഒരു പ്രതേകത ഞാൻ കണ്ടു അത് നല്ല ബ്രൗൺ കളറായിരുന്നു. ഞാൻ അതിൽ തന്നെ നോക്കി. അവൾ എന്നെ ശ്രദ്ധിക്കുന്നില്ല. അവൾ എന്റെ ബഞ്ചിന് തൊട്ടപ്പുറത്തുള്ള ബഞ്ചിൽ ഇരുന്നു. ക്ലാസ്സ് തുടങ്ങി ടീച്ചർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. ആൺകുട്ടികളുടെ സംസാരം കാരണം ക്ലാസ്സിൽ ശ്രദ്ധിക്കാനായില്ല. ഇനി ഇവിടെ ഇരുന്നാൽ എന്റെ സ്വപ്നം പട്ടു പോകും ഞാൻ ജിതിനോട് ചോദിച്ചു മുൻപിലിരിക്കാമോ എന്ന് , അവൻ പറ്റില്ല എന്നു പറഞ്ഞു. അവസാനം ഞാൻ ഒറ്റക്ക് ആദ്യ ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.

 

“ഓ ബുജി ”

പെൺകുട്ടികൾ കമന്റടിച്ചു. ഞാനത് ശ്രദ്ധിച്ചില്ല കാരണം എനിക്ക് ഒരു സ്വപ്നമുണ്ട്.

ഞാൻ ക്ലാസ്സ് കട്ട് ചെയ്യില്ലായിരുന്നു ഒരു ദിവസവും മുടങ്ങുകയുമില്ലായിരുന്നു. ചില സമയം ആൺകുട്ടികളിൽ ഞാൻ മാത്രം അവശേഷിക്കും. ചില പെൺകുട്ടികൾ എന്നെ കളിയാക്കും ഞാനത് കാര്യമാക്കീല . ക്ലാസ്സ് തുടങ്ങി ഒരാഴ്ചയായി , ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പുറകിൽ നിന്ന് രണ്ട് കണ്ണുകൾ എന്നെ നോക്കുന്നതായി മനസ്സ് മന്ത്രിച്ചു ..ഞാൻ തിരിഞ്ഞു നോക്കി ഉടക്കിയത് ആ ബ്രൗൺ കണ്ണുകളിലായിരുന്നു. രേവതി അതാണ് അവളുടെ പേര് പക്ഷെ അവൾ ക്ലാസ്സ് ശ്രദ്ധിച്ച് ഇരിക്കുകയാണ്. എനിക്ക് തോന്നിയതാകും എന്ന് കരുതി ഞാൻ ക്ലാസ്റ്റിൽ ശ്രദ്ധിച്ചു. പക്ഷെ പിന്നെയും ആ തോന്നൽ എന്റെ മനസ്സിൽ വന്നു ഞാൻ തിരിഞ്ഞു നോക്കി പക്ഷെ അവൾ എന്നെ നോക്കുന്നില്ല. അവൾ ഒരു ആൺകുട്ടിയോടു പോലും സംസാരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് എന്താണ് പ്രേമമാണോ അവളോട് മനസ്സിൽ പലചിന്തകളും വന്നു. ഇതുവരെ ഒരു പെൺകുട്ടിയോടും പ്രേമം തേന്നീല എന്നിട്ടല്ലേ ഇനി . പക്ഷെ എന്റെ മനസ്സിൽ ആരോ എന്നെ വീക്ഷിക്കുന്നുവെന്ന തോന്നൽ ദിവസം കൂടുന്തോറും കൂടിവന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരും എന്നെ നോക്കുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഉച്ചക്ക് ആൺകുട്ടികളിൽ ഞാൻ മാത്രമാണ് ആഹാരം ക്ലാസ്സിൽ ഇരുന്നു കഴിക്കുന്നത്. ബാക്കി എന്റെ ചങ്കുകളെല്ലാം ഒന്നുങ്കിൽ ക്യാന്റീനോ അല്ലെങ്കിൽ അടുത്തുള്ള അമ്പലങ്ങളിലെ അന്നദാനത്തിന്റെ ഇടയിലോ കാണും. എനിക്കും ആഗഹമുണ്ട് അവരോടൊപ്പം പോയി ഇരുന്ന് കഴിക്കാൻ പക്ഷെ എന്റെ അമ്മ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചി അതിന് കിട്ടില്ലല്ലോ.

 

ഒരു തിങ്കളാഴ്ച പതിവു പോലെ ഉച്ചക്ക് ആഹാരം കഴിക്കാനുള സമയമായി ,  ഞാൻ പുറത്തുപോയി കൈ കഴുകി വന്നു ബാഗ് തുറന്നു

ഞാനൊന്ന് ഞെട്ടി ചോറ് പൊതിയും വെള്ളവും എടുക്കാൻ മറന്നു കഴിക്കാൻ ഒന്നുമില്ല വിശന്നിട്ട് വയറിനുള്ളിൽ ആരോ രാമായണം വായിക്കുന്ന പോലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025