Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെല്ലൊരു നാണത്തോടെ

രാമൻ    നായർ    അത്   കേട്ട്     വിറങ്ലിച്ചു    നില്കും…

( അവളുടെ   നിർബന്ധം  കൊണ്ടാ   മീശ    വച്ചത്… എന്നിട്ടിപ്പം    അതും    കുറ്റം….!)

ആരോടെന്നില്ലാതെ     രാമൻ     നായർ    നിസ്സഹായത     പറയും…

മമ്മി    പറേന്നത്    വരികൾക്കിടയിൽ     വായിച്ചാൽ    കാര്യം    മനസ്സിലാക്കാൻ    ഉള്ള   പ്രായം ഒക്കെ     അർപ്പിതയ്ക്ക്    ആയിട്ടുണ്ട്…

കിടപ്പറയിൽ      ഡാഡി   ഒരു   സംബൂർണ്ണ    തോൽവി    ആണെന്ന്    അർപ്പിത    മനസ്സിലാക്കി

” മമ്മിക്ക്    ആവും   വിധം   ഒന്ന്   കിളച്ചു     മറിച്ചു   ഇട്ട്  കൊട്.. ”

എന്ന്   ഡാഡിയോട്    ഒരു   മകൾ    എങ്ങനെ   പറയും..?

” ഡാഡി… കുറച്ചൂടെ    ഒന്നു   ഉഷാർ   ആവണം.. ”

എന്ന്     എങ്ങും    തൊടാതെ     നൈസ്   ആയി   പറഞ്ഞു നോക്കി,   അർപ്പിത…

പക്ഷേ,   ഗുണമേതും    ഉണ്ടായില്ല….

” മമ്മി     പിന്നെ   പറയുന്നതാ     കുറ്റം? ”

അർപ്പിത    പിറുപിറുക്കും…

മറ്റെന്തും    മമ്മി    സഹിക്കും… സെക്സിന്റെ    കാര്യം    ഒഴിച്ച്…!

രതി മൂർച്ഛയിൽ    എത്തിക്കും    വിധം   ഭോഗിച്ചു     തളർത്തിയാൽ    ഏതൊരു   പെണ്ണും    ആണിന്റെ    അടിമയാവും…. അല്ലെങ്കിൽ    ആണിനെ   എടുത്തുടുക്കും….!

ഡാഡിയുടെ    കാര്യത്തിൽ    ഇപ്പോൾ    നടക്കുന്നതും    മറ്റൊന്നല്ല…..

***********

അർപ്പിതയെ     പെണ്ണ്   കാണുന്ന    കാര്യപരിപാടി      അഭങ്കുരം      തുടർന്നുവെങ്കിലും       ഒന്നും    സംഗതി ആയില്ല….

ആയിടക്ക്     നഗരത്തിൽ    ദേശ സാൽകൃത    ബാങ്കിൽ     അസിസ്റ്റന്റ്   മാനേജർ        ആയ          ചന്ദ്ര ദാസ്      പെണ്ണ്   കാണാൻ    വന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025