Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 3

സെക്യൂരിറ്റി ചേട്ടന്റെ കയ്യിൽ ക്യാഷ് കൊടുത്തു ഒരു പതിനഞ്ചു ക്യാൻ ബിയർ വാങ്ങി വെയ്ക്കാൻ  .തിങ്കളാഴ്ച വാങ്ങി വൈകിട് എനിക്ക് കൊണ്ട് തന്നാൽ മതി എന്നും .നേരെ ചെന്ന് കിടക്കയിൽ വീണു ..ഒന്നും ഓര്മ ഇല .നല്ല ഉറക്കം …

 

പിറ്റേ ദിവസം കണ്ണ് തുറന്നപ്പോൾ മാണി ഉച്ചയ്ക്ക പന്ത്രണ്ടു .. എഴുനേറ്റു ,ബാത്രൂം പോയി ഫ്രഷ് ആയി .ഒരു കട്ടൻ ചായ ഇട്ടു കുടിച്ചു ..ആഹാ ..എന്താ സുഖം .നല്ല ഒരു കിക്ക്‌ ഉം ..നല്ല ഉറക്കവും ..അന്തസ്സ് …നേരെ പോയി കുളിച്ചു…അതും നല്ല വിസ്തരിച്ചുള്ള കുളി ,നല്ലത് പോലെ വെള്ളത്തിൽ ഇറങ്ങി കിടന്നു ..സോപ്പ് ഉം ഷാംപൂ വും എല്ലാം ഇട്ടു നല്ല സുഖത്തിൽ അങ്ങട്ട് കുളിച്ചു .എല്ലാം കൂടി കഴിഞ്ഞപ്പോൾ .വിശന്നു .വയറിൽ നിന്നും എല്ലാം നല്ലത് പോലെ ഇറങ്ങി പോയെ .മൊബൈൽ ഫോൺ എടുത്തു നോക്കിയപ്പോൾ എല്ലാവരുടേം മിസ്ഡ് കാൾ ഉണ്ട് .വീട്ടിലേക് മാത്രം തിരികെ വിളിച്ചു .എന്നിട്ട് ശഹാന യെ വിളിച്ചു ..അവൾ ചോദിച്ചു ..ഉറങ്ങി പോയോ ഏന് …ഞാൻ പറഞ്ഞു ആഹ് ..എണീറ്റ് കുളി കഴിഞ്ഞതേ ഉള്ളു ..ആഹ് ഉമ്മ പറയുന്നുണ്ട് മാഷെ കാണാൻ വരുന്നുണ്ട് .ഉമ്മയ്ക് കുറച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ട് എന്നും .ആഹ് ആണോ എന്നാൽ ഉമ്മയ്ക്ക് ഫോൺ കൊടുക്ക് ..

 

അഹ് …വൈകിട്ട് ഒരു അഞ്ചു കഴിയുമ്പോൾ ഒറ്റയ്ക്കു വാ …

 

ശെരി …ഏന് പറഞ്ഞു ഫോൺ വെച്ച് .

 

ഞാൻ പിന്നെ നേരെ പാക്കറ്റ് ചപ്പാത്തി എടുത്തു ചൂടാക്കി ,,ബീഫ് കൂടി അടിച്ചു ..ഇനി കുറച്ച പണി ഉണ്ട് ..ഞാൻ എന്നിട്ട് അവിടെ എന്റെ റൂം ഒന്ന് റെഡി ആക്കി …കാരണം എഴുതാനും വായിക്കാനും മറ്റും ആയി ..മാത്രം അല്ല എന്റെ ഫയൽ ബുക്ക് എല്ലാം വെയ്ക്കാനും കുറച്ച കൂടി സ്ഥലം വേണം .ഇനി ഹെഡ് കൂടി ആകുമ്പോൾ കൂടുതൽ ഫയൽ വരും പേഴ്സണൽ ആയി .അങ്ങനെ ഇരുന്നപ്പോൾ ആണ് എനിക്ക് ഒരു സുബോർഡ് ന്റെ ആവശ്യകത തോന്നിയത് .മറ്റേ മുറി അവിടെ ഉണ്ട് എങ്കിലും ഇതുപോലെ ഓരോ അവളുമ്മാരെ ഞാൻ ഇട്ടു അടിക്കുന്ന ത് ആ മുറിയിൽ ആണ് മാത്രം അല്ല അവിടെ ആണ് ബാക്കി പരിപാടി എല്ലാം ,അതായത് ആരേലും വന്നാൽ താമസിക്കുക ,അത്കൊണ്ട് പേർസണൽ സാധനങ്ങൾ ഈ മുറിയിൽ ആണ് വെയ്ക്കുക .അപ്പുറത് ഞാൻ ബാക്കി സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് അതായത് ഒരു ചരക്കിനെ കിട്ടിയാൽ കളിച്ചു ,കുളിച്ചു വിടാൻ ഉള്ളതെല്ലാം .സോപ്പ് ഉം ലോഷൻ ഉം .കബോർഡ് എന്തായാലും ഒരെണ്ണം വേണം ,അത്യാവശ്യ ഫയൽ എല്ലാ ഇങ്ങനെ മേശപ്പുറത് വെച്ചാൽ ശെരി ആകില്ല .പിന്നെ എനിക്ക് ഒരു ലോക്ക് ഉള്ള സെറ്റ് ഉം കൂടി വേണം അത്യാവശ്യം പണം വെയ്ക്കാൻ .അങ്ങനെ ഞാൻ നമ്മളുടെ സെക്കന്റ് ഹാൻഡ് കട യിൽ വിളിച്ചു .അവരോടു കാര്യം പറഞ്ഞു .അവർ എനിക്ക് ചില ചിത്രങ്ങൾ ഉം അതിന്റെ വിലയും വാട്സ് ആപ്പ് ചെയ്തു തന്നു .അതിൽ ഓരോന്നിന്റെ യും പ്രയോജനങ്ങളും ,അതിൽ ഒരു കബോർഡ്  എനിക്കിഷ്ടപ്പെട്ടു ,അഞ്ചു തട്ട് ആണ് ,എല്ലാം കൂടി ഒരു നമ്പർ ലോക്ക്  ആണ് .പിന്നെ അതിൽ ഒരെണ്ണത്തിൽ മാത്രം ഒരു സേഫ് പോലെ സെറ്റപ്പ് ഉം ,അതിനു വേറെ നമ്പർ ,ഇതിന്റെ ആകാത്ത ലൈറ്റ് സൗകര്യം ഉണ്ട് ,ഒപ്പം ,നമ്പർ തെറ്റിച്ചാൽ മുഴങ്ങാൻ അലാറം .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025