Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 3

 

ഞാൻ പറഞ്ഞു ..എന്റെ ചെറിയ ശീലങ്ങൾ ആണ് ..ആണ് ബിയർ കുടിച്ചു ഓരോന്ന് കാണിച്ചത് ഞാൻ അല്ലാലോ നീ അല്ലെ ..

 

 

അവൾ നാണിച്ചു പോ ….

 

ഞാൻ ചോദിച്ചു ..എടി ..അതി കണ്ടത് കൊണ്ട് ആണോ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് …

 

അല്ല ഏട്ടാ …ഇതൊന്നും ഇല്ലേലും ഞാൻ ഇവിടെ നിന്നും പോകുന്നതിനു മുന്നേ ഏട്ടനോട് പറഞ്ഞേനെ …എന്നെ കെട്ടുമോ എന്ന് ..ഇല്ലേൽ ഒരു ഉമ്മ എങ്കിലും എനിക്ക് തരാൻ ..എനിക്ക് അറിയില്ല..കുറച്ച നാളായി എനിക്ക് ഏട്ടനോട് ഇങ്ങനെ ആണ് ,ഇവളുമ്മാര്ക് എല്ലാം അറിയാം …ഞാൻ ചോദിച്ചു

 

അപ്പോൾ ഹസീന ക്ക് ഉം അറിയാമോ..

 

ഉം അറിയാം ..അവൾ ആണ് പറഞ്ഞത് …എങ്ങനേലും പിടിച്ചു കെട്ടിക്കോ …ഇത് പോലെ ഒരു ആളെ കിട്ടാൻ നിനക്കു പുണ്യം ചെയ്യണം ..നിന്റെ അച്ഛനോട് ഇദ്ദേഹം ഫോൺ വിളിച്ചു പറഞ്ഞാൽ ആ നിമിഷം കേട്ട് നടക്കും..നിന്റെ അതെ ജാതി ആണ് പോരാത്തതിന് ..വലിയ പോസ്റ്റ് ഉം …

 

ഞാൻ ഒന്ന് ചിന്ടിച്ചു …എല്ലാം അറിഞ്ഞോണ്ട് ആണോ അപ്പോൾ അവൾ ..ആഹ് നോക്കാം …

 

അങ്ങനെ .ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു ..ഞാൻ അവളോട് കഴിക്കാതെ ഏന് പറഞ്ഞു …ആ സമയവും ചാറ്റ് തുടർന്ന് …മാണി രണ്ടായി ,മൂന്നായി ….ഇതിനിടയ്ക് അവൾ ഉണ്ടായ കഥ എല്ലാം പറഞ്ഞ .അവൾ എന്നെ പ്രണയിച്ച കഥ ..കേട്ട് കഴിഞ്ഞപ്പോൾ ജനുവിനെ ആയി തോന്നി ..എന്തായാലും ഹസീന യോട് കൂടി ചോദിക്കണം ..സംസാരിച്ചു ഞാൻ ഉറങ്ങി പോയി ..അവൾ ക്ക് അത് മനസ്സിൽ ആയി കാണും …

 

പിറ്റേന് രാവിലെ ഞാൻ എണീറ്റപ്പോൾ മാണി 10 അയി ..ആഹ് ..എഴുനേറ്റു ,,രാവിലെ …ഒരു കട്ടൻ ചായ തിളപ്പിച്ച വെച്ച് ,,പോയി പ്രഭാതകർമ്മങ്ങൾ എല്ലാം നടത്തി ,,,ഒരു കട്ടൻ അടിച്ചു കൊണ്ട് ഫോൺ എടുത്തു .നോക്കിയപ്പോൾ…വീണ്ടും മിസ്സ്ഡ് കാൾ..അതിൽ ഗായത്രി 101 എണ്ണം ..ദൈവമേ …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025