Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 5

 

ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾ എനിക്ക് കട്ടൻ ചായ ഇട്ടോണ്ട് വന്നു .ഞാൻ അത് കുടിച്ചു .ബാക്കി പരിപാടി എല്ലാം കഴിഞ്ഞു വന്നപ്പോൾ ആണ് പെണ്ണ് പറയുന്നത് ഏട്ടാ ഇവിടെ ഒന്നും വെയ്ക്കാൻ സാധനങ്ങൾ ഒന്നും ഇല്ല എന്തേലും പോയ് മേടിക്കണം…ഞാൻ ചോദിച്ചു ..എടി എന്നാൽ പിന്നെ പാർസൽ പറയാം

അത് വേണ്ട ഏട്ടാ ..ഞാൻ ഉള്ളപ്പോൾ എനിക്ക് വെച്ച് തരണം..എന്റെ ആഗ്രഹം ആണ് ..

 

എന്നാൽ ശെരി …

 

ഞാൻ അവളോട് പറഞ്ഞു നീ എന്നാൽ ഫ്രഷ് ആകു ..അപ്പോഴേക്കും ഞാൻ വാങ്ങിപ്പിക്കാം..

 

ഞാൻ സ്ഥിരം കടയിൽ വിളിച്ചു അത്യാവശ്യം ഉള്ള സാധനങ്ങൾ പറഞ്ഞു ..ബാക്കി എല്ലാം അടുത്ത ദിവസം ചന്തയിൽ പോയി വാങ്ങാം ഏന് കരുതി .അവർ അത്യാവശ്യം സാധനവും എല്ലാം കൊണ്ട് വന് ..അവൾ അതുകൊണ്ടു .ദോശ യും ചമ്മതിയും പിന്നെ ഉച്ചക്കത്തെക്ക് ചോറും ,മീനും ,പാവയ്ക്കാ യും ഉണ്ടാക്കി ,,,പപ്പടം കാച്ചി എടുത്തു ..അവൾക് മുട്ട വേണം ഏന് പറഞ്ഞത് കൊണ്ട് ഇഷ്ടം പോലെ അതും വാങ്ങി ഇരുന്നു …എല്ലാം കഴിഞ്ഞപ്പോൾ പെണ്ണിന് ആകെ സങ്കടം.കാരണം അവൾക് ഇന്ന് ഹോസ്റ്റൽ പോകണം…ഇത്രേം ദിവസം എന്റെ ചൂടിൽ കിടന്നവൾ പോകുമ്പോൾ എനിക്ക് സങ്കടം ഉണ്ടായിരുന്നു.പക്ഷെ വേറെ വഴി ഇല്ലല്ലോ .തത്കാലം ആരെയും ഒന്നും അറിയിക്കേണ്ട ഏന് തന്നെ ആണ് ഞാൻ അവളോട് പറഞ്ഞത് …പിനീട് നമുക് അറിയികം എന്നും പർണജൂ …അങ്ങനെ അവൾ എല്ലാം റെഡി ആയി പിന്നെ അവളോട് ഞാൻ പർണജൂ ..നീ വിഷമിക്കേണ്ട മേട്രൺ ആയി അറേഞ്ച് ചെയ്തു നിന്നെ ഞാൻ ഇവിടെ നിർത്താം ഇടയ്ക് ..തത്കാലം ഹോസ്റ്റൽ പോകാം ഏന് …അവളോട് ഞാൻ പറഞ്ഞു നിന്റെ അവിടെ നിന്നും വാങ്ങിച്ച വീട്ടിൽ ഇടുന്ന ഉഡുപ്പ എല്ലാം ഇവിടെ വെച്ചേക്ക് പിന്നെ രണ്ടു പുറത്തു ഇടുന്നതും  ബാക്കി കൊണ്ട് പോയാൽ മതി ഏന് ..എന്റെ റൂമിൽ എന്റെ പേർസണൽ ഷെൽഫ് ഇൽ അത് വെപ്പിച്ചു .പെണ്ണിന് നല്ല സങ്കടം ..ഇരുന്നു വിതുമ്പുന്നു ..അവസാനം ഞാൻ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു …

 

അവൾ പോയി കഴിഞ്ഞു ഞാൻ ഒന്ന് കിടന്നു ..ചെന്ന് കഴിഞ്ഞു വിളിക്കണം ഏന് ഞാൻ പറഞ്ഞിരുന്നു .അവൾ വിളിച്ചു .കൂട്ടുകാർക്കൊക്കെ സ്വീത്സ് കൊടുക്കുക ആണ് ഏന് പർണജൂ ..ഓക്കേ പറഞ്ഞതു ഞാൻ വെച്ച് .ഫോൺ എടുത്തു ഞാൻ ഹസീന യെ വിളിച്ചു ..അടുത്ത ആഴ്ച അവൾക് ഉണ്ട് ..പ്രസന്റേഷൻ .അവൾക്കു ബാംഗ്ലൂർ ആണ് അതും മൂന്ന് ദിവസം ..ഞാൻ അവളെ വിളിച്ചു എല്ലാം റെഡി ആണോ ഏന് ചോദിച്ചു .അവൾ എല്ലാം ഓക്കേ ഏന് നാളെ ട്രയൽ കാണിക്കാൻ റെഡി ആക്കി അവളും ശ്രീലേഖ യും ഏന് പർണജൂ .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025