ഞാൻ ഇറങ്ങി .കോളേജിൽ ചെന്ന് ..നോക്കിയപ്പോൾ എന്റെ പെണ്ണ് നേരത്തെ വന്നു എല്ലാം എന്റെ ക്യാബിൻ കൊണ്ട് വെച്ച് അവിടെ ഒന്നും അറിയാതെ പോലെ ഇരുപ്പുണ്ട്.മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഉം അവളും ഇങ്ങനെ ആയി ഏന് അറിയില്ലല്ലോ .ശഹാന യും വന്നു അപ്പോഴേക്കും ..എല്ലാ വർക്ക് ഉം പെട്ടാണ് തന്നെ ശഹാന ഒതുക്കി ..ഉച്ചക് പോകേണ്ടത് കൊണ്ട് നേരത്തെ പൊയ്ക്കോട്ടേ ഏന് ചോദിച്ചു ഞാൻ വിട്ടു .ഞാനും ഗായത്രി യും ശങ്കരനും പിന്നെ മറ്റേ ടീച്ചർ ഉം മാത്രം ആയി ലാബിൽ …ജവാഹർ ഉം ഉണ്ട് ..ജവഹർ നെ ഞാൻ എന്റെ ക്യാബിനിൽ വിളിച്ചു .അവളോട് ഞാൻ കുറെ ടാറ്റ വർക്ക് തരട്ടെ ഏന് ചോദിച്ചു .സത്യത്തിൽ പെണ്ണ് ആകെ ബോർ അടിച്ചു ഇരിക്കുക ആയിരുന്നു .അപ്പോഴാണ് എന്റെ ചോദ്യം അവൾ രണ്ടു കായും നീട്ടി സ്വീകരിച്ചു .ഞാൻ അവൾക് ഞാൻ എഴുതിയ കുറെ സാധനങ്ങൾ എടുത്തു കൊടുത്തു .മൂന്ന് നാല് ദിവസം ഉണ്ട് എല്ലാം ടൈപ്പ് ചെയ്തു അല്ഗണ്മെന്റ് ആക്കി വെയ്ക്ക് ഒരു റിവ്യൂ ആർട്ടിക്കിൾ ആണ് ,,എന്നിട്ട് എന്റെ യും നിന്നെ യും പേരിൽ നമുക് പബ്ലിഷിംഗ് നു കൊടുക്കാം .അത് കേട്ടപ്പോൾ അവൾക് സന്തോഷം ആയി .സാദാരണ ഓരോരുത്തരും കുറെ നാൾ പിടിക്കും ഇത്രേം എക്കെ ഒരു പേപ്പർ ആകാൻ .ഞാൻ അവളോട് പർണജൂ .സപ്പോർട്ടിങ് ഡോക്യൂമെന്റസ് എല്ലാം അതിൽ ഉണ്ട് .അവൾ എന്നോട് ചോദിച്ചു
സാർ അപ്പോൾ ഈ മൂന്ന് ദിവസം ലാബ് ഉണ്ടാകുമല്ലോ അല്ലെ ..
ഞാൻ ചോദിച്ചു ..അതെന്താ ..
എനിക്ക് ടൈപ്പ് ചെയർടെയ് ….
ഞാൻ അപ്പോഴാണ് ഓർത്തത് ..ഈ പെണ്ണിന്റെ കൈയിൽ ഒന്നും കാണില്ല ഏന് …പ്രൊജക്റ്റ് ഫാക്കൽറ്റി ക്ക് ഉം ,അസ്സോസിയേറ്റ് നും വേണ്ടി ഓരോ സിസ്റ്റം ഉള്ളതാണ് .അത് കിട്ടിയില്ലേ ഏന് ചോദിച്ചു ..അവൾ പർണജൂ ഇല്ല ..
ഞാൻ ശങ്കരനെ വിളിച്ചു .ജൗഹർ നല്ല അസ്സ്സോറിസ് എല്ലാം കൊണ്ട് വരാൻ പറഞ്ഞു ..
അവൻ പോയി .ഒരു പാക്കറ്റ് കൊണ്ട് വന്നു .ഞാൻ അവളോട് പർണജൂ ..നിനക്കു വേണ്ട ബേസിക് സാധനങ്ങൾ അതായത് ,ലാപ്ടോപ്പ് ,പിന്നെ വെള്ളപേപ്പർ ഒരു പാക്കറ്റ് ,നാല് കളർ പേന ,അതും രണ്ടെണ്ണം വെച്ച് ,പെന്സില് റബര് ,പിന്നെ ഹെഡ് സെറ്റ് ,പോയിന്റർ പെന …അങ്ങനെ കുറിച്ച ഐറ്റംസ് …അവൾ കണ്ണ് തള്ളി ..
