Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ കിനിഞ്ഞിറങ്ങിയ രാവിന്റെ ഓർമ്മയിൽ

തേൻ കിനിഞ്ഞിറങ്ങിയ രാവിന്റെ ഓർമ്മയിൽ

Then Kininjirangiya Raavinte Ormayil

തന്നെ ചുറ്റി വരിഞ്ഞ നല്ല പാതിയുടെ കൈ മെല്ലെ എടുത്തു മാറ്റി എഴുന്നേല്‍ക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു, രമ.

അപ്പോഴാണ് ഓര്‍ക്കാപുറത്തു ‘ ചേട്ടന്റെ ‘ ബലത്ത രോമാവൃതമായ വലത് കാല്‍ രമയുടെ കനത്ത നിതംബത്തില്‍ നിക്ഷേപിച്ചത്.

‘ഇനി എളുപ്പമല്ല, കാര്യങ്ങള്‍…. ‘

രമ ഓര്‍ത്തു.

ചേട്ടന്റെ ഇടത് കൈ രമയുടെ ഇടത് കക്ഷം പിന്നിട്ട് ഇടത് മുലയിലേക്കും വലത് കൈ രമയുടെ തുടകള്‍ക്കിടയിലൂടെ പ്രവേശിച്ചു പൂര്‍ത്തടത്തിലും ഏറെ നേരം ക്രിയാത്മകമായിരിക്കും…..

അതാണ് പൊതുവെ ഉള്ള രീതി.

പൂര്‍ത്തടത്തില്‍ അലസമായി കിടന്ന കൈ രമ സൂത്രത്തില്‍ അവിടെ നിന്നും പിന്‍വലിപ്പിച്ചെങ്കിലും വലത് മുലയിലോട്ട് യാന്ത്രികമായി ചെന്ന് പെട്ട കൈ എടുത്തു മാറ്റാന്‍ രമയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല…..

അടുത്ത വിഘ്‌നം കാലായിട്ട് വന്നത് അപ്പോഴാണ്.

‘എന്ത് ഭാരമാണ് കാലിന്? ‘

‘ചേട്ടന്റെ ജവാന്റെ കാര്യം ഓര്‍ക്കുമ്പോഴാ കഷ്ടം തോന്നുന്നത് !’

രമയ്ക്ക് എന്നിട്ടും ചിരിയാണ് വന്നത്.

‘എന്റെ കനത്ത ചന്തിക്കും ചേട്ടന്റെ ഭാരിച്ച തുടയ്ക്കും ഇടയില്‍ ഞെരിഞ്ഞു അമരുകയാവും ഇപ്പോള്‍ ‘പാവം !’

ഞെരിഞ്ഞമര്‍ന്ന ജവാന്റെ രൂപമാറ്റം വന്ന അവസ്ഥ സങ്കല്പിച്ചു രമ ഊറി ചിരിച്ചു.

‘അവന് ‘ അങ്ങനെ തന്നെ വേണം ! എന്തായിരുന്നു , ഒരു ശൗര്യം രാത്രിയില്? ‘

കുസൃതി ചിന്തിച്ചു കൂട്ടി, വെറുതേ, രമ.

അല്പനേരത്തെ അധ്വാനത്തിന് ശേഷം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം തടി ഊരി.

ആടൈ സിനിമയില്‍ നൂല്‍ബന്ധം ഇല്ലാതെ അമല പോള്‍ കുത്തിയിരുന്ന പോലെ അല്പനേരം രമ അവിടെ കുത്തിയിരുന്നു.

ബെഡ്റൂം ലാമ്പിന്റെ അരണ്ട വെട്ടത്തിലും ഉടുതുണിയില്ലാതെ കിടക്കുന്ന കണവന്റെ രൂപം രമയെ ത്രസിപ്പിക്കുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025