Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേനുറൂം അനുഭവങ്ങൾ

തേനുറൂം അനുഭവങ്ങൾ

Thenoorum Anubhavangal


ആശ

ആഗ്രഹങ്ങളെ ആശ എന്നു പറയാറുണ്ട്. ഒരുപാട് ആഗ്രഹങ്ങൾ ഉള്ള 18 വയസുകാരൻ അമിതിന്റെ ‘അമ്മ ആണ് ഇന്ന് നമ്മുടെ നായിക.

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ആശക്ക് ഒരു മോഡല് ആകണം എന്ന അവളുടെ ആശക്ക് കോളേജ് പഠനം അവസാനിപ്പിച്ചു മുപ്പതുകാരൻ രാജേഷേനെ വിവാഹം ചെയ്തു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു.

ഒരു മോഡൽ ആകാനുള്ള എല്ലാ അകമളവും തികഞ്ഞ ആശയോട് അടുത്ത കൂട്ടുകരികൾക്കുപോലും അസൂയ ഉണ്ടാക്കിയിരുന്നു.

പ്രീ.ഡിഗ്രി നല്ല നിലയിൽ പാസ്സായ ആശ വീട്ടിൽനിന്നും 10 കിലോമീറ്റർ മാത്രം അകലെയുള്ള വിമൻസ് കോളേജിൽ ആയിരുന്നു ഡിഗ്രി പഠനത്തിന് തിരഞ്ഞെടുത്തത്.

അതിന് കാരണക്കാരിയായ കോളേജ് പ്രൊഫസറും സർവോപരി അവളുടെ ആന്റിയും ആയ അംബിക ദാമോദരൻ പിള്ളയോട് അവൾക്ക് തെല്ല് ദേഷ്യവും ഇല്ലാതില്ല.

കോളേജ് ഗേറ്റിന് പുറത്തു കാത്തുനിൽക്കുന്ന ലോ കോളേജിലെ പൂവാലന്മാർക്ക് ഹരമായ ആശ കോളേജിലെ തന്നെ ബ്യൂട്ടി ക്യൂൻ ആണെന്ന് പലരും അടക്കം പറഞ്ഞത് കേട്ട ആശയും തെല്ല് അഹങ്കരിക്കാതിരുന്നില്ല.

രാവിലെ തന്നെ ഒരു മിലിട്ടറി ബുള്ളറ്റ് കോളേജിന്റെ ഗേറ്റ് നു മുന്നിൽ വന്നു നിന്നു. കുട്ടികൾ ആരും വന്നു തുടങ്ങിയില്ല .

ഒരു ആറടി പൊക്കമുള്ള ആരോഗ്യവാനായ ഒരു ചെറുപ്പക്കാരൻ വണ്ടി നിർത്തി ഇറങ്ങി

സെക്യൂരിറ്റി : ആരാണ് എന്ത് വേണം? അയാൾ : ഞാൻ ജോയ് , ഇവിടുത്തെ പുതിയ സ്പോർട്സ് അധ്യാപകനായി വന്നതാണ്… പ്രിസിപ്പൽ….?

സെക്യൂരിറ്റി: അയ്യോ സാറേ അവരൊന്നും വരാൻ നേരം ആയില്ലന്നെ. വാച്ച് നോക്കിക്കൊണ്ട് ഒരു 8.30 കഴിയും.

സെക്യൂരിറ്റി ഗേറ്റ് തുറന്നു. അയാൾ ബൈക്ക് എടുത്തു സെക്യൂരിറ്റി റൂമിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.

ജോയ് : ഞാൻ ഇവിടെ ആദ്യമാണ്. ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു. അവൻ പറഞ്ഞതാണ് ദൂരം അധികം ഇല്ല എന്ന് . എന്നാലും രാവിലെ പുറപ്പെട്ടു വെറുതെ ആദ്യ ദിവസം താമസിക്കണ്ടല്ലോ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025