Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേനുറും ഓർമ്മകൾ

പൊക്കിളിനു താഴെ യായി മുറുകി കെട്ടിയ അടിപാവാടയ്ക് മുകളിൽ അതിന്റെ ഇലാസ്റ്റിക് കാണാം. പണ്ട്രണ്ടു വയസസ് കാരന്റെ അമ്മയാണേന്ന് ഒറ്റനോട്ടത്തിൽ ആരും പറയില്ല. അടുത്ത മാസം രണ്ടാം തീയതി 39വയസു തികയും.ബ്ലാക്ക് ബ്ലൗസിനു മുകളിൽ ഷിഫാൺ സാരി പിന്ന് കൊണ്ട് കുത്തി വയ്ക്കുവാണ് ജീന.

മടക്കു വീണു ചെറുതായി ചാടിയ വയറിലെ പൊക്കിൾ സാരിയുടെ വിടവിലൂടെ കാണാം. ആരും ഒന്നും നോക്കി നിന്നുപോകും വിധത്തിൽ വിരിഞ്ഞ ചന്തിയെ സാരി വലിഞ്ഞു മുറുക്കിട്ടുണ്ട്. ബ്രാക്കുള്ളി ൽ ഒതുക്കി വെച്ചെങ്കിലും മുലയുടെ മുഴുപ്പ് ബ്ലൗസിനു മുകളിലൂടെ വ്യക്തമായി കാണാം. ക

ണ്ണാടി നോക്കി കണ്മഷി ഇടുന്ന ജീന, മുഖത്തെ ചുകന്നു പൊങ്ങിയ പിമ്പിൾ വിരൽകൊണ്ട് അമർത്തി. ചെറുതായി ചോര പൊടിഞ്ഞു. ചുണ്ടിനടിയിലെ കറുത്ത മറുക് ജീന യുടെ സൗദര്യത്തിന് മാറ്റുകൂട്ടി. ആരും ഒന്നാഗ്രഹിച്ചു പോകുന്ന സ്ത്രീ സൗന്ദര്യം. ഉടുത്ത ഒരുങ്ങിയ ജീന  ഒന്ന് കൂടി കണ്ണാടിയിൽ അവളുടെ സൗദര്യത്തെ ആസ്വദിച്ചു………

ഓഹ് ഞാനീ പറഞ്ഞുപറഞ്ഞു ഇതെങ്ങോട്ടാ? ജീനയ്ക് നിങ്ങളോട് എന്തോ പറയാനുണ്ട്. അവരുടെ അനുഭവം അവർ തന്നെ പറഞ്ഞോട്ടെ അല്ലെ? ഞാൻ എന്ന അങ്ങോട്ട്…….

ഒന്ന് സ്കൂളിൽ വരെ പോകാനുണ്ട്. പുറത്തെ ടീവി കണ്ടോണ്ടിരിക്കുന്നില്ലേ വസു അവന്റെ സ്കൂൾ വരെ. ഇത്തവണ ഏഴാം ക്‌ളാസിലാ വാസുദേവ്. അവന്റെ അച്ഛനെ പോലെ ഒരു ഫുട്ബാൾ കളി പ്രാന്തൻ. സുരേന്ദ്രേട്ടൻ കൊഞ്ചിച്ഛ് വഷളാക്കി എന്ന് ഇവിട ത്തെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട് പലപ്പോഴും… ഇപ്പോ ടിസി വാങ്ങി പോകുന്നത് സ്പോർട്സ് സ്കൂളിലേക്ക് അവിടേക്കു അവനു സെലെക്ഷൻ  കിട്ടി.          “ഞാൻ പറഞ്ഞാൽ  കേൾക്കില്ലല്ലോ ഇവിടെയുള്ള ആരും  എല്ലാം അവരുടെ ഇഷ്ടം പോലെ….

പറഞ്ഞതാ അവൻ ഇത്തിരി വലുതാവട്ടെ എന്ന് അപ്പോൾ ഒറ്റ നിർബന്ധം എല്ലാർക്കും.. ആവട്ടെ ഞാൻ ആരാ അയാൾക് ഇവിടെത്തെ കാര്യം ഒന്നും അറിയെണ്ടല്ലോ   നാട്ടിലേക്കു വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്നുള്ള ഒരു ചിന്ത… ഞാനും ഒരു സ്ത്രീ അല്ലെ ”  ജീന  പിറുപിറുത് കൊണ്ടിരുന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025