പിറ്റേദിവസം ആനിയെ പള്ളിയിൽ വച്ചു കണ്ടു. മഹാ ഭക്ത കുലീന പതിവ്രത രത്നം എന്ന ഭാവത്തിൽ നടക്കുന്നു എന്തൊരു തൊലിക്കട്ടി . ഒരു വേള ബെൻ ചേട്ടനോട് സഹതാപം തോന്നി. ഇവർ രണ്ടുപേരും സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ് അതും നല്ല ഓളം ഉണ്ടാക്കി എന്ന് കേട്ടിട്ടുണ്ട് പിന്നെ എങ്ങനെ ഇവർ ആ ഭാസിയിൽ വീണു അതും അറുപതു വയസിനോട് അടുത്ത ആളെ . ഇവർ അവിടെ ജോലിക്ക് കയറിയിട്ട് ഒരു നാലു വർഷം ആയി എന്ന് കേട്ട്. കല്യാണം കഴിഞ്ഞു ആദ്യം അയി ആയി ആയിരുന്നു അവർ ജോലിക്ക് പോയത് എന്ന് ജിജോ മനസിലാക്കി. ആ നോക്കാം അനിയെ കളിക്കാൻ കിട്ടുമോ എന്ന് അവന്റെ എല്ലാം പേടിയും മാറി
അങ്ങനെ തിങ്കൾ ആയി അവൻ ഓഫീസിൽ ചെന്നു.മാനേജർ ഭാസി പറഞ്ഞു ഡാ ഇന്ന് നമുക്ക് ഉച്ച വരെ ഉള്ളു. നീ ഉടൻ കളക്ഷൻ എടുക്കാൻ പൊക്കോ. കുറെ ദൂരം ഉണ്ട് അയാൾ ചെക്ക് ആയിരിക്കും തരിക അതുകൊണ്ട് നീ തിരിച്ചു ഓഫ്‌സിൽ വരണ്ട പകരം വീട്ടിൽ പൊക്കോ. കുറച്ചു ക്യാഷ് എടുത്തു തന്നിട്ട് പറഞ്ഞു TA പിടിച്ചോ പിന്നെ ബൈക്കിൽ ആണോ അതോ ബസിൽ ആണോ പോകുന്നെ. ജിജോ പറഞ്ഞു അത് മൂഡ് പോലെ ബസ് പെട്ടന്ന് കണ്ടാൽ ബസിൽ കിട്ടി ഇല്ല എങ്കിൽ ബൈക്ക്
ഒക്കെ ഗോ അഹെഡ് എന്ന് ഭാസ്കരൻ ഭാസി മൊഴിഞ്ഞു സ്റ്റാഫ് എല്ലാം വന്നു കഴിഞ്ഞു പൊക്കോ. അയാൾ ഓഫീസിൽ ക്യാബിനിൽ കയറി. ജിജോ ആ സാധനങ്ങൾ വച്ച മുറിയിൽ പോയി നോക്കി അവിടെ രണ്ടു ഫോം ബെഡി ഒളിപ്പിച്ചു വച്ചിരിക്കുന്നു രണ്ടു തലയണ ഒളിച്ച നിലയിൽ കണ്ടെത്തി. അവർ ബെഡ് ഇടാൻ വച്ച ലൊക്കേഷൻ കണ്ടു കൊള്ളാം നല്ല മറവു ഉണ്ട്. അവൻ അവിടെ നിന്നും ഗോവണി നോക്കി അവിടെ ഇരുന്നു എല്ലം കാണാം ആരും കാണില്ല. പിന്നെ ആ ഗേറ്റ് പരിശോദിച്ചു അത് ഒരു കതകു പോലെ ആണ്. ശബ്ദം കേൾപ്പിക്കാതെ അതിന്റെ ലോക്ക് തുറക്കാം. കെട്ടിടത്തിന്റെ പുറകുവശം ആണ് ആ വാതിൽ അങ്ങോട്ട് പോയി കതകു തുറന്നാൽ ആരും കാണില്ല. എല്ലാം നോക്കി വച്ചതു കൊണ്ട് ജിജോമോൻ ഓഫീസിൽ പോയി
