അടുത്തുള്ള ചായകടയിൽ നിന്നും ചായകുടിച്ചു അവിടെ കുറെ ചായക്കട ഉണ്ട് ഈ കടയിൽ നിന്നും നോക്കിയാൽ ഫസ്റ്റ് ഫ്ലോറിൽ നിൽക്കുന്ന ഓഫീസ് കാണാം. ചായകുടിച്ചു ജ്യൂസ് വാങ്ങിവരാൻ ഒരു ഇരുപതു മിനിറ്റ് എടുത്തു. ജ്യൂസ് കടയിൽ നിന്നും ഇറങ്ങാൻ പോകുമ്പോൾ ആണ് ആനി ചേച്ചി ധൃതിയിൽ പോകുന്നു. പള്ളിയിൽ കാണുന്നപോലെ സാരി ഇട്ടിരിക്കുന്നു ഓഫ്‌സിൽവേറെ പുറത്ത് വേറെ സ്റ്റൈൽ കൊള്ളാം. ഇവർ ഇപ്പോഴാണ് പോകുന്നത് എന്തെടുക്കുകയാ ആയിരുന്നു ആവോ
ജ്യൂസ് കൊണ്ട് ചെന്നപ്പോൾ ഭാസി ആ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു നിന്നു പുകക്കുന്നു ഒപ്പം നല്ലപോലെ ചുമക്കുന്നു. ഇത്ര ചുമ ഉണ്ടെകിൽ പിന്നെ എന്തിനു വലിക്കുന്നു എന്ന് ജിജോ വിചാരിച്ചു.അയാൾ പറഞ്ഞു ഡാ നിനക്ക് വേണമെകിൽ ഇടയ്ക്കു ഇവിടെ നിന്നു വലിച്ചോ.ആരും കാണണ്ടാ പിന്നെ ഇത് വഴി താഴെ ഒരു ഗേറ്റ് ഉണ്ട് അതിന്റെ താക്കോൽ ഒന്ന് നീ എടുത്തോ എന്ന് ഭാസി മൊഴിഞ്ഞു.ജിജോ അവിടെ ഒരു ഗേറ്റും ഒരു കോണിപ്പടിയും ഉണ്ട് അത് വഴി ആ ഒഴിഞ്ഞു കിടക്കുന്ന മുറിയിൽ കയറാം . ആനി ചേച്ചി പോയോ ജിജോ ചോദിച്ചു പോയി നീ കണ്ടില്ല നിന്റെ ഒപ്പം തന്നെയാണ് ഇറങ്ങിയത്. ജിജോമോനു സംശയം ജനിച്ചു എങ്കിലും അവൻ മിണ്ടിയില്ല. പിന്നെ നോക്കിയപ്പോൾ കണ്ടു ഇടതു കൈ കൊണ്ട് പുകക്കുന്ന ഭാസി വലത് കൈ ചൂണ്ടു വിരൽ മണക്കുന്നു ജിജോ ഓർത്തു ഇയാൾക്ക് മയക്കുമരുന്ന് അടിക്കുന്ന സ്വഭാവം വല്ലതും ഉണ്ടോ
പിന്നെ ഓഫീസ് ലോക്ക് ചെയ്തു ഇരുവരും ഇറങ്ങി
ദിവസങ്ങൾ ഓടി ഓഫീസിൽ ഉള്ളവരും ആയി ജിനോമോൻ കമ്പനി അയി നല്ലപോലെ അവൻ ജോലി കൊണ്ടുനടന്നു
ആനിച്ചേച്ചിയെ പള്ളിയിൽ വച്ചു കണ്ടു അപ്പോൾ എല്ലാം കുലീനമായി വസ്ത്രധാരണം ചെയ്തിരിക്കുന്നു
ഓഫീസിൽ ദീപ അവനോട് എല്ലാം കാര്യങ്ങളും പറയാറുണ്ട് അവളുടെ ലൈഫിൽ. ഭർത്താവിനെ പറ്റി അയാളുടെ സംശയത്തെപ്പറ്റി. ഫോൺ നമ്പർ തന്നെങ്കിലും അവൾ വീട്ടിൽ ചെല്ലുമ്പോളും അവധി ദിവസങ്ങളിലും അവൻ വിളിക്കില്ല കാരണം സംശയം ഉള്ള ഭർത്താവ് വിനു. രണ്ടുപേർക്കും കുഴപ്പം ഉണ്ട് അതിന്റെ ചികിത്സയിൽ ആണ് വിനുവും ദീപയും.
