Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 11

 

 

പ്ലക് ചുബ്…. പ്ലക് ചുബ്

 

എന്നാ താളത്തിൽ ശബ്ദത്തിൽ കുണ്ണയുടെ കയറ്റി ഇറക്കം ഞാൻ കേട്ടു.

 

പെട്ടന്ന് ആനി എന്റെ ചുണ്ടിനെ നല്ല ബലത്തിൽ ചപ്പി അവൾക്കു വന്നത് ആണെന്ന് എനിക്ക് മനസിലായി . എന്റെ കുണ്ണയിൽ ആനിയുടെ പൂറിന്റെ മുറുക്കം അനുഭവപ്പെട്ടു അവളുടെ പൂർ എന്നെ ചുരത്തുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവസാനം എനിക്കും വെടിപൊട്ടി ആനിയുടെ പൂറിലേക്ക് ശക്തമായി കുണ്ണ വെടി പൊട്ടിച്ചു…. നിമിഷങ്ങൾ അടർന്നു വീണു ഫാൻ നല്ല രീതിയിൽ കറങ്ങി എന്നിട്ടും ഞങ്ങളുടെ വിയർപ്പ് ആറിയില്ല. കുറച്ചുനേരം കഴിഞ്ഞു വിയർപ്പ് ആറിയ ശേഷം ആനി പതിയെ എഴുനേറ്റു ബാത്‌റൂമിൽ നേരെ നടന്നു. പൂർണ നഗ്നയായി അവളുടെ കുണ്ടിയുടെ തള്ളിച്ച കണ്ട എന്റെ കുണ്ണ പിന്നെയും പൊങ്ങി. സമയം കളയാതെ ഞാൻ അടുത്ത ബാത്‌റൂമിൽ കയറി കുണ്ണയും മുഖവും എല്ലാം കഴുകി തിരികെ വന്നു ഡ്രസ്സ്‌ എല്ലാം ഇട്ടു .

 

അപ്പോഴേക്ക് ആനി വന്നു അവൾ തന്റെ ഷഡി തപ്പി ഇട്ടു പിന്നെ ബ്രാ തപ്പി അവൾ മുലകൾ അതിനുള്ളിൽ ആക്കി അപ്പോൾ ആണ് കണ്ടത് നല്ലപോലെ പലയിടത്തും ചുവന്നു കിടക്കുന്നു കഷ്ടം തോന്നി. ബ്രായുടെ ഹൂക് ഇട്ടു കഴിഞ്ഞു അവൾ അവളുടെ ഇളം നീല അടിപാവാട തല വഴി കടത്തി അരയിൽ കൊണ്ടുപോയി വള്ളി കെട്ടി. ബ്ലൗസ് ഇടലും സാരി ഉടുക്കലും പെട്ടന്ന് കഴിഞ്ഞു. അവൾ എങ്ങനെ ഓഫീസിൽ വന്നത് അതുപോലെ ഒട്ടും ഉലച്ചിൽ തട്ടാതെ ആണ് സാരി ഉടുത്തത്. എല്ലാം കഴിഞ്ഞു അവൾ എന്നെ കെട്ടിപ്പുണർനന്നു പരസ്പരം ചുണ്ടുകൾ ചപ്പി വായിലാക്കി ചപ്പി ഞങ്ങൾ. ഏതാണ്ട് പത്തു മിനുട്ട് വരെ ഞങ്ങൾ ആ നിൽപ്പ് നിന്നു.

 

 

 

സമയം ഒൻപതര കഴിഞ്ഞു സ്റ്റാഫ് എല്ലാം വന്നു അന്ന് മായയും ഞാൻ പിന്നെ സ്വപ്ന ആനി ഇത്രയും പേരെ ഉണ്ടായിരുന്നുള്ളൂ. ഭാസി ആശാൻ വന്നില്ല മുതലാളിയുടെ കൂടെ ഒരു പ്രോഗ്രാം അപ്പോൾ ഇന്ന് നോക്കണ്ട. ഞാൻ പതിയെ ജോലി തുടങ്ങി ഇന്ന് കളക്ഷൻ ഒന്നുമില്ല പകരം ഓഫീസ് ജോലി ആയിരുന്നു. വൈകിട്ട് ആണല്ലോ എലീനയും ആയി കൂടാണത്. അതായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ എല്ലാം വിധ പരിപാടിയും കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു. അപ്പോൾ ആണ് ആനി ചേച്ചിക്ക് ഓഫീസ് കാര്യത്തിന് കുറച്ചു അകലെ പോകണം . മായയോ സ്വപനയോ പോകണം സ്വപ്ന പോയാൽ മതി എന്ന് ഞാൻ പ്രാർഥിച്ചു അവൾ പോകുക ആണെകിൽ മായയെ ഒന്ന് രുചിക്കാം . സ്വപ്നയെ ഞാൻ പലവിധം തട്ടി മുട്ടി. പക്ഷെ നോ രക്ഷ അവൾ മൈൻഡ് ചെയ്‌തു പോലും ഇല്ലാ. സാധാരണ സ്വപ്ന ആണ് പോകുന്നെ ആനിയുടെ കൂടെ അപ്പോൾ ഉറപ്പായും സ്വപ്ന പോകും എന്ന് ഞാൻ വിചാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025