മായയെ കിട്ടിയിട്ട് ദിവസം കുറെയായി അങ്ങനെ ഇരുന്നു
പക്ഷെ എന്റെ പ്രതീക്ഷ ആസ്ഥാനത് ആക്കി മായ ആണ് പോയത് ആകെ അരിയും മൂഞ്ചി മണെണ്ണയും മൂഞ്ചി എന്ന വിധത്തിൽ ഞാൻ ഇരുന്നു. സ്വപ്ന ഒരു സെറ്റ് സാരിയും ഉടുത്തു ആണ് വന്നത് അവളുടെ പിറന്നാൾ ആണ് എന്ന് ആണ് പറഞ്ഞേ. സ്വീറ്റ്സ് ഒക്കെ തന്നു . നല്ല അടിപൊളി സെറ്റ് സാരി ചാര കളർ ബ്ലൗസ് ഒക്കെ ഇട്ട് നല്ല കിടിലം ലൂക്കിൽ അവൾ വന്നേ. ഇവളും മായയും അടുത്ത് ആണ് നേരത്തെ താമസിച്ചു വന്നത്. ഇവരും അവിടെ നിന്ന് മാറുവാൻ പോകുന്നു എന്ന് കേട്ട്. ഒരു പക്ഷെ ഞാൻ വീട് വാടകക്ക് എടുത്തു നൽകേണ്ടി വരുമോ. അവൾ ചോദിച്ചാൽ പറയാം ഇനിയും വാടകക്ക് കൊടുക്കാൻ ഒരു വീട് കൂടെ ഉണ്ടല്ലോ. മായയും ഒരു തവണ തന്നോട് റെക്കമൻഡ് ചെയ്തത് ആണ്. അന്ന് പറയാം എന്ന് താൻ പറഞ്ഞു. പിന്നെ അങ്ങോട്ട് താൻ പറയാൻ ഒന്നും പോയില്ല. ഇപ്പോഴും അവർ അവിടെ തന്നെ ആണ് താമസം.
ഞാൻ എന്റെ ക്യാബിനിൽ തന്നെ ആണ് ഇരുന്നത് ആനിയും മായയും പോയി. കുറെ രജിസ്റ്റർ കൂടെ എടുത്തു. അവർ പോയതും സ്വപ്ന ഡോർ അടച്ചു. എന്നിട്ട് ബാഗ് തുറന്നു ഒരു ചെറിയ ബോക്സ് എടുത്തു എന്നിട്ട് എന്റെ നേർക്ക് വരുന്നു. ഞാൻ അതിശയിച്ചു പോയി. ക്യാബിൻ വാതിൽ തുറന്നു. ഞാൻ അവിടെ ഇട്ടിരിക്കുന്നത് രണ്ടു പേർക്ക് ഒരുമിച്ചു ഇരിക്കാവുന്നടൈപ് കുഷ്യൻ കസേര ആണ്. അവിടെ രാജാകീയം അയി ആണ് ഞാൻ ഇരുന്നു ജോലി ചെയ്യുന്നേ. അവൾ അതിൽ എന്റെ വലതു വശത്തു ആയി ഇരുന്നു. എന്താണ് ഇത് എനിക്ക് അത്ഭുതം ആയി സാധാരണ ഇവൾ ഇങ്ങനെ ഒന്ന് വന്നിരിക്കില്ല ഒ അപ്പോൾ ഇവിടെ ആളുകൾ ഉണ്ടാകും ഇന്ന് അത് ഇല്ലാത്തതു കൊണ്ട് ആണ്. അവൾ എന്നോട് സംസാരിക്കുന്ന സമയം ഇവിടെ ആളുകൾ ഉണ്ടാകും. എന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ആണ് ഇരുന്നത്. ആ ഇടെ ഓഫീസിൽ പുതിയ സോഫ്റ്റ്‌വെയർ വന്നു ഞാൻ അത് ആദ്യമേ പഠിച്ചുഎന്ന കാര്യം അവൾക്കു അറിയാം. അവൾ കൈയിൽ ഉണ്ടായിരുന്ന ബോക്സ് പതിയെ തുറന്നു ഒരു പലഹാരം ആണ് ഉള്ളിൽ ഉണ്ടായിരുന്നത്.
