കുട്ടിച്ചായൻ. നീ പേടിക്കണ്ട ഞാൻ തട്ടുകടയിൽ വച്ചു ഒരു ഗുളിക പൊടിച്ചത് തരാം ഒന്നും പറ്റില്ല. നീ അത് ആ മദ്യം കലക്കിയ ബോട്ടിലിൽ കലക്കി വക്ക്. പിന്നെ ആണ് ഗുളികക്ക് പവർ ഇത്തിരി കുറവാ. എന്റെ പെണ്ണുംപിള്ള കഴിക്കുന്നത് അല്ലിയോ. നല്ല ഡോസ് ഉള്ളത് വാങ്ങുവാൻ മെഡിക്കൽ സ്റ്റോർ അടച്ചു കാണും. പിന്നെ ഇതേ ഉള്ളു.
ഇത് കേട്ടപ്പോൾ ഞാൻ ശരിക്കും നടുങ്ങി. ഞാൻ ഇപ്പോൾ ഇത് കേട്ടത് നന്നായി അല്ലെകിൽ എന്റെ അവസ്ഥാ
അവിടെ നിന്നും മിനി പറഞ്ഞത് കേൾക്കാൻ പറ്റിയില്ല
പിന്നെ
കുട്ടിച്ചായൻ. അതിനു വഴി ഉണ്ട് നീ അവൻ വരുമ്പോൾ പറ എന്റെ റൂമിൽ പൈപ്പ് വെള്ളം വരുന്നില്ല നിങ്ങളുടെ റൂമിൽ ബാത്‌റൂമിൽ ഒന്ന് യൂസ് ചെയ്തോട്ടെ എന്ന് ചോദിച്ചതായി പറ അപ്പോൾ അവൻ താക്കോൽ തരും നീ ഞാൻ പറഞ്ഞ പോലെ പറ
അയാൾ ഫോൺ കട്ട് ചെയ്ത ഗ്യാപ്പിൽ ഞാൻ സ്റ്റെപ് കയറി. ഞാൻ ചിന്തിച്ചു ഈ കിളവനും ആയി സുഖിക്കാൻ ആണ് മെനസസ് ആണെന്ന് കള്ളം പറഞ്ഞത് പിന്നെ എന്തിനു ആണ്. ഇവിടെ നിർത്താം എല്ലാ പരിപാടിയും എന്ന് പറഞ്ഞത്. ചിലപ്പോൾ കിളവനെ ബോധിച്ചു കാണുംഅല്ലെകിൽ കിളവന്റെ കൈയിൽ നിന്നും വല്ലതും കിട്ടാൻ ആകും.
ഞാൻ ഉടൻ അനീഷിന്റെ അടുത്ത് ചെന്നു കുപ്പി വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. നീ ഞാൻ തന്നത് മുഴുവൻ തീർത്തോ എന്നെ ചോദ്യത്തോടെ അവൻ എനിക്ക് ഒരു ക്വാട്ടർ കുപ്പിയുടെ പാതി മദ്യം തന്നു അത് ഒരു ഫുൾ ബോട്ടിലിൽ ഉണ്ടായിരുന്നത് പകർത്തിയത് ആണ്
ഞാൻ റൂമിൽ ചെന്നപ്പോൾ മിനി പറഞ്ഞു ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം.. ഉടൻ ഞാൻ എന്റെ കൈവശം ഉണ്ടായിരുന്ന മദ്യം വേറെ ഒരു ബോട്ടിലിൽ ഒഴിച്ചു. എന്നിട്ട് ആ ബോട്ടിൽ ഒളിപ്പിച്ചു
ശേഷം ആദ്യത്തെ ബോട്ടിലിൽ ഞാൻ കൊണ്ടു വന്ന കോള ഒഴിച്ചു എന്നിട്ട് എന്റെ ബാഗിൽ വച്ചു. കോളകുപ്പി തലയണയുടെ അടിയിൽ വച്ചു. ബാഗിൽ വച്ച കോള കുപ്പിയും തലയിണയുടെ അടിയിൽ വച്ച കോള കുപ്പിയും ഒരേ മോഡൽ ആണ്. ഉറപ്പായും മിനി അയാൾ ഫോണിൽ പറഞ്ഞപോലെ പ്രവർത്തിക്കും .
