Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 6

കൊള്ളാം നമ്മളുടെ പ്ലാൻ ഏറ്റു ഇനി അവൻ എഴുനേൽക്കാൻ എന്തയാലും ഒരു എട്ടുമണി ആകും. നല്ല റം ആണ് അവൻ അടിച്ചത് ഒപ്പം ആ ഗുളിക എല്ലാംകൂടി ആകുമ്പോൾ അത്രയും നേരം ഉറങ്ങും. പിന്നെ ലൈറ്റ് ഓൺ ആക്കട്ടെ ഡീ

മിനി. വേണ്ട

കുട്ടിച്ചായൻ. നീ പേടിക്കണ്ട അവൻ എഴുനേൽക്കില്ല

മിനി. എന്നാലും വേണ്ട

കുട്ടിച്ചയൻ. എന്നാൽ ഒരു കാര്യം ചെയ്യാം. ബാത്‌റൂമിൽ കതക് തുറന്ന് ഇട്ടു അവിടെ ലൈറ്റ് ഇട്ടു വക്കാം നമുക്ക് വെളിച്ചം കിട്ടും. ആണ് വെളിച്ചത്തിൽ എനിക്ക് എന്റെ മുത്തിനെ കാണണമല്ലോ. പിന്നെ നിന്നെ ഇങ്ങനെ കിട്ടും എന്ന് വിചാരിച്ചില്ല എത്ര നാൾ ആയി പുറകെ നടക്കുന്നു അവസാനം കിട്ടി അല്ലെ

മിനി അതിനു മറുപടി പറയാതെ ബാത്‌റൂമിൽ ലൈറ്റ് ഓൺ ആക്കി കതക് തുറന്ന് ഇട്ടു. പ്രകാശത്തിന്റെ ഒരു ഇടനാഴി വന്നു അത് മിനിയുടെ കട്ടിലിന്റെ നേർക്ക് ആയിരുന്നു. എന്റെ കട്ടിൽ ഭാഗ്യത്തിന് ഒരു മൂലയിൽ ആയതു കൊണ്ടു അവിടെ പ്രകാശം അടിക്കില്ല. ഞാൻ പതിയെ ഫോൺ വീഡിയോ റെക്കോർഡിങ് ഇട്ടു. എന്റെ ഉറക്ക ഗുളിക കഴിപ്പിക്കാൻ പറ്റിയത് കൊണ്ട് ഉള്ള ആത്മവിശ്വാസം ആണോ എന്തോ കുട്ടിച്ചായൻ എന്റെ നേർക്ക് പിന്നെ നോക്കിയില്ല. മിനിയിലും അയാൾ അത് ഉറപ്പിച്ചു എന്ന് തോന്നുന്നു മിനിയും എന്റെ നേരെ നോക്കുന്നു

ഞാൻ പതിയെ അവരെ ശ്രദ്ധിച്ചു. ബാത്‌റൂമിൽ നിന്നും ഉള്ള വെളിച്ചം നല്ലപോലെ അടിച്ചത് അവരുടെ നേരെ ആയതുകൊണ്ട് എല്ലാം ക്ലിയർ ആയിരുന്നു. ഞാൻ എന്റെ ഫോൺ നേരത്തെ തന്നെ സൈലന്റ് ആക്കിയിരുന്നു. മിനിയും കുട്ടിച്ചായനും പരസ്പരം ഇരുന്നുകൊണ്ട് കെട്ടിപിടിക്കുക ആയിരുന്നു.പിന്നെ പരസ്പരം പിന്മാറി. കുട്ടിച്ചായൻ അയാളുടെ ബനിയൻ ഊരി മാറ്റി. ആണ് നരച്ച രോമം ഉള്ള അയാളുടെ മാറിൽ മിനി ചാരി ഇരുന്നു. അയാൾ മിനിയുടെ മുഖം പിടിച്ചുയർത്തി ആചുണ്ടിൽ ചുംബനം നടത്തുന്നു പതിയെ അവർ അവിടെ അത് ചുണ്ടുകൾ ചപ്പുവാൻ ആരംഭിച്ചു. മിനിയുടെ പുറത്തുക്കൂടി പാമ്പ് ചുറ്റുന്നപോലെ നല്ലപോലെ അമർത്തി കെട്ടിപിടിച്ചു. ആണ് ചുണ്ടിൽ ഉള്ള പിടിവിടി വിടാതെ അവളെ ബെഡിൽ കിടത്തി. ഞാൻ ഉറങ്ങുക ആണ് എന്ന വിശ്വാസം ആകാം അവർ ബസിൽ വച്ചു മുടങ്ങിപോയത് നടത്തുവാൻ തന്നെ തുടങ്ങി. ആണ് ചുംബനം മിനിയെ ആറു കഴപ്പി ആക്കിയത് ഞാൻ തിരിച്ചറിഞ്ഞു. അതിനുമാത്രം എന്താണ് കുട്ടിച്ചായൻ ചെയ്യുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025