Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 9

 

ഞാൻ. ടാ എന്താ ആരാണ് വിളിച്ചേ

 

ബിന്റോ. ടാ ഒന്നും പറയണ്ട അന്നയുടെ അമ്മാവൻ ചെറുതായി

 

ഞാൻ. ചെറുതായി

 

ബിന്റോ. ചെറുതായി ഒന്ന് മരിച്ചു (ചിരിച്ചു കൊണ്ട് )

 

ഞാൻ. ടാ കോപ്പേ ഒരാൾ മരിച്ചത് ഇങ്ങനെ ആണോ പറയുന്നേ ചിരിച്ചു കൊണ്ട്

 

ബിന്റോ. എന്റെ പൊന്നെടാ ഞാൻ അറിയാതെ ചിരിച്ചു പോയതാ

 

ഞാൻ. ടാ നീ അവളെയും വിളിച്ചുകൊണ്ടു വേഗം പോകാൻ നോക്ക്. നമുക്ക് പിന്നെ ഒരിക്കൽ അടിക്കാം

 

ബിന്റോ. ഏതായലും പോകണം

 

അവർ പെട്ടന്ന് പോകാൻ ഒരുങ്ങി ഞാൻ അവർ പോയിക്കഴികഞ്ഞു ഞാൻ അവിടെ നിന്നും പോന്നു. ഇന്ന് രാത്രി എവിടെ കഴിച്ചു കൂട്ടും വീട്ടിൽ സ്ഥാലം ഇല്ലാ പിന്നെ എവിടെ. ഞാൻ വെറുതെ ലക്ഷ്യം ഇല്ലാതെ വണ്ടി ഓടിച്ചു. വീട് എത്തി എല്ലാം ഇരുട്ട് മൂടി കിടക്കുന്നു. ചീവീട് കരയുന്ന പോലെ കുറെ സൗണ്ട് കേട്ടു. എല്ലാം പക്ഷെ പലതാളം പോലെ ആയിരുന്നു. നോക്കിയപ്പോൾ മനസിലായി ധ്യാനം കൂടാൻ വന്ന അപ്പാപ്പന്മാർ എല്ലാം നല്ലപോലെ കൂർക്കം വലിക്കുന്നതു ആണ്. ചിരിയോടെ ഞാൻ ഫോൺ എടുത്തു. വെറുതെ ചൊറി കുത്തി ഇരിക്കുന്നു സമയം പതിനൊന്നു ആയി ഫോണിൽ ഒരു മെസ്സേജ് കണ്ടു മായയുടെ ഹായ് എന്നെ മെസ്സേജ്. ഞാൻ വിചാരിച്ചു ചുമ്മാ ഒന്ന് വിളിച്ചു നോക്കിയാലോ

 

ഞാൻ അവളെ വിളിച്ചു രണ്ടു റിങ് കഴിഞ്ഞപ്പോൾ ഫോൺ എടുത്തു

 

ഞാൻ. എന്താ മെസേജ് അയച്ചേ

 

മായ. ചുമ്മാ നീ എന്തെടുക്കുന്നു

 

ഞാൻ. വീട്ടിൽ ഒരു ധ്യാനം കൂടാൻ വന്ന ആളുകൾ കാര്യം അറിഞ്ഞില്ലേ. കിടക്കാൻ സ്ഥലം ഇല്ലാത്തതു കൊണ്ടു ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി പക്ഷെ അവർക്ക് ഒരു മരണ ആവശ്യം വന്നപ്പോൾ അവർ പോയി. ഇപ്പോൾ വീടിന്റെ വരാന്തയിൽ കിടന്നു നേരം വെളുപ്പിക്കുന്നു

 

മായ. ഇവിടെ ബിജു ഉണ്ട്‌ അല്ലെകിൽ

 

ഞാൻ . നിങ്ങൾ കിടന്നോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025