Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 9

 

മായ. അങ്ങേര് കിടന്നു. പറ വെള്ളം ആണ് ഒരു പാർട്ടി ഉണ്ടായിരുന്നു അവിടെ നിന്ന് വെറുതെ കിട്ടിയപ്പോൾ നല്ലപോലെ മോന്തി എന്ന് തോന്നുന്നു.

 

ഞാൻ. എങ്ങനെ ആണ് ഞാൻ വരട്ടെ

 

മായ. അതുവേണോ

 

ഞാൻ. കുഴപ്പമില്ല ഞാൻ വരുവാൻ പോകുവാ

 

 

ഞാൻ മായയുടെ വീട് ലക്ഷ്യമാക്കി നടന്നു. ടെറസിൽ വന്നാൽ മതി എന്ന് അവൾ മെസേജ് ചെയ്തിരുന്നു . ഞാൻ നടന്നു അവളുടെ വീട്ടിൽ എത്തി. വീട് ആകെ ഇരുട്ടിൽ മുഴകി കിടക്കുന്നു. ഞാൻ പതിയെ ടെറസിൽ മരം വഴികയറി ഞാൻ ടെറസിൽ ഇറങ്ങി. എന്നിട്ട് വെയിറ്റ് ചെയ്‌തു. അവസാനം ടെറസിലേക്ക് ഉള്ള വാതിൽ പതിയെ തുറന്നു. മായയുടെ തല പ്രത്യക്ഷപെട്ടു. എന്നെ കണ്ടപ്പോൾ അവൾ കൈ കാട്ടി വിളിച്ചു. ഞാൻ പതിയെ അവളുടെ പിറകെ കോണിപ്പടി ഇറങ്ങി ചെന്നു. നേരെ ബെഡ്റൂമിൽ അവിടെ ബിജു ഉറങ്ങി കിടക്കുന്നു നല്ല കട്ട മദ്യ ഗന്ധം ആണ് ആ മുറി നിറയെ. നല്ലപോലെ അടിച്ചു പൂക്കുറ്റി ആയിരുന്നു ബിജു കട്ടിലിന്റെ തലക്കൽ ഒരു കാലി മദ്യകുപ്പി ഞാൻ കണ്ടു അത് ഞാൻ എടുത്തു ബിജുവിന്റെ കാൽ ഭാഗത്തു അയാൾ എഴുന്നേറ്റാൽ കാൽ അതിൽ തട്ടാൻ പാകത്തിന് വച്ചു . ഇനി അയാൾ എങ്ങാനും എഴുനേറ്റു വന്നാൽ ഉറപ്പായും അ ചില്ല് കുപ്പിയിൽ കാൽ തട്ടും അപ്പോൾ എനിക്ക് സ്‌കൂട്ട് ആകാനും മായക്ക് സേഫ് ആകാനും പറ്റും.

 

അവൾ എന്നെ കൊണ്ടു അടുത്ത മുറിയിൽ ചെന്നു അവിടെ നിലത്തു ഒരു ബെഡ് വിരിച്ചു കിടക്കുന്നു. ഞാൻ മായയെ അപ്പോൾ ആണ് ശരിക്കും കണ്ടത്. ഒരു ഇളം നീല നൈറ്റ്‌ ഡ്രസ്സ്‌ ആണ് അതിൽ അവൾ വളരെ സെക്സി ആയിരുന്നു. ഒറ്റചാട്ടം ഞാൻ അവളെ പിടിച്ചു കിടത്തി നിലത്തു വിരിച്ച ബെഡിൽ കിടത്തി എന്നിട്ട് അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു. പക്ഷെ മായക്ക് പേടി ആയിരുന്നു എപ്പോൾ എങ്കിലും വട്ടോളി എഴുന്നേറ്റാൽ തീർന്നു അതുകൊണ്ട് അവൾ ലൈറ്റ് ഓഫ്‌ ആക്കി ഇരുട്ട് ആകെ താളം കെട്ടിനിൽക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025