Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 2

“എടാ ചെക്കാ… കൂടെ ഇരുന്നോ. അതിനു കല്യാണം കഴിക്കണോ ! ഞാൻ നിന്റെ അടുത്ത് തന്നെ ഉണ്ടല്ലോ. ” താത്ത എന്റെ കണ്ണുകൾ നോക്കി പറഞ്ഞു. ഞാനും തത്തയെ നോക്കി കൊണ്ട് ഇരുന്നു.

“ഞാൻ താത്തെടെ കഴുത്തിൽ ഒന്നു തൊട്ടോട്ടെ? “

“എന്താ നന്ദുട്ടാ… ഞാൻ നിന്റെ ചേച്ചിയെ പോലെ അല്ലെ !”

“അപ്പൊ എന്നെ ഉച്ചക്ക് ചെയ്തതോ? “

താത്തയുടെ കണ്ണുകൾ വലുതായി. സബ്ന താത്ത തന്റെ രഹസ്യം പൊളിഞ്ഞതിന്റെ ചമ്മൽ അടക്കി പിടിക്കാൻ നോക്കുന്നുണ്ട് “അപ്പൊ നീ ഉറങ്ങിയില്ലായിരുന്നോ!”

“ഇല്ല… ഞാൻ അറിഞ്ഞിട്ടും മിണ്ടാതെ കിടന്നതാണ്. താത്താ പ്ലീസ്… ഒന്ന് തൊട്ടോട്ടെ ഞാൻ? “

“വേണ്ടടാ… ഞാൻ ഒരു രസത്തിനു ചെയ്തതാണ്. അതിനി വേണ്ട. “

“താത്ത പ്ലീസ്… താത്തെടെ നന്ദു അല്ലെ ! വേറെ ആരും അറിയില്ല ഇതൊന്നും. പ്ലീസ്… താത്ത”

താത്ത മുഖം താഴ്ത്തി… നാണവും വാത്സല്യവും താത്തയുടെ മുഖത്ത് നിറഞ്ഞു.

“ഉം… തൊട്ടോ. പക്ഷെ വേണ്ടാധീനം കാട്ടരുത് ഉമ്മ താഴെയുണ്ട്. ”
താത്ത തലയുയർത്തി എന്റെ കണ്ണിലേക് നോക്കി. ഞാൻ കൈ കൊണ്ട് താത്തയുടെ കഴുത്തിലൂടെ തഴുകി.

“എന്തൊരു സോഫ്റ്റ്‌ ആണ് താത്ത.” താത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു.

തഴുകി തഴുകി ഞാൻ താത്തയുടെ ചെവിയുടെ പിറകിലൂടെ എന്റെ കൈ കൊണ്ട് ഉഴിഞ്ഞു. താത്തയും ഞാനും കണ്ണോടു കണ്ണും നോക്കി ഇരിക്കുകയാണ്. സബ്ന താത്തയുടെ കണ്ണുകൾ സുഖത്താൽ കൂമ്പി അടഞ്ഞു. താത്ത പതുക്കെ ഉമിനീർ ഇറക്കി കൊണ്ട് കണ്ണ് തുറന്നു. താത്തയുടെ ശ്വാസോച്ച്വസത്തിന്റെ വേഗത കൂടുന്നുണ്ട്. ഷാൾ ഇടാത്തോണ്ടു മുലകൾ പൊന്തി താഴുന്നത് ഇരുണ്ട വെളിച്ചത്തിൽ എനിക്ക് കാണാൻ കഴിഞ്ഞു. ഞാൻ കൈ തഴുകി കഴുത്തിന്റെ പിറകിൽ കൊണ്ട് പോയി. പതുക്കെ എന്നോട് അടുപ്പിച്ചു. താത്ത എതിർത്തില്ല. പതുക്കെ പതുക്കെ ഞങ്ങളുടെ മുഖങ്ങൾ അടുത്തടുത്ത് വന്നു. താത്തയുടെ ശ്വാസം എന്റെ മുഖത്തൂടെ തഴുകാൻ തുടങ്ങി. പതിയെ താത്ത ആ ചുവന്ന ചുണ്ട് എന്റെ ചുണ്ടുമായി മുട്ടിച്ചു. ഞങ്ങളുടെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. ഞങ്ങൾ പരസ്പരം ശ്വാസം മൂക്കിലൂടെ പങ്കു വച്ചുകൊണ്ടിരിന്നു. ഞങ്ങൾ രണ്ട് പേരും പരസ്പരം ശ്വാസത്തിന്റെ സുഖമുള്ള ചൂട് ആദ്യമായി അനുഭവിച്ചറിഞ്ഞു. കാമശ്വാസം…

താത്തയും എന്റെ മുഖം കൈ കൊണ്ട് താത്തയുടെ മുഖത്തേക്ക് ചേർത്ത് പിടിച്ച് എന്റെ ചുണ്ടുകളിൽ ചുണ്ടമർത്തി ഇരുന്നു. ഞാൻ പതിയെ വാ തുറന്നു താത്തയുടെ കീഴ്ച്ചുണ്ട് ഉറിഞ്ചി എടുത്ത് എന്റെ വായിലാക്കി. ആദ്യചുംബനം. ഒരു പെണ്ണിന്റെ ചുണ്ടിനു ഇത്രയും രുചിയുണ്ടോ! പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025