Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 2

താത്തയെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതിരിക്കാൻ പറ്റാതായിരിക്കുന്നു. ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം സബ്ന താത്തയാണ്. അന്നത്തെ ചുംബനത്തിന്റെ ശക്തിയാണോ എന്നറിഞ്ഞൂട. അന്ന് ഉറങ്ങുമ്പോൾ താത്തയെ കെട്ടി പിടിച്ച് കിടക്കുന്നതും ചുംബിക്കുന്നതും ആയിരുന്നു സ്വപ്നം മുഴുവൻ. മണവും സ്പർശനവും എല്ലാം ഒരു യാഥാർഥ്യം പോലെ തോന്നി. അത് കൊണ്ട് സ്വപ്നസ്കലനം വരെ നടന്നു. കൈ കൊണ്ട് ഒന്ന് തൊടേണ്ടി പോലും വന്നില്ല കുട്ടനെ . ഇതും ആദ്യത്തെ അനുഭവം. താത്തയെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാതായി തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റത് മുതൽ താത്തയുടെ വീട്ടിലേക് ഇടക്കിടക്ക് പോയി എത്തി നോക്കും. ആരെയും കാണാനില്ല. കുളി കഴിഞ്ഞു ഒന്ന് കൂടി പോയി നോക്കി. അപ്പൊ അതാ സബ്ന താത്ത കുളി കഴിഞ്ഞു തല തോർത്തി വീടിന്റെ പുറകിൽ നിൽക്കുന്നു. എന്നെ കണ്ടതും ഒരു വശ്യമായ ചിരി സമ്മാനിച്ചു. എന്നിട്ട് എന്നോട് ഒരു ഒന്നര ആവുമ്പോ വരാൻ ആംഗ്യഭാഷയിൽ കാണിച്ചു. സബ്ന താത്തയെ അങ്ങനെ കണ്ടപ്പോൾ തന്നെ ശരീരത്തിന് ഒരു ചൂടും ഉണർവും തോന്നി തുടങ്ങി. ഞാൻ ഓക്കേ എന്ന് കാണിച്ചപ്പോൾ എനിക്ക് ഒരു ഫ്ലയിങ് കിസ്സ് തന്നു. അത് കണ്ടതും എനിക്ക് കമ്പിയടിച്ചു എന്ന് വേണം പറയാൻ. ഈ പെണ്ണിന്റെ ഓരോ പ്രവർത്തിയും ഒരു മാസ്മരികമായ അഴകാണ്… വശ്യതയാണ്… ഹിന്ദു പുരാണത്തിലെ രതി ദേവതക്ക് പറ്റിയ രൂപവും ചിരിയും നോട്ടവും പ്രവർത്തിയും… വെറുതെ ഒന്ന് നോക്കി കൊണ്ട് ആണുങ്ങളുടെ വെള്ളം കളയാനും ഒരു കഴിവ് വേണം.

ഞാൻ അക്ഷമനായി കാത്തിരുന്നു. നേരം നീങ്ങുന്ന പോലെ തോന്നുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ഒരു ഇരിക്കപ്പൊറുതിയുമില്ല. ക്ലോക്ക് നോക്കിയപ്പോ സമയം 11 മണി. ഈ തേങ്ങയെന്താ ചത്തോ! സമയo നീങ്ങുന്നില്ല. ഇടക്കിടക്ക് പോയി വെള്ളം കുടിച്ചു. അത് കൊണ്ട് തന്നെ ഒരുപാട് പോയി മൂത്രമൊഴിച്ചു കളഞ്ഞു. വേറെ ഇപ്പൊ എന്ത് ചെയ്യാനാ ! മയിര്… ഇപ്പൊ തന്നെ താത്തെടെ അടുത്തേക്ക് ചെന്നാലോ… വേണ്ട ഇനിയെങ്ങാനും കലിപ്പായി ഇന്നത്തെ കളി മുടങ്ങിയാലോ! അത് കൊണ്ട് അടങ്ങി ഇരുന്നു.

സമയം 12.30. ഇരിക്കപ്പൊറുതി ഇല്ലാതെ ഞാൻ ജനാലയിലൂടെ താത്തയുടെ വീട്ടിലേക്കു നോക്കി. അപ്പൊ അതാ സബ്ന ജനാലയിലൂടെ എന്നെ നോക്കി നിൽക്കുന്നുണ്ട്. എന്നോട് കഴിച്ചോ എന്ന് ചോദിച്ചു. ഇല്ല കഴിക്കാൻ പോവാണെന്നു ഞാനും പറഞ്ഞു. എന്നാ കഴിച്ചിട്ട് വേഗം വരാൻ താത്ത പറഞ്ഞ നിമിഷം ശരം വിട്ട പോലെ ഞാൻ അടുക്കളയിൽ പോയി ചോറും ബീഫ് കറിയും കൂട്ടി അടിച്ചു കേറ്റാൻ തുടങ്ങി. ഒരു കാര്യം മനസിലായി. താത്തക്കും ക്ഷമയില്ലാതെ ഇരിക്കയാണ്. ഞാൻ ആഹാരം അതിവേഗത്തിൽ കഴിച്ചു തീർത്തു. സാധാരണ ആഹാരം കഴിക്കുന്നത് വളരെ സമയമെടുത്ത് ആസ്വദിച്ചാണ് കഴിക്കാറ്. പ്രത്യേകിച്ച് ഇറച്ചി കറി ഒക്കെ ഉള്ളപ്പോൾ. ഇന്നെന്തോ അതൊന്നും ആസ്വദിക്കാൻ തോന്നിയില്ല. എന്തോന്ന് ബീഫ് ! അപ്പുറത്തു നല്ല തുടുത്ത ഇറച്ചി എനിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ബീഫ് ആർക്കു വേണം. കഴിച്ചു കഴിഞ്ഞതും ഞാൻ ദേഹത്തു സ്പ്രേയും അടിച്ചു താത്തെടെ വീട്ടിലേക്കു ഓടി. വാതിലിൽ മുട്ടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. ആ കാഴ്ച കണ്ടതും ഞാൻ ഞെട്ടി പോയി. കളിക്കാൻ കൊതിച്ചു വന്ന പെണ്ണ് അതാ എന്റെ മുന്നിൽ ഒരു സിൽക്ക് കറുത്ത പർദ്ദയിൽ മൂടി മുഖമടക്കം മൂടി നില്കുന്നു. ആ കണ്ണുകൾ മാത്രം കാണാം. കണ്ണെഴുതി ഭംഗിയായി എന്നെ നോക്കുന്ന കണ്ണുകൾ നോക്കി അന്തം വിട്ടു ഞാൻ ചോദിച്ചു. “ഇതെന്താ ഇങ്ങനെ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025