Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5

ഞാൻ കുറച്ചു കൂടി നൂഡിൽസ് എടുത്ത് താത്തയുടെ വായിൽ വച്ചു കൊടുത്തു. താത്ത അനുസരണയോടെ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് തന്നെ അത് നല്ല കുട്ടിയായി കഴിച്ചു. എന്റെ വിരൽ ഉമിനീരാൽ തുടച്ചു വൃത്തിയാക്കി.

നൂഡിൽസിന്റെ മസാല താത്തയുടെ ചുണ്ടിൽ അങ്ങനെ തിളങ്ങിയിരുന്നു. അത് ഞാൻ കൈ കൊണ്ട് തുടച്ചില്ല.

ഞാൻ മെല്ലെ എഴുന്നേറ്റ് താത്തയുടെ നേർക്കു മുഖം ചായ്ച്ചു. കസേരയിൽ ഇരുന്നു കൊണ്ട് തന്നെ താത്ത മുഖം ഉയർത്തി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.

ഞാൻ കുനിഞ്ഞു താത്തയുടെ ചുണ്ടിൽ പറ്റിയിരുന്ന മസാല എന്റെ ചുണ്ടുകളാൽ തന്നെ തുടച്ചെടുത്തു. പതിയെ ഞാൻ ആ മധുര ചുണ്ടുകൾ എന്റെ വായിലേക്ക് വലിച്ചു നുണഞ്ഞു. വളരെ മെല്ലെ. വളരെ മെല്ലെ…. താത്തയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. ഞങ്ങൾ രണ്ട് പേരുടെയും ശ്വാസത്തിന്റെ വേഗത ഒന്ന് കൂടിയ പോലെ എന്നിക്ക് തോന്നി.

“മതി…. നന്ദു പോയി കൈ കഴുക്. ഞാനീ പാത്രങ്ങളൊക്കെ ഒന്നെടുത്തു വക്കട്ടെ. ആ സോഫയിൽ പോയിരുന്നു ടീവി കണ്ടോ… ”
അതും പറഞ്ഞു താത്ത പാത്രങ്ങളെല്ലാം എടുത്തു വക്കാൻ തുടങ്ങി.

ഞാൻ കൈ കഴുകി സോഫയിൽ പോയിരുന്നു ടീവി ഓണാക്കി. ടീവിയിൽ തൂവാനത്തുമ്പികൾ എന്ന സിനിമയിലെ സീനുകൾ.

എന്റെ മനസ്സ് നിയന്ത്രണം വിട്ടത് ഞാൻ അറിഞ്ഞിരുന്നു. താത്തയ്ക്കും ഒന്ന് പതറിയിട്ടുണ്ട്. വേണ്ട… കണ്ട്രോൾ ചെയ്യണം. ഇതൊന്നും ഇനിയും വേണ്ട… ഞാൻ മനസ്സിൽ തീരുമാനിച്ചു.

താത്ത പണിയെല്ലാം തീർത്തു എന്റെ അടുത്ത് സോഫയിൽ എന്റെ വലതു വശത്തു വന്നിരുന്നു. താത്ത എന്ത് കൊണ്ട് വേറെ ചെയറിൽ ഇരുന്നില്ല. എന്ത് കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു ! എന്റെ മനസ്സിൽ എന്നോട് തന്നെ എന്റെ സംശയങ്ങൾ ഉന്നയിച്ചു.

സ്‌ക്രീനിൽ ജയകൃഷ്ണനും ക്ലാരയും പ്രണയിച്ചു തകർക്കുന്നു. ഇവിടെ നന്ദുവും സബ്നയും തമ്മിൽ കൊഴിഞ്ഞു പോയ പ്രണയം വീണ്ടും തളിർക്കുന്നു.

ഞാൻ മെല്ലെ സബ്ന താത്തയെ ഒന്ന് നോക്കി. ആ ചുണ്ടുകൾ പഴയ പോലെ അല്ല ഒന്ന് തടിച്ചിട്ടുണ്ട്. പക്ഷെ ആ അധരം ഒരു ചുടു ചുംബനം ആഗ്രഹിക്കുന്ന പോലെ എനിക്ക് തോന്നി. വയറിന്റെ ഭാഗത്തു സാരി നന്നായി ഇറങ്ങിയതാണ് കിടക്കുന്നത്. നല്ല വീതിയുള്ള കൊഴുത്ത വയർ. ഇരിക്കുന്നത് കൊണ്ട് അതിനു രണ്ട് മൂന്നു മടക്കുകൾ ഉണ്ടായി ആ വെളുത്ത വയറിന്റെ ഭംഗി കൂട്ടുന്നു. സിൽക്ക് സാരി ആയത് കൊണ്ട് തുടയുടെ തടിയും തുടിപ്പും മാർദ്ദവവും കണ്ണ് കൊണ്ട് തന്നെ അളക്കാൻ കഴിയും.

എന്റെ ഉള്ളിൽ പുറമെ ആർക്കും അറിയാൻ കഴിയാത്ത ഒരു ചൂട് പ്രവഹിക്കാൻ തുടങ്ങി. പക്ഷെ ആ ചൂട് സബ്ന താത്തയ്ക്ക് അറിയാൻ കഴിയുമായിരിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025