Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5

താത്ത താത്തക്കുള്ള പ്ലേറ്റ് എടുത്തു വച്ചു അതിലേക്ക് വിളമ്പാൻ പോയി.

“ഏയ്യ്…. അത് വേണ്ട… ഇന്ന് നമുക്ക് ഒരു പ്ലേറ്റിൽ നിന്നും കഴിക്കാം. താത്ത ഇങ്ങനെ എന്നെ സ്നേഹിച്ചാൽ ഞാനും അത് തിരിച്ചു തരണ്ടേ ! എനിക്ക് ഒന്നും ഉണ്ടാക്കി തരാനൊന്നും അറിയില്ല. ഞാൻ വാരി തരാം. “

“ഐവ !!! അത് കൊള്ളാല്ലോ… ” താത്ത എന്നെ നോക്കി ചിരിച്ചു.

ഞാൻ എന്റെ പ്ലേറ്റിൽ നിന്നും നൂഡിൽസ് കുറച്ചു ഫോർക്കിൽ കറക്കി എടുത്തു താത്തയ്ക്ക് വാരി കൊടുത്തു. ഇടക്ക് ഞാനും കഴിച്ചു. താത്തക്ക് വാരി കൊടുക്കുന്നത് താത്തക്ക് ഒത്തിരി ഇഷ്ട്ടപെട്ടിരിക്കുന്നു. വാരി കൊടുക്കുമ്പോൾ താത്ത സന്തോഷത്താൽ ഇരുന്നിടത്തിരുന്നു ഒന്ന് കുണുങ്ങും.

ഞാൻ വീണ്ടും ഫോർക്കിൽ ചുരുട്ടി എടുത്ത് താത്തയുടെ വായിൽ വച്ചു കൊടുത്തു. കൊടുത്ത നൂഡിൽസ് മുഴുവൻ വായിൽ ആകുന്നതിനു മുൻപേ താത്ത കഴിച്ചു തുടങ്ങി.

“അയ്യേ…. ഇതെന്താ ചെറിയ കുഞ്ഞാണല്ലോ !”

താത്തയുടെ ചുണ്ടിന്റെ അരികിൽ പറ്റി പിടിച്ചിരുന്ന നൂഡിൽസ് ഞാൻ വിരൽ കൊണ്ട് തുടച്ചെടുത്തു. താത്തയുടെ കീഴ്‌ചുണ്ടോടു അമർത്തി ഞാൻ അത് വിരലാൽ എടുത്തു. ആ ഒരു നിമിഷം സമയത്തിന്റെ വേഗത വളരെ അതികം കുറഞ്ഞ പോലെ തോന്നി. ചുറ്റുപാട് മൊത്തം ശബ്ദമില്ലാതെ നിശബ്ദമായി എന്ന് തോന്നി.

എന്റെയും താത്തയുടെയും കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി. വിരലാൽ എടുത്ത നൂഡിൽസ് ഞാൻ താത്തയ്ക്ക് നീട്ടി.

താത്ത എന്റെ കണ്ണിൽ നോക്കി കൊണ്ട് തന്നെ എന്റെ വിരലിൽ നിന്നും അത് മെല്ലെ ഉറുഞ്ചി എടുത്തു. താത്തയുടെ പല്ലും നാവും ഉമിനീരും ചുണ്ടും ചേർന്ന് ആ ഒരു നിമിഷം എന്റെ വിരലിനെ പൊതിഞ്ഞു.

എന്റെ ഉള്ളിൽ ഒരു തരിപ്പ് പ്രവഹിച്ച പോലെ എനിക്ക് തോന്നിപോയി. താത്തയുടെ ഉള്ളിലും ആ നിമിഷങ്ങൾ മാറ്റങ്ങൾ ഉണ്ടായെന്നു എനിക്കും മനസിലായി.

ഒരു മഞ്ഞ കളർ സിൽക്ക് സാരി ആണ് വേഷം. തട്ടം അങ്ങനെ ഒന്നും ഇടാറില്ല. പുറത്തു നിന്ന് ആരേലും വന്നാൽ മാത്രം. പൊട്ടൊക്കെ തൊട്ടു സുന്ദരി ആയ താത്തയെ കണ്ടാൽ ഒരു ഹിന്ദു പെണ്ണിനെ പോലെയേ തോന്നുകയുള്ളൂ. സാരിയുടെ ഇടയിലൂടെ നല്ല വടിവുള്ള മുഴുത്ത വയറു കാണാം.

എന്നെ കാമ ചിന്തകളിലേക്ക് തള്ളിയിടാൻ വേറെ ഒന്നും വേണ്ടിയിരുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025