Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 7

ഉമ്മ അടുക്കളയിൽ ആണ്. ഞങ്ങളുടെ സംഭാഷണമൊന്നും ഉമ്മ കേൾക്കില്ല.

എന്റെ ഷർട്ടിനുള്ളിലൂടെ സബ്ന താത്ത കൈ ഇറക്കി. എന്റെ നെഞ്ചിലെ പൊട്ടിൽ വിരൽ കൊണ്ട് ഉഴിഞ്ഞു.

“ആരും കാണാതെ എനിക്ക് ഒരു ഉമ്മ തരുവോ താത്തയുടെ നന്ദൂട്ടി? “

“തരാം… എനിക്ക് ഉമ്മ മാത്രം പോരാ. എനിക്ക് താത്തയെ ഒന്ന് കെട്ടിപിടിക്കണം. “

“ഒന്ന് മേലെ പോയിട്ട് വരാം. ” ഞങ്ങൾ മേലെ മുറിയിൽ പോയി രണ്ട് പേരും കുറച്ചു നേരം കെട്ടിപിടിച്ചു ചുണ്ടുകൾ വിഴുങ്ങി രുചിച്ചു. അൽപ നേരം മാത്രമേ ഞങ്ങൾക്ക് കിട്ടിയുള്ളൂ.

എന്റെ മനസ്സ് ചഞ്ചലമാവുന്നുണ്ട്. താത്തയോട് കല്യാണത്തിൽ നിന്നും പിന്മാറാൻ പറഞ്ഞാലോ ! ഞാൻ അങ്ങനെ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.

കുറച്ചു നേരം കെട്ടിപുണർന്നും മുലകൾ പിഴിഞ്ഞും ചുംബിച്ചും ഞങ്ങൾ പ്രണയം പങ്കു വച്ചു.

അതിന് ശേഷം ഞങ്ങൾ താഴോട്ടിറങ്ങി.

“ഇനി ഒരു മാസം കൂടിയേ ഉള്ളൂ കല്യാണത്തിന് നന്ദൂ. കല്യാണം കഴിഞ്ഞാൽ ഇനി എന്റെ നന്ദൂട്ടനെ കാണാൻ പറ്റുമോന്നു പോലും അറിയില്ല. “

“അയാൾ എന്തൊക്കെയാണ് സംസാരിക്കാറ്? “

“ഭയങ്കര കഴപ്പാണ് ഇക്കാക്ക്… എന്നോട് മിക്ക നേരവും ലൈംഗിക ചുവയുള്ള കാര്യങ്ങൾ ആണ് സംസാരിക്കാറുള്ളത്. കല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ എന്നെ പണ്ണും എന്നാണ് പുള്ളി പറയണത്. “

“അയാളുടെ ഇരട്ടക്കുട്ടികളെ പരിചയപ്പെട്ടോ താത്ത? “

“വീഡിയോ കോളിൽ സംസാരിച്ചു. പക്ഷെ അവർക്ക് എന്തോ എന്നോട് ഒരു അകൽച്ചയുണ്ട്. എല്ലാം ശരിയാവുമായിരിക്കും. “

“എന്റെ താത്ത പോയി കഴിഞ്ഞാൽ ഞാൻ വീണ്ടും ഒറ്റക്കാവും. “

“ഞാൻ ഒരിക്കലും നിന്നെ മറക്കില്ല നന്ദു. പോവുന്നതിനു മുൻപ് ഞാൻ നിനക്കൊരു സമ്മാനം തരുന്നുണ്ട്. “

“എന്ത് സമ്മാനം? “

“അത് അപ്പൊ അറിഞ്ഞാൽ മതി. “

സബ്ന താത്ത വരാൻ പോകുന്ന ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇനി എന്തായാലും പിന്തിരിപ്പിക്കണ്ടാന്ന് ഞാൻ തീരുമാനിച്ചു.

………………………………

അങ്ങനെ താത്തയുടെ കല്യാണത്തിന്റെ തലേ ദിവസം എത്തി. താത്തയുടെ ഉപ്പ ഗൾഫിൽ നിന്നും എത്തിയിരുന്നു. വീട്ടിൽ ബന്ധുക്കൾ എല്ലാം കുറച്ചു ദിവസങ്ങളായി വന്നു തുടങ്ങിയിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025