Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 7

ഇതിനിടക്ക് സബ്ന താത്ത ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു എന്നറിഞ്ഞു. ഗൾഫിൽ തന്നെയായിരുന്നു പ്രസവം നടന്നത്.

ഞാൻ എന്റെ ലോകവുമായി മുന്നോട്ട്.

ഇടക്ക് വല്ലപ്പോഴും സ്റ്റെഫി ചേച്ചി പാർലറിലേക്ക് വിളിക്കും. അവിടെ സബ്ന താത്തയുടെ അഭാവത്തിൽ സ്റ്റെഫി ചേച്ചി എനിക്ക് കാമലാളനകൾ നൽകി.

ഒരു ദിവസം ഒരു ഗൾഫ് നമ്പറിൽ നിന്നും ഒരു ഹായ്‌ മെസ്സേജ്. അതിന് പിന്നാലെ ഒരു കുഞ്ഞിന്റെ ഫോട്ടോ വന്നു. അടുത്ത് ആ കുഞ്ഞിന്റെ അമ്മയും.

ആ കുഞ്ഞിന്റെ അമ്മയെ ഞാൻ തിരിച്ചറിഞ്ഞു. സബ്ന താത്ത.

“പെൺകുഞ്ഞാണ്‌ നന്ദൂട്ട..”

“എന്നെ ഓർത്തല്ലോ. എനിക്ക് ഒരു മെസ്സേജ് അയക്കാൻ തോന്നിയല്ലോ. എന്തായാലും Congratulations താത്ത.”

“താങ്ക് യൂ നന്ദൂട്ടാ. നിനക്കും എന്റെ congrats.”

“എനിക്കെന്തിനാ congrats? “

“നീ അച്ഛനായാൽ പിന്നെ നിന്നോട് congrats പറയണ്ടേ ! ഇത് നമ്മുടെ കുഞ്ഞാണ് നന്ദൂട്ടാ. “

എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.

……………………………..
ശുഭം
……………………………..

സബ്നയുടെയും നന്ദുവിന്റേയും കഥ ഇവിടെ തീരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും എഴുതി അറിയിക്കുക. നിങ്ങളുടെ comments തന്നെയാണ് എന്റെ പ്രചോദനം. എന്തായാലും ഇനി കുറച്ചു കാലം ഒരു ബ്രേക്ക്‌ എടുക്കുന്നു.

നിങ്ങളെ ബോറടിപ്പിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ John Honai…

അടുത്ത കഥയുമായി വീണ്ടും കാണാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025